അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4 574

ഇയാളെന്തുവാ വിരട്ടുന്നെ….നൗഷാദ് ചൂടായി…..

ഇറങ്ങേടാ വെളിയിൽ…..ഞാൻ ചീറി….ശബ്ദം കേട്ട് അമ്മാവൻ വന്നു….

എന്താ ശ്രീകുട്ടാ കാര്യം….ഇവാൻ നമ്മുടെ കുടുംബത്തിന് പറ്റിയവനല്ല അമ്മാവാ….

ഹാ..ശ്രീകുമാർ ഒന്നടങ്…..നമുക്ക് പരിഹാരം കാണാം…സന്തോഷ് പറഞ്ഞു….

സന്തോഷ് ജി….നിങ്ങളോടു എനിക്കല്പം ബഹുമാനം ഉണ്ട്….അതുകൊണ്ട് പറയുകയാ ഇതിൽ മദ്യസ്ഥതയും ഒന്നുമില്ല….അനി മോളെ നിനക്ക് ഇവന്റെ കൂടെ ജീവിക്കാൻ താത്പര്യമുണ്ടോ…

ഇല്ല…അവൾ പറഞ്ഞു….

കേട്ടല്ലോ സന്തോഷ് ജി….ഇനി ഇവന്റെ കൂടെ വിടാൻ ഞങ്ങൾക്കും താത്പര്യമില്ല….ഇത് അമ്മാവന്റെയും കൂടി തീരുമാനമാണ്….നിങ്ങള്ക്ക് പോകാം..എന്ത് പറയുന്നു അമ്മാവാ….

വിവരവും വിദ്യാഭ്യാസവുമുള്ള നിങ്ങൾ തമ്മിൽ സംസാരിച്ചില്ലെ അതിൽ നിന്നും ഉരുത്തിരിഞ്ഞ തീരുമാനമല്ലേ..അപ്പോൾ അങ്ങനെ തന്നെയാകട്ടെ….

എങ്കിൽ എന്റെ കുഞ്ഞിനെ കാണാം എനിക്ക്…അശോകൻ പറഞ്ഞു….

കുഞ്ഞല്ല പഴം…ഇറങ്ങടാ…..അമ്മാവൻ ചീറി…..

ഞാൻ പറഞ്ഞു വേണ്ടമ്മാവാ…കുഞ്ഞിനെ കാണാനുള്ള അവകാശം നിഷേധിക്കരുത്…..

അത് ശരിയാണ് സന്തോഷും പറഞ്ഞു…ഇതിനകം നൗഷാദ് ഇറങ്ങി വെളിയിൽ പോയി….

അനി മോളെ കുഞ്ഞിനെ ഒന്ന് കൊണ്ട് വാ…ഞാൻ പറഞ്ഞു…

പറ്റില്ല ശ്രീയേട്ടാ….ഞാൻ ഇയാളെ കാണിക്കില്ല…ഇയാളുടെ കുഞ്ഞല്ല ഇതെന്ന് ഇയാൾ തന്നെ പറഞ്ഞതാ…..എന്റെ ആദ്യ കാമുകനോടൊപ്പം കിടന്നു ഞാനുണ്ടാക്കിയതാണെന്നും പറഞ്ഞു എന്നെ തള്ളിയതിന് കയ്യും കണക്കുമില്ല…..

സന്തോഷ് ജി ഇവനെയും കൊണ്ട് പോ….സംഗതി വഷളാകും……ഞാൻ പറഞ്ഞു….

ഞാൻ കട്ട സപ്പോർട്ട് ആയിരുന്നു അനി മോൾക്ക്…അനി മോൾക്ക് അതിൽ സന്തോഷം ഉണ്ടെന്നു ഞാൻ നോക്കിയപ്പോൾ മനസ്സിലായി….

സന്തോഷ് ജി ഇനി ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല….അമ്മാവൻ കൊടുത്ത സ്വർണ്ണം…പിന്നെ ഒരു വണ്ടി മാരുതി ആൾട്ടോ കൊടുത്തിട്ടുണ്ടായിരുന്നു…അതും തിരികെ ഇവിടെ എത്തിക്കണം…ഞങ്ങൾ ടിവിഴ്സ് ഫയൽ ചെയ്യുകയാണ്…..ഇനി അങ്ങോട്ട് ഇവാൻ ചിലവിനൊന്നും കൊടുക്കണ്ടാ…ഒള്ളത് ഞങ്ങൾ കൊടുത്തു കൊള്ളാം…..

എനിക്കൊന്നും പറയാനില്ല എന്നും പറഞ്ഞു അയാൾ ഇറങ്ങി….അശോകൻ എന്നെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ടു പുറത്തേക്ക് പോയി…..

