അവള് കേക്ക് മുറിച്ച് ആദ്യം അച്ഛന്റെ വായിലേക്ക് ഒരു പീസ് വച്ചുകൊടുത്തു. തിരികെ അച്ഛനും ഒരു പീസ് എടുത്ത് അവളുടെ വായിലും വച്ചുകൊടുത്തു. പിന്നെ അവള് അമ്മക്ക് കൊടുത്തു. അത് കഴിഞ്ഞു അവള് അവന്റെ വായിലേക്കും ഒരു പീസ് വച്ചുകൊടുത്തു. അവന് ചേച്ചിക്ക് കേക്ക് കൊടുത്തിട്ട്, കേക്കിന്റെ മുകളില്‍ ഉണ്ടായിരുന്ന ക്രീം കൈ കൊണ്ട് തോണ്ടി എടുത്ത് അവളുടെ മുഖത്ത് മുഴുവന്‍ തേച്ചു പിടിപ്പിച്ചു. അവള് അത് നന്നായി ആസ്വദിച്ചു.പിന്നെ കളി തമാശകളുമായി സമയം കടന്നു പോയി. പതിവ് പോലെ ആ ദിവസവും കടന്നു പോയി. വിരസമായ ദിവസങ്ങള്‍….. പുറത്തേക്കു പോകാന്‍ പറ്റുന്നില്ല. വെറുതെ കറങ്ങി നടക്കുന്നവരെയൊക്കെ പോലീസ് പൊക്കുന്നുണ്ട്. ഇടയ്ക്കു ചിലര്‍ക്ക് പോലീസിന്റെ അടിയും കിട്ടുന്നുണ്ട്…. അങ്ങനെ മൂന്നു നാല് ദിവസം കടന്നു പോയി.
വീട്ടില്‍ വെറുതേ ഇരുന്നു മടുത്തു. വൈകുന്നേരത്തെ കളികളും മുടങ്ങി. അവര്‍, വൈകുന്നേരം ക്രിക്കറ്റും ഫുട്ബോളും ഒക്കെ കളിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. അതും എല്ലാം മുടങ്ങി. ആകെ ബോറ്. അവന് അങ്ങനെ അസ്വസ്ഥനായി നടക്കുന്നത് കണ്ടു അച്ഛന് അവനെ വിളിച്ചു.
“നീ ആകെ ബോറടിച്ചു… അല്ലേ? പക്ഷേ എന്ത് ചെയ്യാന്‍ പറ്റും? നിന്റെ കളിയും എല്ലാം മുടങ്ങി.”
“ങാ… ഒരു രസവുമില്ല അച്ഛാ.. ആകെ ബോറടിച്ചു. കൂട്ടുകാരെയും കാണാന്‍ പറ്റുന്നില്ല.”
“നീ ഒരു കാര്യം ചെയ്യ്… നിന്റെ പഴയ ചൂണ്ട ഒന്നും ഇല്ലേ? ഉണ്ടെങ്കില്‍ അതുമെടുത്ത് പോയി ചൂണ്ടയിട്.. അത്രയും സമയം എങ്കിലും ബോറടി മാറിക്കിട്ടുമല്ലോ……”
“ചൂണ്ടയോക്കെ ഉണ്ട് അച്ഛാ. പക്ഷേ, അച്ഛന് പുറത്ത് പോകുന്നതിനു വഴക്ക് പറയും എന്ന് കരുതിയാ ഞാന്‍ പോകാതിരുന്നത്.”
“അത് സാരമില്ല. സൂക്ഷിച്ചു പോയാല്‍ മതി.. വലിയ കൂട്ടമൊന്നും കൂടണ്ട.. അപ്പോള്‍ കുഴപ്പമില്ല.”
അങ്ങനെ ഒടുവില്‍ അവന് ചൂണ്ടയും എടുത്ത് ഇറങ്ങി. അത് കണ്ടു അച്ഛന് സന്തോഷവും ആയി.
