“പ്രഭാസിന്റെ മൂവി ആണ് മമ്മി..”
“പ്രഭാസിന്റെയോ… അയ്യോ ഞാൻ ഇല്ലാ… കഴിഞ്ഞ പ്രാവശ്യം നീ പറഞ്ഞിട്ട് അല്ലെ രാധേ ശ്യാം കാണാൻ പോയത്…. എന്നിട്ട് എന്തായി..”
“ആ അത് ഒരു അബദ്ധം പറ്റിയത് അല്ലെ…. ഇത് നല്ല മൂവി ആണെന്ന പറഞ്ഞത്…”
“ഹ്മ്മ്… എന്തായാലും നീ ബുക്ക് ചെയ്യ്… ഇനി നീ പറഞ്ഞിട്ട് പോയില്ലെന്നു വേണ്ട….”
അവൻ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു…6 മണിക്കുള്ള ഷോ ആണ്….അവൻ ടിക്കറ്റ് ബുക്ക് ചെയ്തു….ദീപ്തിയും ബാക്കി പണിയിൽ മുഴുകി…..അങ്ങനെ ഉച്ച 1 മണി ആയി…. കഴിക്കാൻ ഉള്ള നേരം ഹാളിൽ ഇരുന്നു ടീവി കാണുന്ന അപ്പുവിനെ വിളിച്ചു…
“ഡാ അപ്പു… ചോറ് എടുത്ത് വച്ചിട്ടുണ്ട്… വാ കഴിക്കാം…
അപ്പു കഴിക്കാനായി ഡൈനിംഗ് ടേബിളിന്റെ ചെയറിൽ വന്നിരുന്നു…. അപ്പോഴേക്കും ദീപ്തി ചോറും കറിയും ആയി എത്തി…. അവൾ ഉണ്ടാക്കിയ ചിക്കെൻ കറിയുടെ ഗന്ധം അവിടെ ആകെ പരന്നു….
“ഹ്മ്മ്… വേഗം കൊണ്ട് വാ മമ്മി…. മണം മൂക്കിൽ അടിച്ചപ്പോൾ തന്നെ വിശന്നു തുടങ്ങി….”
ഹാ ഒന്ന് അടങ്ങി നിക്കട ചെക്കാ… ദേ കൊണ്ട് വരുന്നു…. ”
ബാക്കി ഇല്ലേ bro