അവർ പോയി കഴിഞ്ഞപ്പോൾ….അമ്മാവൻ….മോനെ ഇനി എന്താ അടുത്ത പ്ലാൻ….

31 Comments

Add a Comment
  1. master register cheyyan pattunilla

    1. u alla y ane

  2. Sreekumar Ampalappuzha

    എല്ലാ സുഹൃത്തുക്കൾക്കുംനമസ്കാരം……വളരെ നന്ദിയുണ്ട്….നിങ്ങളുടെ പ്രോത്സാഹനങ്ങൾക്കും നിർദ്ദേശങ്ങൾക്കും…..നിങ്ങളുടെ പ്രതീക്ഷകളെ മുറുക്കെ പിടിക്കാൻ സാധിക്കുമെന്ന് കരുതിക്കൊണ്ട്….ഞാൻ അടുത്ത പാർട്ട് ഉടൻ തന്നെ പോസ്റ്റ് ചെയ്യുന്നതാണ് …..

  3. Machane super.fullpart eppozha vayekkunnathe.bakke thaaaaaaa

  4. Wooww…. Superb… ഞാൻ ഇന്നാണ് ഈ കഥ First Part മുതല്‍ വായിച്ചു തുടങ്ങിയത്‌…. ഒറ്റ ഉറപ്പിന് എല്ലാ partum വായിച്ചു…. പെട്ടന്ന് തന്നെ അടുത്ത part പോരട്ടെ…. One of the best stories I ever read… Thankz

  5. ജബ്റാൻ (അനീഷ്)

    Super….

  6. അടിപൊളി ഞാൻ ഇന്നാണ് ഈ കഥ ഫുൾ വായിച്ചത് ആദ്യം മുതൽ അവസാനം vare

    അതുകൊണ്ട് പറയുകയാ വേഗം അടുത്ത പാർട്ട്‌ എഴുതു

  7. താങ്കളെപ്പോലെ പണി അറിയുന്ന പണിക്കാരെ ആണ് ഇപ്പോള്‍ കമ്പനിയ്ക്കാവശ്യം.

  8. അടിപൊളി ,സൂപ്പർ …. എഴുത്ത് കണ്ടാൽ പുതിയ ആളാണെന്ന് തോന്നുകയില്ല … തുടരുക …

  9. Very nice story..

  10. ഏതായാലും കഥയുടെ മർമ്മം അറിയാവുന്ന ആൾ തന്നെയാണ് ഈ എഴുത്തുകാരൻ …. അൽപം കൂടി ദ്വർത്ഥ ഡയലോഗുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ… ഇതിന്റെ പാർട്ടുകൾ ഇനിയും കൂടുതൽ പോകട്ടെ എന്ന് ആശംസിക്കുന്നു … ഞാൻ ഇപ്പോൾ നിങ്ങളുടെ ഒരു ഫാൻ ആയി തീർന്നു ….

  11. ജയകൃഷ്ണൻ

    കൊള്ളാം നല്ല അവതരണം ബാക്കി വേഗം പോസ്റ്റ് ചെയ്യണം

  12. അടുത്ത ഭാഗം വൈകല്ലേ.. സൂപ്പർ കഥ

  13. കളികൾ എല്ലാം സൂപ്പർ ആവുന്നുണ്ട്,അനിതയുമായിട്ട് എന്നാ ഒരു കളി ഉണ്ടാവുക? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  14. ചേട്ടത്തിയുമായുള്ള കളി അത്യുഗ്രൻ

  15. മന്ദന്‍ രാജ

    അടിപൊളി …അമ്പലപ്പുഴ പാല്‍ പായസം പോലെ തന്നെ ..

  16. Prathisha kayividatha munnute thanna pokatta .. kadha kidulan akinnundu sreekumar … eni adutha era aruayirikkum annariyan adutha bhagathinayee kathirikkunnu ..

  17. Kollam… adipoli aYittundu …

    Superb..?????

    Waiting next part

  18. Oh So sooper….nannayi kondupogunnundu……All the best

  19. കിടുക്കിയിട്ടുണ്ട്. ഇനിയും രണ്ടുപേർകൂടി ഒണ്ട് അല്ലെ. ഇതിൽ ഒരു കൂട്ടക്കളി ഉണ്ടാകുമോ. ന്തുവായാലും കാത്തിരുന്നു കാണണം. പെട്ടന്ന് അടുത്ത പാർട്ട്‌ ഇട്.

  20. കോട്ടയം കുഞ്ഞച്ചൻ

    Super

Leave a Reply

Your email address will not be published. Required fields are marked *