എന്റെ കണ്ണുകൾ അപ്പോൾ ഫ്ലൈറ്റ് സ്റ്റാറ്റസ് ഡിസ്പ്ലേ ചെയുന്ന ബോർഡ് തിരയുകയായിരുന്നു
‘ohare dubai emarites cancelled ‘
“ഉമ്മ ഫ്ലൈറ്റ് ക്യാന്സല്ഡ് ആണല്ലോ ..”
“ആണ മോനെ. ഇനിയും എന്ത് ചെയ്യും “
“നോക്കാം ഉമ്മ. മിക്കവാറും നാളെ ഇനിയും ഉണ്ടാകുള്ളൂ ഫ്ലൈറ്റ് ”
“മോന് ഇന്ന് തന്നെ തിരികെ പോകണ്ടേ ?”
തിരികെ യാത്രക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തായിരുന്നു ഞാൻ വന്നത്.ഞാൻ എന്റെ ഫ്ലൈറ്റിന്റെ സ്റ്റാറ്റസും കൂടി നോക്കി
“എന്റെയും ക്യാൻസൽ അന്ന് ഉമ്മ “
ഞാൻ ഉടൻതന്നെ ഫോൺ എടുത്തു ഷെറീനയെ വിളിച്ചു.
“ഡാ ഫ്ലൈറ്റ് ക്യാന്സല്ഡ് അന്ന്.ഇവിടെ നല്ല മഞ്ഞു വീഴ്‌ചയാണ് “
എന്ത് ചെയ്യാനാ പോകുന്നെ എന്ന് അവളും എന്നോട് ചോദിച്ചു . അറിയില്ല നോക്കട്ടെ എന്ന് ഞാൻ മറുപടി പറഞ്ഞു .
ഞാൻ വീണ്ടും ഫ്ലൈറ്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന സ്‌ക്രീനിൽ നോക്കി. ചിക്കാഗോ എയർപോർട്ടിൽ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും ക്യാൻസൽ ചെയ്തിരിക്കുവാന്.
“എല്ലാം ഫ്ലൈറ്റും ക്യാൻസൽ അന്ന് തസ്ന. ഞാൻ ഉമ്മന് കൊടുക്കാം.” എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ ഫോൺ ലൈലമ്മക്ക് കൊടുത്തു.
“മോളെ. ഫ്ലൈറ്റ് ക്യാൻസൽ അന്ന് മോളെ. ഇനിയും എന്താകും എന്ന് അറിയില്ല.”
“സാരമില്ല ഉമ്മ. ഇക്ക ഉണ്ടല്ലോ” തസ്ന ഉമ്മയെ സാമാധാനിപ്പിച്ചു.
ലൈലമ്മ ഫോൺ എനിക്ക് തിരികെ തന്നു.
“ഞാൻ കാര്യങ്ങൾ എക്കെ നോക്കിയിട്ടു വിളിക്കാം, ഒകായ് ” ഞാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
എയർപോർട്ട് സപ്പോട് ഡെസ്ക് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.ലൈലാമയുടെ കണ്ണുകൾ അപ്പോഴു പുറം കാഴ്ചകൾ കണ്ടു കൊണ്ട് ഇരിക്കുവായിരുന്നു. ഞങളുടെ കൂടെ ഉണ്ടായിരുന്നു രണ്ടു മാസത്തിൽ തണുപ്പ് ഉണ്ടായിരുന്നെകിലും ഇതുപോലെ മഞ്ഞു വീഴ്‌ച ഉണ്ടായിരുന്നില്ല. അമേരിക്കലയിൽ വരുന്ന എല്ലാവരുടെയും ഒരു മോഹം ആണ് മഞ്ഞു പെയ്യുന്നതു കാണാനും, അപ്പോൾ ഒന്ന് പുറത്തുപോയി മഞ്ഞ് വീഴ്ച ആസ്വദിക്കാനും. ലൈലാമമാകും അപ്പോൾ ആ മോഹം ഉണ്ടായി എന്ന് എനിക്ക് തോന്നി.

അടിപൊളി സൂപ്പർ 👍
അടിപൊളി 🔥❤️
ബാക്കി ഇട്
പൊളി സാനം. All the best.
Super ❤️❤️❤️
❤️❤️❤️
Pwoli story. Pettenn theernna pole randaam bhagathinu scope und
Adipoli..
Waw.. കിടിലൻ എഴുത്ത്…
അവതരണം അതിമനോഹരം…
സൂപ്പർ നറേഷൻ….
നല്ലോരു സ്റ്റോറി…💞💞💞
സസ്നേഹം നന്ദൂസ്..💚💚
കുറച്ച് കൂടി കൊണ്ടുപോകാമായിരുന്നു
താങ്കൾ ഈ കമൻ്റ് കാണുമോ എനെനിക്ക് അറിയില്ല പക്ഷേ കാണുകയാണെങ്കിൽ എനിക്ക് സന്തോഷം.
നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് . സ്വർഗ്ഗങ്ങളെ നിങ്ങൾ….. എന്തൊരു ഫീൽ ആയിരുന്നു…..ഒരു request ഉണ്ട് അത് പോലെ ഒരു മുഴുനീളൻ കഥ വീണ്ടും വീണ്ടും എഴുതിത്തരു. അച്ചൻ Plege
ഞാൻ എന്റെ റിയൽ ലൈഫിൽ നടന്ന ഒരു അനുഭവം പറയട്ടെ? അത് കഥയായി എഴുതുമോ?
😍supperrrr… കഥ കിടു ആയിരുന്നു കേട്ടോ വീണ്ടും വരണം 😍
Kidu
നൈസ്