യാത്ര ഒകെ സുഖമായിരുന്നോ…ചേട്ടത്തി തിരക്കി…
എസ് ആന്റി….ഞാൻ കൂടെ നടക്കുന്നത് കണ്ട അവൻ ചേട്ടത്തിയോട് തിരക്കി….ഇതാരാ ആന്റി….ഡ്രൈവർ ആണോ….
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…വകയിൽ ഞാൻ നിന്റെ ഒരമ്മാവൻ ആയിട്ട് വരും….
സജീ ഇത്…എന്റെ അനിയൻ…..ശ്രീകുമാർ…..
ഓ…സോറി അങ്കിൾ…..
ആ അങ്കിൾ വിളിയിൽ ഞാനൊന്ന് ചൂളി….മൈര് എനിക്കത്രക്കു പ്രായമായോ….
ഞാൻ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് കൊടുത്തു….യു ക്യാൻ കാൾ മി ബ്രോ…..അതല്ലേ അതിന്റെ ഒരു സുഖം എന്നും പറഞ്ഞു ഞാൻ അടിവയറ്റിൽ ഒരു കുത്തു കൊടുത്തു….
അവൻ പിറകോട്ടാഞ്ഞു….വണ്ടിയിൽ കയറി…..പിന്നെ അവൻ സംസാരമായി ഞാനുമായി അടുത്ത് എന്ന് വേണം പറയാൻ…..അങ്ങനെ വീട്ടിൽ എത്തി…..അവൻ ഡ്രസ്സ് മാറി കുളിക്കാനായി പോയപ്പോൾ ഞാൻ ചേട്ടത്തിയുടെ പിന്നാലെ ചെന്ന്…അടുക്കളയിൽ ചായയിടാൻ നിന്ന ചേട്ടത്തിയുടെ ചെവിയിൽ ചുണ്ടുറച്ചു കൊണ്ട് ചോദിച്ചു…നമ്മുടെ കാര്യം എല്ലാം കഷ്ടത്തിലാക്കി ഇല്ലേ……
അപ്പുറത്തോട്ടു പൊയ്ക്കെ…ആ ചെക്കനെങ്ങാനും കണ്ടോണ്ടു വന്നാൽ നാണക്കേടാ…..മോളും ചിലപ്പോൾ കയറിവരും…..ചേട്ടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു…..
കുളി ഒക്കെ കഴിഞ്ഞു സജിത് വന്നു….ഞാനും സജിത്തും നല്ല കമ്പനിയായി…..ഞാൻ ചായ കുടിച്ചുകൊണ്ടിറങ്ങാൻ നേരം അവൻ ചോദിച്ചു….ബ്രോ….പോകുകയാണോ…..
ആ പോണം നമുക്കിനിയും കാണാം….ഞാൻ ഇവിടുന്നു അല്പം ദൂരെയാ താമസം….രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ട് വേണം നമുക്കങ്ങോട്ടു പോയി താങ്ങാൻ…..
ഓ…ഷിട്…നോ…ബ്രോ….ഞാൻ ബോറടിച്ചു ചാവും….അല്ലേലും ആഗ്രഹമില്ലായിരുന്നു…പിന്നെ ബ്രോയെ കണ്ടപ്പൊഴാ ഒരു സമാധനമായത്…..
ഞാൻ ഇറങ്ങി …വണ്ടി സ്ട്രാറ് ചെയ്തപ്പോൾ കാറിന്റെ ഗ്ലാസ്സിനരികിൽ വന്നു നിന്ന് ചേട്ടത്തി പറഞ്ഞു…വേണമെങ്കിൽ ചക്ക വേരിലും കായിക്കും…
ഞാൻ ചിരിച്ചു കൊണ്ട് യാത്രയായി….അമ്പലപ്പുഴക്ക്
ഒറ്റക്കകപ്പെട്ടുപോയ ഒരു വെരുകിന്റെ അവസ്ഥയായിരുന്നു പാവം സജിത്തിന്റേതു….അവനു കൂട്ടില്ല…ആരുമില്ല…ഇത്രയും വലിയ വീട്ടിൽ ആതി അമ്മായിയും മകളും മാത്രം…ബോറൻ തന്നെ ഇവിടുത്തെ ജീവിതം..നാട്ടിൻ പുറത്തെ ഈ ജീവിതം തനിക്കു പറ്റുമോ എന്ന് പോലും സംശയമാണ്..
Kidu… next part varatte..
Kidu polichu
Neelumayude adutha kali adutha partil vayikan erikunna njn eniyum kure naal wait cheyyandi varumo?
Pettann thanne adtha part edoo sreekumar
Polichooo mone
Next partine kaatta waiting
Pettann adutha part edumo
Eni ethra nal kathirikanam
ശ്രീകുമാറേ കഥ വെടിക്കെട്ട്. നൂറു ചുവപ്പൻ അഭിനന്ദനങ്ങൾ. ഞാനീ അമ്മായിഅപ്പൻ title ഒക്കെ നമ്മൾ എടുക്കാറില്ല. ഇന്ന് വേറെ നല്ല കഥകൾ ഒന്നുമില്ലാത്തതിനാൽ അവിചാരിതമായി തുറന്നു നോക്കിയതാണ്. ഗംഭീര അവതരണവും നല്ല പൊളപ്പൻ സംഭാഷണങ്ങളും ഒന്നൊന്നര തീമും, കിടുക്കൻ അവിഹിതവും ആണ് ഈ കഥ വായിച്ചിട്ട് Real സംഭവ കഥ പോലുണ്ട്. ഇത് ശരിക്കും നടന്ന കഥയാണോ? ത്രിൽ അടിച്ചു പോയി ഒറ്റ ഇരിപ്പിൽ തന്നെ Part 11 മുതൽ പിറകോട്ട് part 8 വരെ വായിച്ചു തീർത്തു. ഈ കഥ മുന്നിൽ നിന്നും പിന്നിലേക്ക് വായിച്ചിട്ട് പോലും ആ സുഖം മുറിയുന്നില്ല പിന്നെയും രക്തം ഇരച്ചു കയറുകയാണ് സുഹൃത്തേ. സമയം കിട്ടുന്നതിനനുസരിച്ച് ബാക്കി ഭാഗങ്ങളും വായിക്കുന്നതാണ്. നേരത്തേ ഈ കഥ വായിക്കാൻ കഴിയാത്തതിൽ അതിയായി വിഷമിക്കുന്നു.
ശ്രീകുമാറെ, നീ 100 കളി കളിച്ചാലും , വെള്ളം പോകാനും ആസ്വദിക്കാനും നീലിമയും നിതിനും തമ്മിലുള്ള കളി തന്നെ വേണം…നീലിമയെ നിതിനോടൊപ്പം കളിച്ചു തിമിർക്കാൻ വിടൂ …..നിനക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം ആകും അത്…
Ikkaryathil…Ellarkkm ore abhiprayam aanennu thonnunnu
അങ്ങനെ നിലിമയും വെടിയായി…
ഞാന് ഇനി കെടുക്കില്ല… കളയില്ല.. ഐന്നല്ലാം.. പറഞ്ഞല്ലേ??.അവസാനം.. ഹി ഹി ഹി