അമ്മായിയപ്പൻ തന്ന സൗഭാഗ്യം 7 [അമ്പലപ്പുഴ ശ്രീകുമാർ] 624

അതെയോ…..ഡോണ്ട് വാരി ശ്രീകുമാർ….ഈ അന്വേഷണം വിവിധ സ്റേഷനുമായിട്ടുള്ളതിനാൽ എസ.പി ക്കാണ് ചാർജ്…..എസ.പി നല്ല ഒരു മനുഷ്യനാണ്…..എനിക്കല്പം ആസ്വാസമായി….

നീലിമ ചൂടുവെള്ളവുമായി വന്നു….എസ്.ഐ അത് വാങ്ങി കുടിച്ചിട്ട് ഗ്ലാസ് നീലിമയുടെ നേരെ നീട്ടി…..നീലിമ അത് വാങ്ങിയപ്പോൾ എസ്.ഐ.യുടെ കൈകൾ അവളുടെ കൈകളെ തഴുകിയതു പോലെ…ഒരു പക്ഷെ എനിക്ക് തോന്നിയതാകാം….ശ്വാസം നേരെ വീണ അനുഭൂതിയിൽ ആര് ശ്രദ്ധിക്കാൻ…..അല്ല തോന്നലല്ല..നീലിമ ഒന്ന് ഞെട്ടി എസ്.ഐ യെ നോക്കിയിട്ടു തല കുനിച്ചിരിക്കുന്നു…ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അവൾ പഴയ രീതിയിലേക്ക് തിരിച്ചു വരുവാൻ ശ്രമിക്കുന്നു…..ഒരു പക്ഷെ അറിയാതെ തട്ടിയതാകാം….ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു….

എസ്.ഐ.യും പോലീസുകാരും….വീണ്ടും കാണാം എന്ന് പറഞ്ഞു ഇറങ്ങി….നീലിമ അകത്തേക്ക് പോയി….

ഞാൻ ഫോൺ എടുത്ത് ജ്യോതിയുടെ നമ്പർ അൺ ബ്ലോക്ക് ആക്കി…എന്നിട്ടു നമ്പർ ഡയൽ ചെയ്തു….

ഹാലോ..ആരാ ഇത്…..ജ്യോതിയുടെ സ്വരം കാതുകളിൽ മുഴുകി….

മനസ്സിലായില്ലേ…..ഞാൻ തിരക്കി…

നിങ്ങൾ ആരാ,,,,നിങ്ങൾ എന്തിനാ ഇങ്ങനെ വൃത്തികെട്ട മെസ്സേജ് ഇടുന്നത്…

ജ്യോതി ഇന്ന് ആശുപത്രിയിൽ പോകുന്നില്ലേ….അമ്മക്കെങ്ങനെ ഉണ്ട്….

ആരാ…നിങ്ങൾ….

ഞാൻ സസ്പെൻസിലാക്കുന്നില്ല…ഇന്നലെ വൈകിട്ട് നടന്നതെല്ലാം ഞാൻ കണ്ടു….ഞാൻ ശ്രീകുമാർ…സുജയുടെ ചേട്ടൻ…..

മൗനം……പേടിക്കണ്ടാ ജ്യോതി…ഞാൻ ആരോടും പറയില്ല…..

വീണ്ടും മൗനം….ഞാൻ നാളെ വൈകിട്ട് ഹോസ്പിറ്റലിലോട്ടു വരാം….നമുക്ക് നേരിൽ കാണാം…ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു വീണ്ടും നമ്പർ ബ്ലോക്ക് ചെയ്തു….തിരിഞ്ഞു നോക്കുമ്പോൾ നീലിമ പിറകിൽ….

ആരാ ശ്രീയേട്ടാ……

അത്….ഞാൻ…അത് അമൃതയിലെ ഒരു ഡോക്ടറായ….നാളെ ഹോസ്പിറ്റലിലോട്ടു വന്നിട്ട് നേരിട്ട് കാണാം എന്ന് പറയുകയായിരുന്നു…..

അവിടെയാരാ ജ്യോതി എന്ന ഡോക്ടർ…..

അത്….അത് പിന്നെ അമ്മാവന്റെ കാര്യങ്ങൾ നോക്കാൻ മെയിൻ ഡോക്ടർ ഒരു ജ്യോതി പ്രാസാദിനെ ഏൽപ്പിച്ചിരുന്നു…അയാളെ….പെട്ടെന്ന് വന്ന കള്ളം അങ്ങ് കാച്ചി….

നീലിമ പാതി വിശ്വസിച്ചു എന്ന് തോന്നുന്നു….ഞാൻ അകത്തു കയറി….

********************************************************************

എസ്.ഐ. നിതിൻ ഗോപാൽ ഞാൻ കൊടുത്ത നമ്പർ എടുത്ത് ഫോൺ ചെയ്തു…..

പരിചിത്വയമില്ലാത്ത ഒരു നമ്പർ കണ്ടുകൊണ്ട് നൗഷാദ് ഫോൺ എടുത്ത്….ഹാലോ….

നൗഷാദ് ആണോ?

അതെ….ആരാണ് സംസാരിക്കുന്നത്….

33 Comments

Add a Comment
  1. I support Neelakandans comment I do like the thriller part. Sreekumar please write the rest of the part as you planned before no need to kill the thriller part or deviate from the plot

    chumma kambi matram vayicha oru sugomilla oru katha venam atinu oru kaamp venanam oru climaxum venam

  2. Kollam but ente Oru abipraYam ennu vacha …

    KambiYum thrillarum cherunnillaaaa ..

