എന്റെ കയ്യിൽ മൊബൈൽ പെട്ടാണ് ഒന്ന് മിന്നി. തസ്നയുടെ മെസ്സേജ് വന്നതാണ്. കാര്യങ്ങൾ എക്കെ എന്തായി എന്ന് അന്വേഷിച്ചു.
‘കിടന്നു. കറന്റ് വന്നിട്ടില്ല.’ തിരിച്ചു മെസ്സേജ് അയച്ചു.
“മോൾ ആണോ മോനെ?” എന്റെ അടുത്ത് കിടന്നു ഉമ്മ ചോദിച്ചു.
“അതെ ഉമ്മ.”
“മോൾ അവിടെ ഒറ്റക് എങ്ങേനെയാണോ എന്തോ.” ഉമ്മ പറഞ്ഞു.
“അത് സാരമില്ല ഉമ്മ. സേഫ് ആണ് അവിടെ.പിന്നെ എനിക്ക് ടൂർ എക്കെ ഉള്ളപ്പോൾ തസ്ന ഒറ്റക് നിൽക്കുന്നതാണ്.”
ഉമ്മാക് മോളോട് സംസാരിക്കണം എന്ന് ഉണ്ടെന്നു എനിക്ക് ഉമ്മാടെ ഭാവം കണ്ടപ്പോൾ മനസിലായി. ഞാൻ തസ്നയെ വിളിച്ചു.അവൾ ഫോൺ എടുത്തപ്പോൾ ഞാൻ ഉമ്മാക് കൊടുത്തു.
“മോളെ എന്തായി അവിടെ. നിങ്ങൾ കിടന്ന.” ഉമ്മ മോളോട് ചോദിച്ചു.
“കിടന്നു ഉമ്മ. നിങ്ങളോ?”
“കിടന്നു. പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല.”
“എന്ത് പറ്റി”
“ഉറക്കം വരേണ്ട”
“ഇക്കയോ?” അവൾ ചോദിച്ചു.
ഒരു നിമിഷം, ഒരു ആകാംഷ, ഉമ്മ എന്ത് പറയും എന്ന് കേൾക്കാൻ ഞാൻ കാതോർത്തു.
“മോൻ ഇവിടെ ഉണ്ട്” അത് പറയുമ്പോൾ ഉമ്മാടെ ശബ്ദത്തിനു ഒരു വിറയൽ പോലെ നിക്ക് തോന്നി.
“കിടന്നോ ഇക്ക.” അവൾ ചോദിച്ചു.
ഞാൻ വീണ്ടും കാതോർത്തു.
ഒരു മൂളൽ മാത്രം, പിന്നെ പെട്ടാണ് തന്നെ ചോദിച്ചു.
“മോൻ എന്ത് പറയുന്നു. അവൻ കിടന്നോ?”
“കിടന്നു ഉമ്മ. എക്കെ കഴിച്ചു.”
“കഴിച്ചു മോളെ. നിങ്ങൾ എന്ന കിടന്നോ. നാളെ വിളിക്കാം ” എന്ന് പറഞ്ഞു ഉമ്മ പെട്ടാണ് തന്നെ ഫോൺ കട്ട് ചെയ്തു.
ഞാൻ ഉമ്മാടെ അടുത്താണ് കിടക്കുന്നതു എന്ന് തസ്നയോട് ഉമ്മ പറയാത്തത് ഞാൻ പ്രതേകം ശ്രദ്ധിച്ചു. എന്ത് കൊണ്ടായിരിക്കും ഉമ്മ അത് പറയാത്തത് എന്ന് ഞാൻ ചിന്തിച്ചു. തസ്ന അത് എങ്ങെനെ എടുക്കും എന്ന് കരുതിയായിരിക്കുമോ?. ഉമ്മാടെ മനസ്സിൽ അങ്ങനത്തെ ചിന്തകൾ ഉണ്ടോ. എന്റെ ചിന്തകൾ കാടു കയറി.

അടിപൊളി സൂപ്പർ 👍
അടിപൊളി 🔥❤️
ബാക്കി ഇട്
പൊളി സാനം. All the best.
Super ❤️❤️❤️
❤️❤️❤️
Pwoli story. Pettenn theernna pole randaam bhagathinu scope und
Adipoli..
Waw.. കിടിലൻ എഴുത്ത്…
അവതരണം അതിമനോഹരം…
സൂപ്പർ നറേഷൻ….
നല്ലോരു സ്റ്റോറി…💞💞💞
സസ്നേഹം നന്ദൂസ്..💚💚
കുറച്ച് കൂടി കൊണ്ടുപോകാമായിരുന്നു
താങ്കൾ ഈ കമൻ്റ് കാണുമോ എനെനിക്ക് അറിയില്ല പക്ഷേ കാണുകയാണെങ്കിൽ എനിക്ക് സന്തോഷം.
നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് . സ്വർഗ്ഗങ്ങളെ നിങ്ങൾ….. എന്തൊരു ഫീൽ ആയിരുന്നു…..ഒരു request ഉണ്ട് അത് പോലെ ഒരു മുഴുനീളൻ കഥ വീണ്ടും വീണ്ടും എഴുതിത്തരു. അച്ചൻ Plege
ഞാൻ എന്റെ റിയൽ ലൈഫിൽ നടന്ന ഒരു അനുഭവം പറയട്ടെ? അത് കഥയായി എഴുതുമോ?
😍supperrrr… കഥ കിടു ആയിരുന്നു കേട്ടോ വീണ്ടും വരണം 😍
Kidu
നൈസ്