കുറുമ്പ് നടിച്ച് കുമാർ പറഞ്ഞു
” ഓ… പോകുന്നുണ്ടോ ഒത്തിരി കളിയാക്കാതെ……”
കുമാറിന്റെ കയ്യിൽ കൊഞ്ചിച്ച് നുള്ളി രേവതി പറഞ്ഞു
” സത്യം….. രേ വൂ….”
രേവതിയുടെ കയ്യിൽ അടിച്ച് കുമാർ ശരിക്കും ഒരു കാമുകനായി
” എന്താ വിളിച്ചേ….. എന്നെ…..?”
അത്ഭുതം കൂറിയ വിടർന്ന കണ്ണുകളോടെ രേവതി ചോദിച്ചു
” രേ…. വൂ….. ന്ന്…”
” ഒന്നൂടി വിളിക്കാ വോ….?”
” രേ…… വൂ…”
രേവതിയുടെ കണ്ണ് നിറഞ്ഞു
” ഹസ്ബൻഡ് അങ്ങനെയാ എന്നെ വിളിച്ചത്….”
കുമാറിന്റെ കയ്യിലെ മുടിച്ചുരുളിൽ വലിച്ച് രേവതി വികാരാധീനയായി
” അപ്പോ… ഞാൻ അങ്ങനെ വിളിക്കണ്ട!?”
” അങ്ങനെ മതി… !”
” എങ്കിൽ…. നമ്മൾ മാത്രം ആയിരിക്കുമ്പോ രേ വു…… അല്ലാത്തപ്പോ മമ്മി…..?”
” ഹും…. വിളിക്കണ്ട എന്നെ മമ്മീന്ന്….”
” ഇല്ല….. രേ വൂ….”
രേവതി ചിരിച്ച് സന്തോഷ സൂചകമായി വലത് ചൂണ്ട് വിരൽ കുമാറിന്റെ ചുണ്ടിൽ അമർത്തി എടുത്ത് സ്വന്തം ചുണ്ടിൽ അമർത്തി കണ ണിറുക്കി കാണിച്ചു, ഒരു മുഴുത്ത കാമുകിയെ പോലെ
ഇതിനിടെ െ വയിറ്റർ വന്ന് ഓർഡർ എടുത്തു
” രണ്ട് മട്ടൺ കട് ലറ്റ്… രണ്ട് കോഫി…”
െ വയിറ്റർ ഓർഡർ എടുത്ത് മടങ്ങിയതിന്റെ പിന്നാലെ രേവതി സ്വന്തം ഇരിപ്പടത്തിൽ നിന്നും എണീറ്റ് വന്ന് കുമാറിനെ െകട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുടു ചുംബനം നൽകി….
???
Poli feel