കുളിരോലും ശുഭ വേളയിൽ
പ്രിയതേ… മമ മോഹം നീയറിഞ്ഞൂ, മമ മോഹം നീയറിഞ്ഞൂ
അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ¶) . ആ പതിഞ്ഞ പാട്ടിന്റെ താളത്തിന്റെ നൂറിരട്ടി എന്റെ ഹൃദയമിടിപ് കൂടാൻ തുടങ്ങി. എന്തിനാണ് ഞാൻ ഇങ്ങനെ പേടിക്കുന്നത് എന്ന് എനിക്കറിയില്ല. ഇനി ഞാൻ ധൈര്യം സംഭരിച്ച് അവളുടെ മുന്നിൽ പോയി നിന്നാൽ എന്താ സംസാരിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല. ആകെ അറിയവുന്നത് എനിക് അവളോട് സംസാരിക്കണം.
ഞാൻ മെല്ലെ അവളുടെ റൂമിന്റെ ഡോർ ഒന്ന് തള്ളി നോക്കി.ഇല്ല ഒരു അനക്കവും ഇല്ല. അകത്തുനിന്ന് ലോക്ക് ചെയ്തിട്ടുണ്ട്. ഞാൻ വീണ്ടും ഡോറിൽ ഒന്ന് മുട്ടിയിട്ട് “ശ്രീ” എന്നൊന്ന് വിളിച്ചു. വീണ്ടും അഭ്രപാളിയിൽ കാഹളം മുഴങ്ങും പോലെ അകത്തെ പാട്ടിന്റെ വരികൾ എന്റെ ചെവിയിൽ അലയടിച്ചു… ¶ അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി, ഇതു നിൻ്റെ ജീവനിൽ
അണിയൂ… അണിയൂ… അഭിലാഷ പൂർണ്ണിമേ
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ¶
ആ വരികൾ കേട്ടതും എന്തോ എന്റെ മനസ്സ് ഒന്ന് പിടച്ചു. തൊണ്ടയിൽ ഒരു കനം പോലെ.. ഉമിനീർ ഇറക്കുമ്പോൾ എന്തോ തടസ്സം ഉള്ള പോലെ വേദനിപ്പിച്ചു അത് ഇറങ്ങി പോയി, എന്റെ കണ്ണിൽ പെട്ടന്ന് വെള്ളം തളം കെട്ടി. അതിൽ നിന്ന് ഓരോ തുള്ളി വീധം രണ്ടിൽ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി. വേനൽ മഴയെ കാത്തിരുന്ന മണ്ണിനെ പോലെ ആ തുള്ളികളെ എന്റെ കവിൾ തടങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു.ഇതല്ലാം നടന്ന ആ സെക്കൻഡിൽ തന്നെ ശ്രീ വന്നു റൂമിന്റെ വാതിൽ തുറന്നു. അവളുടെ മുറിയുടെ വാതിലിനു മുന്നിൽ കണ്ണും നിറഞ്ഞ് നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും ജല ധാര ധാരയായി ഒഴുകി. അത് കണ്ടതും ഞാൻ അവളെ ചേർത്ത് പിടിച്ചു കെട്ടിപിടിച്ചു. ആരോ എഴുതി വെച്ച തിരകഥ വായിച്ചിട്ടെന്ന പോലെ ഞാൻ കെട്ടി പിടിക്കാൻ കയ് പോക്കിയതും അവളും എന്റെ അടുത്തേക്ക് വന്നു ചേർന്നു നിന്നു എന്നെ കെട്ടി പിടിച്ചു നിന്നു. ആ നിൽപ്പ് അങ്ങനെ കുറച്ച് നേരം ഞങൾ നിന്നു. അവളുടെ കണ്ണീരിന്റെ ചൂടല്ലാം എന്റെ തോൾ വലിച്ചെടുത്തു.
ഇതിനടക്ക് അവളുടെ മൊബൈലിലെ പാട്ടുകൾ പലതും മാറി മാറി പാടികൊണ്ടിരിന്നു. ഞങ്ങളുടെ സംഗമം അവരും ആഘോഷിക്കുന്ന പോലെ ഓരോ പ്രണയ ഗാങ്ങൾക്കും ശേഷം ഓരോന്നായി പാടാൻ തുടങ്ങി. മലയാളം പാട്ടുകൾക്ക് ഇടയിൽ അപ്രതീക്ഷിതമായി ഒരു തമിഴ് പാട്ട് കയറി വന്നു. ¶ രാജ രാജ ചോഴൻ നാൻ..
