അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് [ക്യാപ്റ്റൻ മാർവെൽ] 3888

 

“ആ ശക്തി ഇല്ലെങ്കിലും കാണാൻ ലുക്ക്‌ ഉണ്ടല്ലോ…”

 

“ലുക്ക്‌ കൊണ്ട് ഈ ജീൻസ് ഊരി പിഴിയാൻ പറ്റുവോ ഡാ….”

 

“പറ്റുമല്ലോ… മമ്മി ഈ വേഷത്തിൽ ആ കവല വരെ പോയാൽ മതി…. ഹെല്പിന് ഒരാൾ അല്ല…. ഈ നാട് മൊത്തം വരും അമ്മയെ സഹായിക്കാൻ..” അപ്പു അതും പറഞ്ഞു കൊണ്ട് ദീപ്തിയെ ഒന്ന് ടീസ് ചെയ്തു… എന്നിട്ട് പൊട്ടി ചിരിച്ചു…. ഇത് ഇവർക്ക് ഇടയിൽ എപ്പോഴും ഉള്ളത് ആണ്…. ദീപ്തിയുടെ അങ്കലാവണ്യം ഒന്ന് കാണാൻ എത്ര പേര് കൊതിക്കുന്നു എന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു….

 

കയ്യിലുണ്ടായിരുന്ന വെള്ളത്തുള്ളികളും സോപ്പിന്റെ പാതയും അവന്റെ മേലെ കുടഞ്ഞു കൊണ്ട് മുഖത്തു ഗൗരവം വരുത്തികൊണ്ട് അവൾ പറഞ്ഞു…

 

“ഒന്ന് പോടാ പട്ടി…. നിന്നെ ആണല്ലോ ഞാൻ സഹായിക്കാൻ വിളിച്ചത്….എനിക്ക് വേണ്ട നിന്റെ സഹായം….”

 

ഇത് കേട്ടു അപ്പു ചിരി അടക്കി പിടിച്ചു…. “അയ്യോ… എന്റെ മമ്മി അപ്പോഴേക്കും പിണങ്ങിയോ??…. താ ഞാൻ സഹായിക്കാം….”

 

“ഓ വേണ്ട…. ഞാൻ ആരേലും കിട്ടുവോ എന്ന് നോക്കട്ടെ….”

 

‘ഹ്മ്മ് എന്നാൽ ആ തേങ്ങ ഇടാൻ വരുന്ന ജോഷി ചേട്ടനെ വിളിച്ചോ…. അയ്യാൾ അല്ലെ അമ്മയുടെ കടുത്ത ആരാധകൻ…. ”

 

“ഡാ നിന്നെ ഉണ്ടല്ലോ “….

47 Comments

Add a Comment
  1. ബാക്കി ഇല്ലേ bro

Leave a Reply

Your email address will not be published. Required fields are marked *