ഫാത്തിമ യുടെ ജീവിതത്തിലെ സുപ്രഥാന നിമിഷങ്ങൾ ക്കു വേണ്ടി കാത്തിരിക്കാം. ഒരു സീരിയൽ കഥ തന്നെ നിങ്ങൾക്ക് വേണ്ടി വരുന്നുണ്ട്. വെയിറ്റ് ഫോർ ദി സീരിയൽ ഡേയ്സ്. എന്നു നിങ്ങളുടെ സ്വന്തം ആയിഷാ.
തുടരും..
ഫാത്തിമ യുടെ ജീവിതത്തിലെ സുപ്രഥാന നിമിഷങ്ങൾ ക്കു വേണ്ടി കാത്തിരിക്കാം. ഒരു സീരിയൽ കഥ തന്നെ നിങ്ങൾക്ക് വേണ്ടി വരുന്നുണ്ട്. വെയിറ്റ് ഫോർ ദി സീരിയൽ ഡേയ്സ്. എന്നു നിങ്ങളുടെ സ്വന്തം ആയിഷാ.
തുടരും..
കോഴിക്കോടിൻ്റെ അല്ല കരിപ്പൂര് അത് മലപ്പുറത്തിൻ്റേതാ
Good story
ഞാൻ പൊന്നാനിയിൽ ഉണ്ട് ഒരു പാലം കടകേണ്ട ആവശ്യമേ ഒള്ളു ?
കഥ ഒരു ഗുമ്മില്ല
തിരൂർ എനിക്കറിയാം ഞാൻ തിരൂരിലും തിരൂർ മാർക്കറ്റിലും വന്നിട്ടുണ്ട്
നന്നായിട്ടുണ്ട് കഥ ഇഷ്ടപ്പെട്ടു കഥയിൽ ഫാത്തിമയുടെ കൂടെ ഇനി വേറെ കഥാപാത്രങ്ങൾ ആരെങ്കിലും വരുന്നുണ്ടോ?
ബീന മിസ്സ്.
Haii
?
Nice
???????
Nannayittundu ? nalla avatharanam…
ആയിഷയുടെ കഴിഞ്ഞൊരു കഥയ്ക്ക് ‘സത്യമപ്രിയം ന ബ്രൂയാത്’ (അപ്രിയ സത്യങ്ങൾ പറയരുത്) എന്ന് കമന്റിട്ട ആളാണ് ഞാൻ.
ആ ആയിഷ തന്നെയാണോ ഈ ആയിഷ. അങ്ങിനെയാണെങ്കിൽ നീയൊരു വമ്പത്തി തന്നെയാണ്…you improved a lot.
കുറച്ചൂടെ അച്ചടക്കം ഒതുക്കം ഒക്കെ വന്നിട്ടുണ്ട്.
മനസ്സിൽ ഇങ്ങിനെ തിക്കുമുട്ടി കിടക്കുന്നതൊക്കെ ഒന്നടുക്കിയെടുത്ത് പറയാൻ പഠിച്ച് വരുന്നു.
ഒത്തിരി പിശകുകൾ ഉണ്ടാകാം. അതെല്ലാം തിരുത്തണമെന്ന വാശിയുണ്ട് ആയിഷയുടെ എഴുത്തിൽ. ഇങ്ങിനെ പോകുവാണേൽ ഇവിടെ ഒരു കുഞ്ഞ് കസേര നിനക്കും സ്വന്തമായി കൊണ്ടിടാം.
ആ വാശിയോടുള്ള ബഹുമാനത്തോടെ..
Ssssppprrrbbbbb story and good theam
Nxt part vegam tharaneeeee