അഞ്ചാമത്തെ നിലയിൽ ആയിരുന്നു ഞങ്ങൾക്ക് ലഭിച്ച മുറി. മുറിയുടെ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ വിശാലമായ മുറിയായിരുന്നു. അന്ന് കിട്ടിയതിലും വലിയ മുറിയായിരുന്നു ഇത്തവണ ഞങ്ങൾക്ക് ലഭിച്ചത്. മുറിയുടെ ഉള്ളിൽ ഒരു ക്വീൻ സൈസ് ബെഡും. സാദാരണയിൽ കൂടുതൽ വലിപ്പം ഉള്ള ബെഡ് ആണ് ക്വീൻ സൈസ്. അതിൽ നാലു വലിയ തലയണയും രണ്ടു ചെറിയ തലയിണയും
മുറിയുടെ ഒരു വശത്തു വലിയ ഒരു കർട്ടൻ ഉണ്ടായിരുന്നു. അത് നീക്കിയപ്പോൾ എയർപോർട്ടും റൺ വേയും എല്ലാം ദൃശ്യമാകും വണ്ണമായിരുന്നു കാഴ്ചകൾ. മഞ്ഞു വീഴ്‌ച ഒന്നും കൂടി കനത്തു പെയ്യുകയാണ്. എങ്ങും വെള്ള പഞ്ഞി പോലെ മഞ്ഞു മൂടി കിടക്കുന്നു.
മുറിയുടെ ഉള്ളിലെ ഹീറ്റർ ഒരൽപം കൂടി കൂട്ടി വെച്ചുകൊണ്ട് ഞാൻ തസ്നയെ വിളിച്ചു.
“ഹലോ ഇക്ക എന്തായി?” അവൾ ചോദിച്ചു.
ഫ്ലൈറ്റ് ഇനിയും നാളെയെ ഉള്ളു. ഞങ്ങൾക്ക് റൂം കിട്ടി. നല്ല സ്നോ ഫാൾ അന്ന് ഇവിടെ. ഞാൻ ഉമ്മാക് കൊടുക്കാം ” ഞാൻ ഫോൺ ഉമ്മാക് കൊടുത്തു.
“മോളെ മോൻ എക്കെ ഏതു ചെയുന്നു?” കിട്ടിയപാടെ ഉമ്മ ചോദിച്ചു.
ഞാൻ വീണ്ടും ആ വലിയ ഗ്ലാസ് വിൻഡോയിലൂടെ പുറത്തേക്കുള്ള കാഴ്ചകൾ കണ്ടു നിന്ന്. വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുന്നു. സമയം ഏകദേശം ഏഴു മണിയോടടുക്കുന്നു. അവിടെ അവിടെയായി ഇളം മഞ്ഞ വെളിച്ചം പകരുന്ന സ്ട്രീറ്റ് ലൈറ്റ് പ്രത്യക്ഷ പെട്ട് തുടങ്ങി. അമേരിക്കയിൽ കൂടുതൽ ആയി ഉപയോഗിക്കുന്ന തരാം ബള്ബ് ആണ് അത്. അവർ അധികവും വെളുത്ത പ്രകാശം തരുന്ന ബ്ലബ്ബുകൾ ഉപയോഗിക്കാറില്ല.

അടിപൊളി സൂപ്പർ 👍
അടിപൊളി 🔥❤️
ബാക്കി ഇട്
പൊളി സാനം. All the best.
Super ❤️❤️❤️
❤️❤️❤️
Pwoli story. Pettenn theernna pole randaam bhagathinu scope und
Adipoli..
Waw.. കിടിലൻ എഴുത്ത്…
അവതരണം അതിമനോഹരം…
സൂപ്പർ നറേഷൻ….
നല്ലോരു സ്റ്റോറി…💞💞💞
സസ്നേഹം നന്ദൂസ്..💚💚
കുറച്ച് കൂടി കൊണ്ടുപോകാമായിരുന്നു
താങ്കൾ ഈ കമൻ്റ് കാണുമോ എനെനിക്ക് അറിയില്ല പക്ഷേ കാണുകയാണെങ്കിൽ എനിക്ക് സന്തോഷം.
നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് . സ്വർഗ്ഗങ്ങളെ നിങ്ങൾ….. എന്തൊരു ഫീൽ ആയിരുന്നു…..ഒരു request ഉണ്ട് അത് പോലെ ഒരു മുഴുനീളൻ കഥ വീണ്ടും വീണ്ടും എഴുതിത്തരു. അച്ചൻ Plege
ഞാൻ എന്റെ റിയൽ ലൈഫിൽ നടന്ന ഒരു അനുഭവം പറയട്ടെ? അത് കഥയായി എഴുതുമോ?
😍supperrrr… കഥ കിടു ആയിരുന്നു കേട്ടോ വീണ്ടും വരണം 😍
Kidu
നൈസ്