    Enthe Oru feelings kittathe pole .
    Ente abipraYam anu paranjthu ..

    Waiting next part

  3. Oru vedio eduthaludan ellarum athu google drivil store cheythidanamennundo? Pinne, inganeyoke nadakumennu prathekshichallallo, noushad avide poyathu…
    Katha ethra nannayalum, vimarsikan vendi mathram kure avatharangal… Kashdam…
    Kuttangal mathram kandupidikan nadakunnavar…

  4. അടിപൊളി

  5. neelimayum nidhinum thammil munp chuttikaliyundayrunnenkil kadha polikkum.. nthayalum.. adutha part udan pratheekshikunnu.. neelimaye kalikunnathum orth

  6. മാഷേ കമ്പിയും ത്രില്ലറും ഒരുമിച്ച് പോകുന്നില്ല. അത് കൊണ്ട് ആ നൗഷാദിനെ വേഗം ഒഴിവാക്കൂ പ്ളീസ്.

  7. Neelimaye si kalikaruth paavm neelimaye nasippikalle .

  8. Thakarthu..si kaliykatte nileemaye..nileema si aayit manasarinju sughiykatte..ee kali arinjittum gethikedu kond mounam nadiykanam sreekumar aa vassi nileemayude sahodharangolodum jyothiyodum theerkatte ennale kadha usharavu..

  9. Neelimaye si kalikaruth oru sry paranju avasanippiku pinne sreekumarinte kalikal varatte anithayum aathirayum sujayum jyothiyum ellaam takarkatte ammayi ini venda vennel lesbian aayikotte

  10. Thnx sreeyetta.. Thnx a lot..

  11. ആട്ടെ ഒരു കാര്യം പറയാനുണ്ട് ഫോണിൽ റിക്കോഡ് ചെയ്ത് വിഡിയോ ഡിലീറ്റ് ചെയ്താലും റിക്കവറി വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റും ആനകാര്യമൊന്നുമല്ല റിക്കവറി ആപ്സ് ഒരു പാട് ഉണ്ട് ഏഴ് തവണ ഡിലീറ്റ് ചെയ്താൽ പോലും റിക്കവർ ചെയ്യാൻ പറ്റും. ഒന്നുകിൽ നൾ ഫീഡ് ചെയ്യുകയൊ ഫോൺ നശിപ്പിച്ച് കളയുകയൊ ചെയ്യുകയാണു രണ്ട് പോംവഴി. പൊതു താല്പര്യ പ്രകാരം ശ്രീകുമാർ ഇതു കഥയിൽ ഉൾപെഡുതിയാൽ നല്ലതാണു

    1. പിന്നെ കഥയുടെ വളരെ നന്നായിട്ടുന്ട്ട് കുറച്ച് സ്പീഡ് അയാതുപോലെ തോന്നുന്ന എന്തൊക്കെയായാലും രസമുള്ള കഥ !!

    2. പിന്നെ അടുത്ത പാർട്ട് പെട്ടെന്ന് ഇടണെ നല്ല ത്രിലുണ്ട്

      1. ടെക്കി കമ്പി കുട്ടന്മാരെ …. ആ കഥയെ വെറുതെ വിടൂ.

  12. Supper…aDipoli akunnundu sreekumar..angana noushadina angana othukkiyalla very good..adipoli avatharanam..keep it up and continie dear sreekumar..

  13. what a twist ! ഇതാണ് ശ്രീകുമാർ..
    അല്ലാതെ കഴിഞ്ഞ ലക്കത്തിൽ ചിലരിട്ട Comments ഓർമയുണ്ടല്ലോ? അതിനുള്ള നല്ല മറുപടി.
    Mr.ശ്രീ, ഇതുപോലെ വളരെ ആലോചിച്ച് തുടർ ലക്കങ്ങൾ എഴുതുക
    An enchanted Sexual(Kambi) Crime thriller
    Go Ahead…

  14. Nalla twist…interesting aayi…. waiting for the next part…

  15. Super…ndelimayum sugikkatte..waiting for next part..

  16. Superayi sreekumaretta. ..superatto. …

  17. Kidukki. ….adutha partinayi kathirikkunnu

  18. കിടുക്കി ബ്രോ. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ

  19. അടിപൊളി, നൗഷാദിനെ ഒതുക്കിയ വഴി കലക്കി, അങ്ങനെ നീലിമക്കും കള്ളക്കളി ആയി, നീലിമ വഴങ്ങുമോ? അതോ അപ്പഴേക്കും ശ്രീകുമാർ വരുമോ? അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ.

  20. തേജസ് വർക്കി

    കിടുക്കി.. ????

  21. kadha super nilima ye si kalikkummoo next part vegam venamm

  22. ജബ്രാൻ (അനീഷ്)

    Kollam. Super.

  23. Very very interesting waiting for next part

  24. മന്ദന്‍ രാജ

    ആകെ കൂടി എരിപോരിയായി …നൌഷാദ് വേറെ മൊബൈലില്‍ സെന്‍റ് ചെയ്തിട്ടുണ്ടാവുമോ ? ഏതായാലും നീലിമയും ഒന്ന് സുഖികട്ടെ ….അമ്പലപ്പുഴ ശ്രീകുമാറിനൊരു മറുപണി ….എന്തായാലും അടിപൊളി

    1. Mandha puthiya katha onnum ille

  25. Super twist adipoli

Leave a Reply

Your email address will not be published. Required fields are marked *