ഇതൊക്കെ ലൈലാമയെ കൊണ്ട് പറ്റുമോ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു. അതുകാരണം ഞങ്ങൾ അല്പം ബുദ്ധിമുട്ടു സഹിച്ചു കാറിൽ ചിക്കാഗോയിലേക്കു പോയി അവിടെ ലൈലമ്മയെ സ്വീകരിക്കാം എന്ന് കരുതി.
അങ്ങെനെ ലൈലമ്മ ചിക്കാഗോയിൽ വന്നിറങ്ങുന്ന തലേ ദിവസം എത്തിച്ചേർന്നു. ഞങ്ങൾ, ഞാനും എന്റെ കെട്ടിയോൾ തസ്ന, അതായതു ലൈലാമയുടെ മകൾ, പിന്നെ ഞങ്ങളുടെ മകൻ റയാൻ എല്ലാവരും കാത്തിരുന്ന ആ ദിവസം .
തലേന്ന് രാത്രി ഞങ്ങൾ ചിക്കാഗോയിൽ എത്തിച്ചേർന്നു. ഹോളിഡേയിന്ന് എന്ന ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെയാണ് ഫ്ലൈറ്റ് ചിക്കാഗോയിൽ എത്തിച്ചേരുന്നത്. രാവിലെ അഞ്ചു മണിക്കൂർ വണ്ടി ഓടിച്ചു വരൻ ഉള്ള തത്രപ്പാട് കണക്കിലെടുത്തു തലേന്ന് തന്നെ ഞങ്ങൾ എത്തിചെർന്നതും വിനാമത്താവളത്തിന്റെ തന്നെ ഹോട്ടലിൽ റൂം ബുക്ക് ചെയ്തതും.
ശെരിക്കും ഉല്ലാസകരമായ ഒരു യാത്രയായിരുന്നു അത്. ഉമ്മയെ കാണാൻപോകുന്നു എന്ന സന്തോഷം തസ്നയ്ക്കു. ഉമ്മുമ്മയുടെ ചോക്ലേറ്റ് കൊതിച്ചു റയാനും. പിന്നെ എനിക്കും ഒരു സന്തോഷം. ലൈലാമ്മ ഇനിയും കുറച്ചു ദിവസം ഞങ്ങടെ കൂടെ ഉണ്ടാകുമല്ലോ എന്ന കാര്യം ഓർക്കുമ്പോൾ.
വിമാനത്താവളത്തിന്റെ അറൈവൽ ലോഞ്ചിൽ ഞങ്ങൾ എത്തി യാത്രക്കാർ പുറത്തേക്കു വരുന്ന വഴിയേ കണ്ണും നാട്ടു നിൽപ്പായി. അധികം വൈകാതെ തന്നെ ലൈലമ്മ പുറത്തേക്കു നടന്നു വരുന്നത് ഞങ്ങൾ കണ്ടു. സാരി ആയിരുന്നു വേഷം. സാധരണ ഉമ്മ സാരി ഉടുക്കാറില്ല നാട്ടിലും ദുബൈയിലും എക്കെ പോകുമ്പോൾ പർദ്ദയാണ് ധരിക്കാറു. ഇപ്പോൾ അമേരിക്കയിൽ വന്നത് കൊണ്ടാകണം ഉമ്മ സാരിയാണ് ഉടുത്തിരിക്കുന്ന. മുഖത്തു ചെറിയ പിരിമുറുക്കം പ്രകടമായിരുന്നു.

അടിപൊളി സൂപ്പർ 👍
അടിപൊളി 🔥❤️
ബാക്കി ഇട്
പൊളി സാനം. All the best.
Super ❤️❤️❤️
❤️❤️❤️
Pwoli story. Pettenn theernna pole randaam bhagathinu scope und
Adipoli..
Waw.. കിടിലൻ എഴുത്ത്…
അവതരണം അതിമനോഹരം…
സൂപ്പർ നറേഷൻ….
നല്ലോരു സ്റ്റോറി…💞💞💞
സസ്നേഹം നന്ദൂസ്..💚💚
കുറച്ച് കൂടി കൊണ്ടുപോകാമായിരുന്നു
താങ്കൾ ഈ കമൻ്റ് കാണുമോ എനെനിക്ക് അറിയില്ല പക്ഷേ കാണുകയാണെങ്കിൽ എനിക്ക് സന്തോഷം.
നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് . സ്വർഗ്ഗങ്ങളെ നിങ്ങൾ….. എന്തൊരു ഫീൽ ആയിരുന്നു…..ഒരു request ഉണ്ട് അത് പോലെ ഒരു മുഴുനീളൻ കഥ വീണ്ടും വീണ്ടും എഴുതിത്തരു. അച്ചൻ Plege
ഞാൻ എന്റെ റിയൽ ലൈഫിൽ നടന്ന ഒരു അനുഭവം പറയട്ടെ? അത് കഥയായി എഴുതുമോ?
😍supperrrr… കഥ കിടു ആയിരുന്നു കേട്ടോ വീണ്ടും വരണം 😍
Kidu
നൈസ്