അമ്മായിയപ്പൻ തന്ന സൗഭാഗ്യം 8 721

ഞാൻ നൗഷാദിന്റെ വീട്ടിൽ നിന്നുമിറങ്ങി…എന്തായാലും ഇവിടം വരെ വന്നതല്ലേ അശോകന്റെ ചേട്ടനെയും അമ്മയെയും ഒന്ന് കാണാം എന്ന് കരുതി…വണ്ടി ദേവികുളത്തിനു വിട്ടു….പോകുന്ന വഴിയിൽ നീലിമയെ വിളിച്ചിട്ടു ഫോൺ എടുത്തില്ല….ഉറക്കമായിരിക്കും ഞാൻ കരുതി….ദേവികുളത്തു എത്തിയപ്പോൾ അശോകന്റെ ചേട്ടൻ സ്നേഹപൂർവ്വം സ്വീകരിച്ചു….വരണം ശ്രീകുമാർ…ഞങ്ങൾ അങ്ങോട്ട് വരണം എന്ന് കരുതിയതാ….അവന്റെ പട്ടടയിൽ നിന്നും അസ്ഥികൾ ഒക്കെയെടുത്തു….നമുക്ക് വലിയ രീതിയിൽ ഒന്നും ചെയ്യാനില്ല….ഇനി ഉള്ളത് അവന്റെ പേരിലുള്ള ആ വീടും പുരയിടവും ഇപ്പോഴും അമ്മയുടെയും കൂടി പേരിലാണല്ലോ…’അമ്മ ഒഴിവുമുറി കൊടുത്തിട്ട് അത് രെജിസ്റ്റർ ചെയ്യാൻ പറ്റിയില്ല…അത് കൊണ്ട് ആ സ്ഥലം എങ്കിലും ഇപ്പോഴും അവന്റെ പേരിൽ കിടക്കുന്നു….അമ്മക്ക് ഒരാഗ്രഹം….അത് അമ്മയുടെ കൊച്ചുമോന്റെ പേരിൽ അമ്മയുടെ കാലശേഷം കൊടുക്കണം എന്ന്….ഒപ്പം എന്റെ പേരും കൂടി അതിൽ ചേർക്കും…പ്രായപൂർത്തിയാകുന്നത് വരെ അതിന്റെ ഒരു സംരക്ഷണത്തിന്….ശ്രീകുമാർ എന്ത് പറയുന്നു…..

ഞാൻ എന്ത് പറയാനാ ചേട്ടാ…എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ നടക്കട്ടെ….

പക്ഷെ ആ ആധാരം അവിടെയാണ്…അതിനി എടുക്കണമെങ്കിൽ പോലീസിന്റെ സംക്ഷനും മറ്റും വേണമല്ലോ….

അത് നമുക്ക് ഏതെങ്കിലും ലീഗൽ അഡ്വൈസറി കൊണ്ട് ഒരു പ്രൊപോസൽ സബ്മിറ്റ് ചെയ്യാം….എന്നിട്ടു നമുക്ക് പ്രവേശിക്കാനുള്ള അനുമതി വാങ്ങാം…..ഞാൻ പറഞ്ഞു….

ഊം…അത് ശരിയാ…..ആ കരം അടച്ച സർട്ടിഫിക്കേറ്റുണ്ടെങ്കിൽ ബാധ്യത സർട്ടിഫിക്കേറ്റ് എടുക്കായിരുന്നു…സബ് രെജിസ്റ്റർ ആഫീസിൽ നിന്നും….അതുകൊണ്ട് വരുന്ന തിങ്കളാഴ്ച ശ്രീകുമാർ അനിതയെയും കൂട്ടി ഒന്ന് വാ….ഞാൻ നാളെ അങ്ങ് തിരുവനന്തപുരത്തിന് പോയാൽ ശനിയാഴ്ചയെ എത്തുകയുള്ളൂ…..

ആ നോക്കട്ടെ ചേട്ടാ…..ഞാൻ അവിടെയിരുന്നു നീലിമയെ വിളിച്ചു…..അപ്പോൾ ഫോൺ എടുത്തു….

എവിടെയായിരുന്നു നീലിമേ? ഞാൻ മുമ്പേ വിളിച്ചിരുന്നല്ലോ…..

അത്…അത്….ശ്രീയേട്ടാ…ഞാൻ കുളിക്കുകയായിരുന്നു…നീലിമയുടെ ശബ്ദത്തിൽ ഒരു പതറൽ…എനിക്ക് തോന്നിയതായിരിക്കും…..

ആ പിന്നെ ഞാനിപ്പോൾ അശോകന്റെ ചേട്ടന്റെ വീട്ടിലുണ്ട്…..അനിതയുമായി തിങ്കളാഴ്ച ഇവിടം വരെ വരണം…..മക്കൾ എന്തിയെ

അവർ ഉണർന്നിവിടെ ഇരുന്നു കളിക്കുന്നു….

ആ ശരി…..ഞാൻ ഫോൺ കട്ട് ചെയ്തു…..നീലിമ എന്തെ ഇങ്ങനെ….ഇനി ആ നൗഷാദ് വീട്ടിൽ പോയി അവളെയും വീഡിയോ കാണിച്ചിട്ടുണ്ടാകുമോ….

ഏയ് ഇല്ല…തിരുവല്ലയിൽ ചേട്ടത്തി തന്റെ ഭാര്യ ആണെന്ന് കരുതിയല്ലേ അവൻ കാണിച്ചത്….പിന്നെ അവൾക്കിതെന്തു പറ്റി….

