വിമാനത്തിലെ ബാക്കിയുള്ളവരെ പോലെ ഞാനും ആശങ്കയോടെയാണ് ഇരിക്കുന്നത്. പക്ഷെ ഞാൻ അത് പുറത്തു കാണിക്കാതെ വളരെ ലാഘവത്തോടെ ഇരിക്കാൻ ശ്രധിച്ചു. ഞാൻ ആണ് ലൈലഉമ്മക്കു ധൈര്യം പകർന്നു നൽകേണ്ടത്. ഞാനും ഭയത്തോടെ അന്ന് ഇരിക്കുന്നത് എന്ന് അവർ മനസിലാക്കിയാൽ അവർക്കു കൂടുതൽ ഭയം ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചു.
“പേടിക്കണ്ട ഉമ്മ. ഫ്ലൈറ്റ് ഉടനെ ഇറങ്ങും” എന്റെ ഉള്ളിലും ഉണ്ടായിരുന്നു ഭയം മറച്ചു വെച്ചുകൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ടു എന്റെ വലതു കൈകൊണ്ടു ലൈല ഉമ്മ എന്നെ പിടിച്ചിരുന്ന അവരുടെ കൈക്ക് മുകളിലായി വെച്ചു.
പുറമെ ധൈര്യം നടിച്ചിരുന്നു വെങ്കിലും എനിക്ക് ചെറുതായി ഭയം ഉണ്ടായിരുന്നു. അത് ഞാൻ പുറത്തു കാണിക്കാതിരിക്കാൻ പരമാവധി ശ്രെദ്ധിക്കുകയും ചെയ്തു.
എനിക്കുറപ്പുണ്ട് ഈ ഫ്ലൈറ്റിലെ ബഹു ഭൂരിപക്ഷവും അങ്ങെനെ പുറത്തു കാണിക്കാതെ ഭയം ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നവർ ആണെന്ന്.
ഉമ്മാക് അത് ഒളിപ്പിച്ചു വെക്കാൻ അറിയില്ലായിരുന്നു. അത്രയ്ക്ക് നിഷ്കളങ്കയാണ് അവർ. എന്റെ ഭാര്യയുടെ ഉമ്മ അന്നെകിലും ഞാൻ അവരെ ഉമ്മ എന്നാണ് വിളിച്ചിരുന്നായത്.
വിമാനം ഒരൽപ്പം കൂടി താഴ്ന്നപ്പോൾ മേഘങ്ങൾക്കിടയിലൂടെ യായി യാത്ര. ജനാലയിലോടെ ഉള്ള കാഴ്ച മഴ മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടതു പോലെ ആയി. താഴും തോറും വിമാനത്തിന്റെ കുലുക്കം കൂടിയതല്ലാതെ കുറഞ്ഞില്ല .അതിനിടക്ക് എപ്പോഴോ ഒരു മിന്നൽ പിണറു വിമാനത്തിന്റെ ജനാലക്കടുത്തു കൂടി കടന്നു പോയി. പിറകെ ഒരു ഉഗ്രൻ ഇടിയും.

അടിപൊളി സൂപ്പർ 👍
അടിപൊളി 🔥❤️
ബാക്കി ഇട്
പൊളി സാനം. All the best.
Super ❤️❤️❤️
❤️❤️❤️
Pwoli story. Pettenn theernna pole randaam bhagathinu scope und
Adipoli..
Waw.. കിടിലൻ എഴുത്ത്…
അവതരണം അതിമനോഹരം…
സൂപ്പർ നറേഷൻ….
നല്ലോരു സ്റ്റോറി…💞💞💞
സസ്നേഹം നന്ദൂസ്..💚💚
കുറച്ച് കൂടി കൊണ്ടുപോകാമായിരുന്നു
താങ്കൾ ഈ കമൻ്റ് കാണുമോ എനെനിക്ക് അറിയില്ല പക്ഷേ കാണുകയാണെങ്കിൽ എനിക്ക് സന്തോഷം.
നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് . സ്വർഗ്ഗങ്ങളെ നിങ്ങൾ….. എന്തൊരു ഫീൽ ആയിരുന്നു…..ഒരു request ഉണ്ട് അത് പോലെ ഒരു മുഴുനീളൻ കഥ വീണ്ടും വീണ്ടും എഴുതിത്തരു. അച്ചൻ Plege
ഞാൻ എന്റെ റിയൽ ലൈഫിൽ നടന്ന ഒരു അനുഭവം പറയട്ടെ? അത് കഥയായി എഴുതുമോ?
😍supperrrr… കഥ കിടു ആയിരുന്നു കേട്ടോ വീണ്ടും വരണം 😍
Kidu
നൈസ്