അങ്ങനെ, അവന് പതുക്കെ പുഴക്കരയിലേക്ക് നീങ്ങി. വീട്ടില്‍ നിന്നും ഏകദേശം അഞ്ച് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്. വീട്ടില്‍ നിന്നും രണ്ട് മൂന്നു പുരയിടം കഴിഞ്ഞാല്‍ പാടം ആകും. പിന്നെ പാടവരമ്പിലൂടെ കുറച്ചു നടന്നു വേണം പുഴയരികില്‍ എത്താന്‍. അങ്ങനെ അവന് നടന്നു പാടത്തിന്റെ അരികില്‍ എത്തിയപ്പോള്‍, അവന്റെ കൂട്ടുകാരന് വിഷ്ണു ഓടി വരുന്നു. അത് കണ്ടതും അവൻ നിന്നു..
“അളിയാ തിരികെ ഓടിക്കോടാ……… അങ്ങോട്ട് പോകല്ലേ… അവിടെ പോലിസ് ഡ്രോണ്‍ പറത്തിക്കളിക്കുന്നുണ്ട്.. അതിലൊന്നും തല കാണിക്കണ്ട… പൊല്ലാപ്പാകുമേ…” അവന്റെ അരികിൽ നിൽക്കാതെ വിഷ്ണു ഓടി.
അവനും തിരിഞ്ഞ് വിഷ്ണുവിന് പിന്നാലെ ഓടി.
അങ്ങനെ അവര്‍ അവിടെ പാടത്തിന്റെ കരയ്ക്കുള്ള ഒരു മരത്തിന്റെ തണലില്‍ കുറച്ചുനേരം സംസാരിച്ച് ഇരുന്നു. പിന്നെ വീടുകളിലേക്ക് തിരിച്ചു..
Good
Kolaam….. Nalla Tudakam.
????
Thudakkam valare adhikam ishtapettu , adutha part ithinekla sooper aayirikkum enn prathikshikunnu
Man waiting for ur nxt part.
Pettannu set akkk . Power varatte
Backy evide
പ്രസാദ് ബ്രോ ഒരു കഥ തുടങ്ങി വച്ച് നിറുത്തി പോകാതെ ബാക്കി എഴുതിക്കൂടെ
Ithum stop ayit ndavum
ഇല്ല കൂട്ടുകാരേ………. കുറച്ചു സ്വകാര്യം, പിന്നെ കമ്പിപ്പൂത്തിരി 2020 നു വേണ്ടി ഒരു കഥയുടെ തിരക്കിലും ആയിപ്പോയി. കുറച്ചു വൈകിയാലും ബാക്കി വരും…… കാത്തിരിക്കുക…
Super
ഈ കഥ നിറുത്തിയോ
സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട്
Dear Prasad,
Daaa machaney ithinte bakkiyulla bagam erakku
ബ്രൊ…….
വായിച്ചു. അമ്മയുടെ ചിന്തകൾ തികച്ചും ന്യായം. തോറ്റുകൊണ്ടിരുന്ന അവർക്ക് ജയിക്കണം എന്നൊരു തോന്നൽ. കഥയുടെ പേരിൽ നിന്നും വരാനിരിക്കുന്നത് ഊഹിക്കാം എങ്കിലും താങ്കളുടെ തൂലികയിൽ നിന്നുള്ള അക്ഷരങ്ങൾക്ക് കാക്കുന്നു.
“മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം”. പ്രിയപ്പെട്ട പ്രസാദ്, കഥയുടെ തുടക്കം ഉഷാറായി. തലക്കെട്ട് ഇനിയങ്ങോട്ടുള കളികളുടെ ഒരു സൂചന തരുന്നുണ്ട്. ലൂസിഫർ പറഞ്ഞത് കണ്ടിരുന്നു. കൊച്ചുപുസ്തകം, അമ്മക്കിളിക്കൂട്.. ഇവയിലെ കഥകൾ ചിലത് വായിച്ചിട്ടുണ്ട്. താലോലം ഗ്രൂപ്പെങ്ങനെയോ മിസ്സായി.പഴയ കഥകൾ ഏതൊക്കെയാണ്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അമ്മയുടെ മനസ്സെന്താണെന്നറിയാനും.
ഋഷി
Machane pwoli. Waiting for the next part
Super
തുടർന്ന് എഴുതുക നന്നായി മുന്നോട്ട് പോവുക.ഇമേജുകൾ ഉൾപ്പെടുത്തുക അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.
സൂപ്പർ ആയിട്ടുണ്ട്. ദയവായി വീണ്ടും തുടരുക
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ?????
