ഒരു വർഷം മുന്നേ ഓണത്തിന് ആ ചരിത്ര ക്ലബ്ബിലെ തടിയനെ ഉണ്ടാപ്പിയുടെ മെക്കട്ട് കാര്യത്തിന് കാനയിൽ ഇട്ട് ചവിട്ടികൂട്ടിയപ്പോൾ പോലീസ് വന്നു ദാസപ്പനെ പൊക്കിയത്,,, പിന്നെ അവൻ എന്റെ വീട് കാണിച്ചു കൊടുത്തപ്പോൾ. അന്ന് ഫിറ്റ് ആയി കിടന്ന അച്ഛന് പകരം ഇറങ്ങി വന്നത് ഈ അമ്മയായിരുന്നു.
ചേട്ടനെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് കണ്ട് അമ്മ ഇറങ്ങി വന്നതും നാളെ കാലത്ത് അവൻ എവിടെ ഉണ്ടെങ്കിലും സ്റ്റേഷനിൽ ഹാജരാക്കാമെന്നും അമ്മ പറയുമ്പോൾ,,, ഒട്ടും കുലുങ്ങാതെ തീയായി നിന്ന അമ്മയെ ചേട്ടൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് . ആ അമ്മയാണോ ഇത്.. എന്നെ അമ്മ എന്തിനാണ് ഇങ്ങനെ സ്നേഹിക്കുന്നത്. എന്നോട് മാത്രം എന്താ അമ്മ ഒരു പരിധിയിൽ കൂടുതൽ ദേഷ്യപ്പെടാതെ..
അധികം ആയാൽ അപ്പൊ അമ്മ കരയുകയേ ഉള്ളു.. എന്നാൽ അച്ഛന്റെയും ചേട്ടന്റെയും അടുത്ത് ഇതല്ല സ്ഥിതി.. കത്തി കേറി ബഹളം ആകും…
എന്തായാലും ഒന്ന് ഉറപ്പാണ് അമ്മക് എന്നോട് അതിരില്ലാത്ത സ്നേഹമാണ്. എന്നും….. അനുവിനെക്കാൾ നൂറിരട്ടി വരും അത്..
എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്ത എന്റെ അമ്മ… എനിക്ക് അമ്മയോട് അന്ന് അളവില്ലാതെ സ്നേഹം കൂടി മനസ്സിൽ….
ഓരോന്ന് ആലോചിച്ച ഞാൻ കിടന്നു എപ്പോഴോ ഉറങ്ങി പോയി..

താങ്ക്സ് കിങ്ങിണി ❤️.. തുടർന്നും വായിക്കണേ…
പേജ് കുട്ടി എഴുത് കൂട്ടുകാരാ…….
ഓക്കേ ബ്രോ ഞാൻ സെറ്റ് ചെയ്യുന്നുണ്ട് 👍
ഈ ഭാഗവും കലക്കി 👍👌😍
❤️താങ്ക് യു ബ്രോ 👍👍
Seduction നന്നായി ഉണ്ടാകണം
നിന്റെ പൂറു ഞാൻ ഒലിപിക്കും നീ കണ്ടോ…😉 ലോങ്ങ് പാർട്ടുകൾ എഴുതി കൊണ്ടിരിക്കാണ് 👍👍