അങ്ങനെ ഉമ്മി കടയിൽ വരുന്ന ദിവസം എല്ലാം ഈ പാട്ടു കാതിൽ എനിക്കു മാത്രം കേക്കാമായിരുന്നു ഈ നോക്കി നിൽക്കുന്ന ചേട്ടൻ മാരെ കാണുമ്പോൾ പിന്നെ ഏതു പാട്ട് ആണല്ലേ എന്റെ ചെവിയിൽ കേൾക്കേണ്ടത്. ചോദ്യം ചോദിച്ച എന്റെ ഭാഗത്തും തെറ്റ് ഉണ്ട് ?.
അങ്ങനെ ഇരിക്കെ കോളേജ് ട്രിപ്പ് പോവാൻ ടൈം ആയി. അഞ്ചു ദിവസത്തെ ട്രിപ്പ് ആണ് രണ്ടു ടീച്ചേർസ് കൂടെ ഉണ്ടാവും. അങ്ങനെ എല്ലാവരും പറഞ്ഞ സഗ്ഗെസ്ഷൻസ് വെച്ച് ട്രിപ്പ് ലൊക്കേഷൻ എല്ലാം പ്ലാൻ ചെയ്തു ഗോവ ആയിരുന്നു മെയിൻ ലൊക്കേഷൻ. പിന്നെ വഴിയിൽ എല്ലാവരും പോകുന്ന ഹമ്പി ഒക്കെ കൂട്ടി ചേർത്തു.
പിന്നെ ഉള്ളത് ടീച്ചേർസ് ആയിരുന്നു ഒരു ലേഡി ആൻഡ് ഒരു മെൻ ടീച്ചർ ആയിരുന്നു വേണ്ടത്. ഉമ്മിയും വിനീത് സർ ഉം ആണ് ഞങ്ങടെ കൂടെ വരുന്നത്. ഉമ്മി ടീച്ചർ ഒക്കെ ആയിരുന്നെങ്കിലും സിനിമ യിൽ ഒക്കെ കാണുന്ന പോലെ സ്ട്രിക്ട് ഒന്നും അല്ല ഉമ്മി. എനിക്കു ഉമ്മി എന്നാൽ ജീവൻ ആണ്. ഉമ്മിക്കും ഞങ്ങൾ അങ്ങനെ തന്നെ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഉമ്മി കംപൈർ ഒന്നും ചെയ്യില്ല. പക്ഷെ ഉമ്മി ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ടീച്ചർ ആണ്.
എന്റെ ഉമ്മി ആയതുകൊണ്ട് പറഞ്ഞതല്ല ഉമ്മി പഠിപ്പിച്ചത് ഒന്നും എനിക്ക് ഇതു വരെ മനസ്സിൽ ആകാതെ പോയിട്ടില്ല. ഉമ്മിടെ വായി നോക്കി ഇരുന്നിട്ടും എന്റെ ഫ്രണ്ട്‌സ് നു പോലും ഉമ്മിടെ സബ്ജെക്ട് ഇൽ മാർക്ക് ഉണ്ട്. ക്ലാസ്സിൽ ഉമ്മി കുറച്ചു സ്ട്രിക്ട് ആണ്. അല്ലെങ്കിൽ റിസൾട്ട് നെ അത് ബാധിക്കും എന്നുള്ളത് സത്യം തന്നെ ആണ്.എന്നാലും എല്ലാവർക്കും ഉമ്മിയെ ഇഷ്ടം ആണ്. ഉമ്മി ഇടക്ക് കേക്ക് ഒക്കെ ഉണ്ടാക്കി ക്ലാസ്സിൽ കൊണ്ടു വരും പിന്നെ നല്ല കമ്പനി യും ആണ്.
ഇനി ഞങ്ങടെ കൂടെ ട്രിപ്പ്പിന് വരുന്ന വിനീത് സർ നെ കുറിച്ച് പറയാം ഉമ്മി യുടെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ് വിനീത് സർ ഉമ്മിച്ചി യെക്കാൾ എജ് കുറവാണു. നല്ല ചുള്ളൻ ആണ് സർ. വീട്ടിൽ ആരൊക്കെ ഉണ്ട് എന്നു ഒന്നും എനിക്കു അറിയില്ല. സർ ഡിവോഴ്സ് ആണ് അതു വളരെ കുറച്ചു പേർക്കെ അറിയൂ അതിൽ ഒരാൾ ആണ് ഞാൻ.
കോഴിക്കോടിൻ്റെ അല്ല കരിപ്പൂര് അത് മലപ്പുറത്തിൻ്റേതാ
Good story
ഞാൻ പൊന്നാനിയിൽ ഉണ്ട് ഒരു പാലം കടകേണ്ട ആവശ്യമേ ഒള്ളു ?
കഥ ഒരു ഗുമ്മില്ല
തിരൂർ എനിക്കറിയാം ഞാൻ തിരൂരിലും തിരൂർ മാർക്കറ്റിലും വന്നിട്ടുണ്ട്
നന്നായിട്ടുണ്ട് കഥ ഇഷ്ടപ്പെട്ടു കഥയിൽ ഫാത്തിമയുടെ കൂടെ ഇനി വേറെ കഥാപാത്രങ്ങൾ ആരെങ്കിലും വരുന്നുണ്ടോ?
ബീന മിസ്സ്.
Haii
?
Nice
???????
Nannayittundu ? nalla avatharanam…
ആയിഷയുടെ കഴിഞ്ഞൊരു കഥയ്ക്ക് ‘സത്യമപ്രിയം ന ബ്രൂയാത്’ (അപ്രിയ സത്യങ്ങൾ പറയരുത്) എന്ന് കമന്റിട്ട ആളാണ് ഞാൻ.
ആ ആയിഷ തന്നെയാണോ ഈ ആയിഷ. അങ്ങിനെയാണെങ്കിൽ നീയൊരു വമ്പത്തി തന്നെയാണ്…you improved a lot.
കുറച്ചൂടെ അച്ചടക്കം ഒതുക്കം ഒക്കെ വന്നിട്ടുണ്ട്.
മനസ്സിൽ ഇങ്ങിനെ തിക്കുമുട്ടി കിടക്കുന്നതൊക്കെ ഒന്നടുക്കിയെടുത്ത് പറയാൻ പഠിച്ച് വരുന്നു.
ഒത്തിരി പിശകുകൾ ഉണ്ടാകാം. അതെല്ലാം തിരുത്തണമെന്ന വാശിയുണ്ട് ആയിഷയുടെ എഴുത്തിൽ. ഇങ്ങിനെ പോകുവാണേൽ ഇവിടെ ഒരു കുഞ്ഞ് കസേര നിനക്കും സ്വന്തമായി കൊണ്ടിടാം.
ആ വാശിയോടുള്ള ബഹുമാനത്തോടെ..
Ssssppprrrbbbbb story and good theam
Nxt part vegam tharaneeeee