എന്നൈ ആഴും കാതൽ ദേശം നീ താൻ..
പൂവേ കാതൽ തീവെ,
മൺ മീത് സൊർഗം വൻത്,
പെണ്ണാക ആനദെ
ഉല്ലാസ ഭൂമി ഇങ്ക ഉന്നാലതാ….¶

ഇൗ വരികൾ കേട്ടപ്പോൾ ഞാനൊന്ന് ചിരിച്ചു, ശ്രീയുടെ മുഖത്ത് നോകിയ്യപ്പോൾ നാണത്താൽ ചുവന്നു തുടിച്ച്, കണ്ണീരിൽ ഇളകിയ കൺമഷി കണ്ണും കണ്ണീരിൽ നനഞ്ഞ കവിൾ തടവും എന്തിനോ വേണ്ടി തുടിക്കുന്ന ആ പിങ്ക് ചുണ്ടും കണ്ടപ്പോൾ എന്റെ കുട്ടൻ ഉണരാൻ തുടങ്ങി. എന്നാലും ഞാൻ കൺട്രോൾ ചെയ്ത് നിന്നു. കെട്ടിപ്പി ടി ഒന്ന് ലൂസ് ആക്കി.
എന്നിട്ട് അവളുടെ മുഖം കയ്യിലെടുത്തു ആ കണ്ണിലേക്ക് നോക്കി ഞാൻ ചോദിച്ചു.
“എന്താ ഇൗ നാണത്തിന്റെ അർത്ഥം? എന്തിനാ എന്നെ ഇത്ര ദിവസവും വേദനി…” എന്നെ മുഴുമിപ്പിക്കാൻ സമ്മതികാതെ എന്റെ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് ബാക്കി എന്നോളം അവള് തുടർന്നു.
നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ
Nee setpndalo macha
തുടരുക. ???
വേണ്ടായിരുന്നു ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു. കൊള്ളാം പക്ഷെ ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം ഫീലിംഗ്സ് ഒക്കെ അടിപൊളി എല്ലാം കൊണ്ടും സൂപ്പർ. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ രാജു ഭായ്
ബാക്കി വേണം pls
തിടുക്കപ്പെട്ട് എഴുതിയതിന്റെ പ്രശ്നം ആണു. ഒരു രസം കൊല്ലി ആയിട്ടുണ്ടാവും എന്ന് അറിയാം. എല്ലാവരോടുമായി ക്ഷമ ചോദിക്കുന്നു.
Sprb ????❤️❤️??❤️✌️✌️❤️?
Kolam avasanam utheshichath aval thechu ennano?
By – mk yude arathakan
Lonely cinople
ഒരു സീസൺ ടു എഴുതണം എന്നുണ്ട്, അതിനുള്ള ഒരു തുമ്പ് ഇട്ടുവച്ചതാണ്.
ഇനി എഴുതുമ്പോൾ മുഴുവൻ എഴുതി കഴിഞ്ഞിട്ടേ പബ്ലിഷ് ചെയ്യാൻ കോടുകുകയുള്ളു. വല്ലപ്പോഴമൊക്കെ ആണ് ഇരുന്ന് എഴുതാൻ സമയം കിട്ടുന്നത്. അതും ഒരുപാട് സമയം എടുത്ത് എഴുതിയലെ ഒരു വൃത്തി ഒക്കെ ഉണ്ടാവൂ, ഇത് തന്നെ രണ്ടാം ഭാഗം ഇത്ര വൈകിയത കൊണ്ട് പ്രൂഫ് റീഡിങ് ചെയ്യാതെ ആണ് വിട്ടുടുള്ളത്. അതിന്റെ എല്ലാ പോരായ്മകൾ ഉണ്ടെങ്കിലും അടുത്ത തവണ ഇതിനെക്കാളും നല്ലത് ഒന്നു തന്നെ തരാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. ആദ്യ ഭാഗം വായിച്ച 7 ലക്ഷം പേർക്കും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. വീണ്ടും കാണാം
തീർന്നോ?