52 Comments

Add a Comment
  1. കലക്കി , നീലിമയുടെ ആദ്യത്തെ ക്യാരട്ടർ എനിക്ക് ഇഷ്ടമായിരുന്നില്ല .. പക്ഷേ ഇപ്പോൾ നിതിൻ കളിച്ചത് ഉഗ്രനായിരുന്നു .. കുട്ടികളുടെ മുൻപിൽ ഉള്ള കുറച്ച് രസികൻ ഡയലോഗുകൾ കൂട്ടണം .. നിതിൻ ഇത് തുടരണം അവൻ ദുബായിക്ക് പോയാൽ പിന്നെ നീലിമയ്ക്ക് ജട്ടിയിടാൻ പോലും നിതിൻ സമയം കൊടുക്കരുത് അടിച്ച് ഒഴിക്കണം… ശ്രീകുമാർ അറിയരുത് ഈ ബന്ധം എന്ന പാർത്ഥനയോടെ അടുത്ത ലക്കത്തിന് വേണ്ടി കാത്തിരിക്കുന്നു .. അനിതകിട്ടും പണി കൊടുക്കണം

    1. ശനീശ്വരൻ

      കഥയെക്കാൾ വല്ല്യ കംബിയാണെല്ലോ ഇ കമെന്റ്. പൂജേട്ടത്തി നമിച്ചു

    2. Adhu sathyama pranje endhayalum kalakki

  2. കമ്പികൾ നിറയട്ടെ. Nice going.

  3. Sreekumaretta Wait cheytam vayya adutha part pettannu poratte..sree arijondu neelimaye nitinumayi kallikkan vidannam…

  4. Sreekumar Ampalappuzha

    ഒരുപാട് നന്ദിയുണ്ട് പ്രിയ സുഹൃത്തുക്കളെ…..ചില ആശയങ്ങൾ കൊണ്ടുവരുമ്പോൾ അതിലെ പാകപ്പിഴകൾ ചൂണ്ടികാണിച്ചു എന്നെ തിരുത്തുകയും ഒരുപാട് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കൾക്ക് ഒരുപാട് കടപ്പാടുകൾ അറിയിച്ചുകൊള്ളട്ടെ……ഉടൻ വരാം….അടുത്ത പാർട്ടുമായി…അതിന്റെ പണിപ്പുരയിലാണ്…..നൗഷാദിനെ ഒന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വായനക്കാരുടെ ആവശ്യപ്രകാരം…..എന്തായാലും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഈ സൗഭാഗ്യം മുന്നോട്ടു കൊണ്ട് പോകുന്നതായിരിക്കും…വളരെ വളരെ നന്ദി….
    സ്നേഹപൂർവ്വം….
    അമ്പലപ്പുഴ ശ്രീകുമാർ…

    1. ?
      Engane venam oru writer
      ??????❤

    2. noushadine Ozhivakkunnathu jaililekkarikkanam.

    3. നിഥിൻ നീലിമ കളികൾ തുടർന്നോട്ടെ പെട്ടെന്ന് അവസാനിപ്പിക്കണ്ട – പിന്നെ കുട്ടികൾക്ക് മുന്നിള്ള കംബി വർതാനം ഒളിച്ച് കളിയോക്ക തുടർന്നോട്ടെ. നിലീമയാണുതാരം

  5. Ennaan ene ethinte next part pettann ediio
    Waiting

  6. Ullath parayaaalooo eee story oru rakshyullyaaa
    Ennum kayariyaaal athyam nokkas ee story new part vannannoo ennaa
    But kurach wait cheythaal enthaaa
    Suprb bro

  7. Adipoliyayitundu
    Next part pettennidumennu pratheekshikunu

  8. കാഥോൽകചൻ

    Pwoli

  9. katha polichu man., oru raksheella..
    especially neelimas part.. oru reality feel.. neelimayude veno vende ennulla bavam.. pinne kissing kayinj nithin nenjilek chari “enik vayya nithin chetta”.. athoke pakka.. ithupolulla romantic style neelimayil ninnum iniyum pradeekshikunnu..
    & pls dnt forget abt suja.. polikkatte ath.. kurach seducing part oke kodth..

  10. Sreekumar ezhuthi thelinju.. ee part sherekum minnichu kalanju.. Neelimayem nithineyum pidikanda.. avar kalikatte.. Neelimayude body onn varnichal nannayirunnu.. Jasna okke eni alpam akatti nirthu.. kooduthal touching aya relation varatte.. eniyulla bhagangalilum three some pratheekshikunnu.. Sujaye nannayit onn sugipich kalipikk… Neelima & nithin kalikatte

  11. Superb… adipoli aYittundu e part ..

    Pinne anavashiYa Oru twist kodukkanda avshiYam ndo . Boring akoola ..

    Authorkku vekthamaaYa dharana ndangil Oru kuYappom illa

    Waiting next part…

  12. നിതിൻ കട്ട് തിന്നോട്ടെ.അവരുടെ കളി ശ്രീകുമാർ കണ്ടു പിടിച്ചാൽ കഥ വായിക്കാൻ ത്രില്ല് ഉണ്ടാവൂല

  13. ശ്രീകുമാറും SI യുമായി ഒരു clash വേണ്ട.
    കളിയോട് കളി തന്നെ.. നിതിൻ-നീലിമ,അമ്മ-മകൾ, ജ്യോതി-ശ്രീ, ശ്രീ-അമ്മ/ മകൾ… കൊള്ളാം..

  14. Nileema and nithin secret encounters
    Ezhuthu…. Interesting aanu…. continue

Leave a Reply

Your email address will not be published. Required fields are marked *