Valare nalla prameyam..nalla avatharanam. Ente aasamsakal.Pettammaye puthran prapikkunna aa mohama muhoortham….Rathiyude ettavum udathamaya bandham. Thufarnnulla bhagangalkkaayi kaathirikkunnu…
കിടിലം…. ??
അടുത്ത പാർട്ട് ഉടനെ തന്നെ തരണം
പ്രതികാരം ഉടനെ ഉണ്ടാകുമോ
നമസ്കാരം പ്രസാദ്….!
ഒരുപാട് വർഷങ്ങൾക്കു മുമ്പ്, യാഹൂ ഗ്രൂപ്പിലെ “കൊച്ചുപുസ്തകം” “കഥാപുസ്തകം” “താലോലം” “അമ്മക്കിളിക്കൂട്”തുടങ്ങിയ site കളിലെ ഒക്കെ ഒരു സ്ഥിരം വായനക്കാരൻ ആയിരുന്നു ഞാൻ….കളിക്കുടി”ലും, “താലോല”ത്തിലും കുറെയൊക്കെ എഴുതിയിട്ടുണ്ട് ഉണ്ട്. അന്ന് ലൂസിഫർ, മുസാഫിർ, പോക്കർ ഹാജി, തുടങ്ങിയവരെ പോലെ കഥയെഴുതി എന്നെ ഒരുപാട് ഒരുപാട് അതിശയിപ്പിച്ച ഒരു എഴുത്തുകാരനായിരുന്നു താങ്കൾ. “മുസാഫിർ” ഒക്കെ പക്ഷേ, ഒരു കഥ എഴുതിയാൽ ഒരിക്കലും അതു മുഴുവുപ്പിക്കാർ ഇല്ല. താങ്കൾ പക്ഷേ… എഴുതാൻ തുടങ്ങിയാൽ പിന്നെ പുലിയാണ്. ഏതു കഥയും അതിൻറെ പൂർണ്ണതയിൽ എത്തിച്ചേ അടങ്ങൂ, എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പല സൈറ്റിലും പല സമയത്തും എഴുതിയ താങ്കളുടെ മിക്കവാറും എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. ഇവിടെ ആ ശ്രേണിയിലെ ലൂസിഫർ, അപ്പൻ മേനോൻ,പോക്കർ ഹാജി കുറച്ചു പേരെയും നല്ല കുറെ കഥകളും കണ്ടു. “ലൂസിഫർ”ടെ പ്രേരണയിൽ ആണെന്ന് തോന്നുന്നു, അവരൊക്കെ ഇടയ്ക്ക് വരാറുണ്ട്. അങ്ങനെ തന്നെ മറ്റൊരു പേരിലാണെങ്കിലും ഞാനും ഇടയ്ക്ക് എഴുതാറുണ്ട്. തിരക്കുമൂലം ആയിരിക്കാം ലൂസിഫർ ഒഴിച്ച് മിക്കവാറും പലരെയും ഇപ്പോൾ കാണാറില്ല. എന്തായാലും ആ സ്ഥാനത്ത് “താങ്കൾ” എത്തിച്ചേർന്നതിൽ സന്തോഷമുണ്ട്. പുതിയ മടങ്ങിവരവ് ഇതിലൂടെ ആയതിൽ അതിലേറെ സന്തോഷം !. ആദ്യ എഴുത്തും കൊള്ളാം !. കഥയുടെ തൂടർ ഭാഗങ്ങളിൽ… പഴയ പൂരവും വെടിക്കെട്ടും ഗംഭീരമായി അതുപോലെ തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ പുതിയ എഴുത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു…. നിർത്തട്ടെ…എന്ന് സ്വന്തം,
സാക്ഷി ആനന്ദ്
(എന്ന അനു ആനന്ദ് )
Thank you!
Poli next part
thudakkam athi gamphiram
adutha partil paal payasam vilapatta bro
ബാക്കി കൂടി പെട്ടെന്ന് പോരട്ടെ
Bro… അടിപൊളി…. കട്ട waiting…
മുൻപ് എഴുതിയ കഥകളിലെപ്പോലെ ആസ്വാദ്യകരമായ ഒരു നിഷിദ്ധ സംഗമ കഥ പ്രതീക്ഷിക്കുന്നു..
Super ❤️