അവള് ടീച്ചർ ആണ്… ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി… ഇവിടുത്തെ സ്കൂളിൽ ജോലി ചെയ്യുന്നു…
ഞങ്ങൾ നല്ല കുട്ടുകാരെ പോലെ ആണ്..
അവള് പറയും നമ്മൾ പെണ്ണുങ്ങൾ എന്തെങ്കിലും ജോലി ചെയ്യണം സ്വന്തമായി ഒരു വരുമാനം വേണം.. അപ്പോഴേ ഒരു വിലയുള്ളു..
അത് ശരിയാ സിന്ധു ഞാനും പറയും.. അവളുടെ പേര് സിന്ധു എന്നാണ്.. എന്റെ ഭർത്താവ് സഹദേവൻ..
ഇടക്ക് എന്റെ അമ്മായിയപ്പൻ ഞങ്ങളുടെ അടുത്ത് വരും ക്ഷേമം അന്വേഷിക്കും.. കൂടെ മമ്മിയും വരും.. ഇപ്പോൾ മാറി താമസിച്ചത് കൊണ്ട് പിണക്കങ്ങൾ ഇല്ല…
മമ്മി ഇടക്ക് കുട്ടികളെ കാണാൻ വരും.. കുട്ടികൾക്ക് പപ്പയെ വല്ല്യ കാര്യം ആണ്..
പപ്പാ ബുള്ളറ്റിൽ ആണ് വരുന്നത്.. അതിൽ കുട്ടികളെ കയറ്റി ഒന്ന് ചുറ്റി അടിക്കും..
ഞാൻ ആഗ്രഹിക്കും.. ചേട്ടൻ ഇവിടെ ആയിരുന്നേൽ എന്നെയും ഇതുപോലെ കൊണ്ടുപോയേനെ എന്ന്.. എന്താ ചെയ്യുക… ഞാൻ ചേട്ടനോട് പറയും ഇങ്ങോട്ട് വാ ഇവിടെ ജോലി ചെയ്യാൻ.. പക്ഷെ പുള്ളി പറയുന്നത് കുട്ടികൾ ഡിഗ്രി കഴിഞ്ഞിട്ടേ നാട്ടിലേക്ക് വന്നു ജോലിചെയ്യുന്നുള്ളു…
അവരെ പഠിപ്പിക്കേണ്ടേ അതിനു പണം വേണം അതുകൊണ്ട് ഇപ്പൊ നാട്ടിലേക്ക് ഇല്ല..
ഇതാണ് ചേട്ടന്റെ തീരുമാനം..
പപ്പാ വരുമ്പോൾ എന്നോട് ഇടക്ക് പറയും..
മോളെ അവനോട് എടക്ക് വരാൻ പറ…
ഞാൻ ചേട്ടൻ പറഞ്ഞത് പാപ്പയോടു പറയും..
പപ്പാ എന്നെ നോക്കി ചിരിക്കും..
അങ്ങനെ ഒരു ദിവസം സംസാരിക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞു.. ജാനകി നമ്മൾ പ്രായം ആയികൊണ്ട് ഇരിക്കുവാ… ഈ പ്രായത്തിൽ അനുഭവിക്കേണ്ടത് ഇപ്പോൾ അനുഭവിക്കണം.. അല്ലാണ്ട് മുത്ത് നരച്ചിട്ടല്ല.. അവനോട് ഇടക്ക് വരാൻ പറയണം..

super please continue
ഈ കഥ തീർന്നു 😅..
Onnum parayanilla adipoli story
Iniyum ezhuthuka
Ok thanks
Jesyude polathe kadhakal konduva
ആലോചിക്കം 😂👍👍
very frank writing style, KOLLAM, NICE, NEXT PART VEKAM PORATTE.
ഈ പാർട്ട് അവസാനിച്ചു..
അടിപൊളി കടി മാറി 😁
😂😂😂😂
Nice
Waiting new katha
താങ്ക്സ്…
Kochumon പ്രിയ സുഹൃത്തേ ഈ കഥ വളരെ മനോഹരമായി എഴുതിയിട്ടുണ്ട്.ഒരുപുതിയകഥ പോലെഎനിക്ക്തോന്നി തുടർന്നും ഇതുപോലെ എഴുതുക.ഒരു വ്യത്യസ്തമായ ശൈലിയിൽ ഈ കഥ വളരെ ഭംഗിയായി തന്നെ എഴുതിയ അവതരിപ്പിച്ചു.പുതിയകഥകൾക്കായി കാത്തിരിക്കുന്നു സുഹൃത്തേവീണ്ടുംഎഴുതുക. ചില സ്ഥലങ്ങളിൽ ചില അക്ഷര തെറ്റുകൾ ഉണ്ട് അത് പരമാവധി ശ്രദ്ധിക്കുക സുഹൃത്തേ എന്തായാലും കഥ വളരെ നന്നായിട്ടുണ്ട്.
കഥ വായിച്ചതിൽ സന്തോഷം..
താങ്ക്സ്…
ഇനി അക്ഷര തെറ്റ് വരാതെ ശ്രെദ്ദിച്ചോളാം..
അത് ടൈപ് ചെയ്യുമ്പോൾ പറ്റുന്ന അബദ്ധം ആണ്..സോറി….
അപ്പാപ്പനെ വരുതിയിലാക്കുന്നത് നല്ല സ്റ്റൈയിലായി. ആള് വല്യ വേട്ടക്കാരനല്യോ. ഇവിടെ പണിയുടെ കുറവുണ്ടെന്നും ഇത് പണിയാൻ പറ്റിയ തടിയാണെന്നും പണിയൊത്തിരിയെടുത്ത പോലീസിനറിയാം. ആവശ്യക്കാരായിരുന്ന രണ്ടുപേരെ കൊച്ചുമോൻ ആവേശക്കാരാക്കി. കൊളുത്തി കേറുന്ന കൃത്യ സംഭാഷണങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
താങ്ക്സ് ബ്രോ…
കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.. ❤️🫂🫂
അൻസിയയ്ക്ക് ഒരു എതിരാളി ആകുമോ
ഏയ് ഇല്ല.. അവരൊക്കെ വലിയ എഴുതുകാര് അല്ലെ…
ഞാൻ എന്റെ രീതിയിൽ എഴുതുന്നു,. ഞാൻ ആർക്കും ഒരു എതിരാളി അല്ല.. 👍👍
കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ സന്തോഷം,..
താങ്ക്സ്…. ❤️❤️❤️