ഏതായാലും മതി…അങ്ങ് വീട്ടിൽ ആതിയും പിന്നെ അവളുടെ ആ മരുമോൻ ചെക്കനും ഉണ്ടല്ലോ….അച്ഛൻ പറഞ്ഞു….’അമ്മ കുറെ സാധനങ്ങൾ ഒക്കെന്നു.. എടുത്തു പോകാനായി ഇറങ്ങി….
അനിത അമ്മയോടൊപ്പം താഴേക്ക് ചെന്ന്….അമ്മയെ യാത്രയാക്കിയിട്ടു തിരികെ ലിഫ്റ്റിനടുത്തേക്ക് വരുമ്പോൾ അവൾ കണ്ടു ആ മുഖം തന്റെ കൗമാര ലോകത്തിലെ രാജകുമാരൻ….ഫെനിൽ…ഈ പേരും പറഞ്ഞു താൻ കൊണ്ട തല്ലു എത്രയാണ്…വിവാഹത്തിന് മുമ്പ് അച്ഛനും ….വിവാഹ ശേഷം അശോകേട്ടനും….അന്നും സഹായിക്കാനും ഒളിച്ചു വിളിക്കാനും ഫോണും മറ്റും തന്നത് ശ്രീയേട്ടൻ മാത്രം…..തനിക്കു ലഭിക്കേണ്ടുന്ന സൗഭാഗ്യം എല്ലാരും തട്ടിക്കളഞ്ഞ തന്റെ ജീവിതം…..ഫെനിൽ നൊപ്പം മെലിഞ്ഞ ഒരു സ്ത്രീയും….ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു……
അറിയാതെ നാവിൻ തുമ്പിൽ നിന്നും പുറത്തേക്കു വന്നു “സുഖമാണോ”
“അതെ…ഫെനിൽ തന്റെ മുഖത്ത് നോക്കാൻ പാട് പെടുന്നത് പോലെ….അനിതക്കോ…..
ഊം…കൂടെ നിന്ന മെലിഞ്ഞ സ്ത്രീ എന്നെ ഒന്ന് നോക്കി….അവർ മുന്നോട്ടു നടന്നു….ഇത്തിരി ദൂരെ എത്തിയപ്പോൾ വിളിക്കുന്നു…വരുന്നുണ്ടോ ഫെനിൽ…..സമയമെന്തായി എന്ന വിചാരം….
അത് വക വയ്ക്കാതെ ഫെനിൽ അനിതയോടു ചോദിച്ചു….”എന്താ….അനി ഇവിടെ…..ഭർത്താവും കുഞ്ഞുമൊക്കെ സുഖമായി ഇരിക്കുന്നോ…
അച്ഛൻ കിടക്കുന്നു……ഭർത്താവ് മരണപ്പെട്ടു……മകൻ ശ്രീയേട്ടന്റെ വീട്ടിലാണ്….പോയ്‌കൊള്ളൂ….ഭാര്യയാണോ അത്….അവർക്ക് തീരെ ഇഷ്ടമായില്ല എന്ന് തോന്നുന്നു….
ഫെനിൽ ഒരിക്കൽ കൂടി അനിതയെ നോക്കിയിട്ട് നടന്നകന്നു……
അനിത മുകളിൽ മുറിയിലെത്തി….അവൾ വന്നപ്പോൾ അച്ഛൻ കട്ടിലിൽ ഇങ്ങനെ മുകളിലേക്ക് കണ്ണും നട്ടു കിടക്കുകയാണ്….
അവളുടെ പാദ നിസ്വനം കേട്ടാകണം കൃഷ്ണൻ മകളെ നോക്കി …മോളെ അനിതേ..ഇങ്ങ് അച്ഛന്റെ അരികിൽ വന്നിരുന്നേ…അനിത അച്ഛന്റെ അരികിലായി ചെന്നിരുന്നു…അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..മോള് ഒരുപാട് സഹിച്ചു എന്നറിയാം….എല്ലാം ഈ അച്ഛൻ കാരണമാ….അതും അറിയാം….അച്ഛന് ഇത് രണ്ടാം ജന്മമാ…..മകൾ അച്ഛനോട് പൊറുക്കണം…നീ ആഗ്രഹിച്ചതിലും വലിയ ഒരു ജീവിതമാണ് ഞാൻ പ്രതീക്ഷിച്ചത്…പക്ഷെ ഈശ്വരൻ ഇങ്ങനെ നമ്മളെ പരീക്ഷിക്കും എന്നറിഞ്ഞില്ല…..
Next part…. ?
Next part avdado
Katta waiting anu??
ശ്രീകുമാർ വീണ്ടും ടൂറിന് പോയോ?
sreeyetta next part evade???????????????/
Ente sree iniyum kaathirikkaa veyya pls…….
Anithaye Noushad valacheduth Veshiye pole kalikkanan
ശ്രീ… എല്ലാവരും നല്ല കമന്റിട്ടു.. ഞാൻ ആവർത്തിക്കുന്നില്ല . അടുത്ത ലക്കങ്ങൾക്കായി കാത്തിരിക്കുന്നു..
എല്ലാ പ്രാവശ്യത്തെയും പോലെ ഈ ഭാഗവും കലക്കി….ഇത് ഇപ്പോൾ അടുത്തൊന്നും നിര്‍ത്തരുതെന്ന് അപേക്ഷ….
എന്നത്തേയും പോലെ ഈ ഭാഗവും കലക്കി, ശ്രീകുമാർ