ശ്രീകുമാരല്ലേ….
അതെ….
ഞാൻ നിതിനാണ്…..വീട്ടിലുണ്ടോ…..
ആ സാർ ആയിരുന്നോ….വീട്ടിലില്ല…..ഞാൻ പുറത്താണ്…..
അതേയ്…എപ്പോൾ എത്തും….
വൈകുന്നേരം ആവും…എന്താ സാർ വിശേഷിച്ചു…..
ഒന്നുമില്ല ആ കേസ് സംബന്ധമായ ഒരു വിഷയം തിരക്കാനാണ്…നേരത്തെ എങ്ങാനും എത്തുമെങ്കിൽ സ്റേഷനിലോട്ടു ഒന്ന് പോരെ…..
ആ ശരി സാർ…..ഞാൻ ഫോൺ വച്ച്….ഇത്രയും മാന്യനായ ഒരു മനുഷ്യൻ ഞാൻ മനസ്സിൽ പറഞ്ഞു…നീലിമയുടെ ഫ്രണ്ട് ആയതു നന്നായി…അല്ലെങ്കിൽ ഈ കേസ് ഒരു വഴിക്കായേനെ…..
ഞാൻ അരമണിക്കൂർ കൂടി എടുത്തു തിരുവല്ലയിൽ ഏതാണ്…ഗേറ്റിൽ ചെന്ന് ഹോൺ അടിച്ചു…..അമ്മായി അകത്തു നിന്ന് ജനലിൽ കൂടി നോക്കുന്നത് കണ്ടു….
ആതിര ചേട്ടത്തി വന്നു ഗേറ്റു തുറന്നു…ഒരുങ്ങിയല്ല നിൽപ്പ്….അപ്പോൾ എങ്ങും പോകാനുമല്ല….ഒരു ചുവപ്പു മാക്സിയാണ് വേഷം കുളിച്ചു തോർത്ത് തലയിൽ ചുറ്റിയിട്ടുണ്ട്….എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ വണ്ടി അകത്തു കയറ്റിയപ്പോൾ ഗേറ്റടച്ചു കുറ്റിയിട്ടു….പോർച്ചിൽ ഞാൻ വണ്ടി പാർക്ക് ചെയ്തിറങ്ങി….അകത്തേക്ക് കയറി….ശ്രീക്കുട്ടൻ വല്ലതും കഴിച്ചോ? അമ്മായിയുടെ ചോദ്യം….
ഞാൻ ഇല്ല എന്ന് പറഞ്ഞു…..
വാ എന്നാൽ അമ്മായി ഡൈനിങ് ഹാളിലേക്ക് ക്ഷണിച്ചു….ആതിര ചേട്ടത്തി പുറകെ കയറി വന്നു….അടുക്കളയിൽ നിന്നും അമ്മായി ഒരു പ്ളേറ്റിൽ ഇടിയപ്പവും മുട്ടക്കറിയും കൊണ്ട് വന്നു….അമ്മായി എന്നിട്ടു ചായയിടാൻ അടുക്കളയിലേക്കു കയറി….
ആതിര ചേട്ടത്തി എനിക്കഭിമുഖമായി ഇരുന്നു….
എന്താ ചേട്ടത്തി ഇന്ന് ഇങ്ങോട്ടു വരാൻ പറഞ്ഞത്…..
അത് പറയാം….നീലിമയുടെ പ്രശ്നമെന്താ…..
അറിയില്ല ചേട്ടത്തി…ഇന്നലെ ഞാൻ ഉടുമ്പൻ ചോലയിൽ നിന്നും വന്നത് മുതൽ അവൾ മുഖം കറുപ്പിച്ചിരിക്കുകയാ……ഞാൻ അനിതയുമായി എന്തോ ബന്ധമുണ്ടെന്നു അവളും തെറ്റിദ്ധരിച്ചിരിക്കുന്നു…..
ഇനി എന്നെയും അമ്മയെയും കറക്കിയത് പോലെ അവളെയെങ്ങാനും അനിയൻ കറക്കിയോ?
ഏയ്…ഇല്ല ചേട്ടത്തി മക്കൾ സത്യം…..
പിന്നെ എന്താ അവൾക്കങ്ങനെ തോന്നാൻ…..
കലക്കി , നീലിമയുടെ ആദ്യത്തെ ക്യാരട്ടർ എനിക്ക് ഇഷ്ടമായിരുന്നില്ല .. പക്ഷേ ഇപ്പോൾ നിതിൻ കളിച്ചത് ഉഗ്രനായിരുന്നു .. കുട്ടികളുടെ മുൻപിൽ ഉള്ള കുറച്ച് രസികൻ ഡയലോഗുകൾ കൂട്ടണം .. നിതിൻ ഇത് തുടരണം അവൻ ദുബായിക്ക് പോയാൽ പിന്നെ നീലിമയ്ക്ക് ജട്ടിയിടാൻ പോലും നിതിൻ സമയം കൊടുക്കരുത് അടിച്ച് ഒഴിക്കണം… ശ്രീകുമാർ അറിയരുത് ഈ ബന്ധം എന്ന പാർത്ഥനയോടെ അടുത്ത ലക്കത്തിന് വേണ്ടി കാത്തിരിക്കുന്നു .. അനിതകിട്ടും പണി കൊടുക്കണം
കഥയെക്കാൾ വല്ല്യ കംബിയാണെല്ലോ ഇ കമെന്റ്. പൂജേട്ടത്തി നമിച്ചു
Adhu sathyama pranje endhayalum kalakki
കമ്പികൾ നിറയട്ടെ. Nice going.
Sreekumaretta Wait cheytam vayya adutha part pettannu poratte..sree arijondu neelimaye nitinumayi kallikkan vidannam…
ഒരുപാട് നന്ദിയുണ്ട് പ്രിയ സുഹൃത്തുക്കളെ…..ചില ആശയങ്ങൾ കൊണ്ടുവരുമ്പോൾ അതിലെ പാകപ്പിഴകൾ ചൂണ്ടികാണിച്ചു എന്നെ തിരുത്തുകയും ഒരുപാട് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കൾക്ക് ഒരുപാട് കടപ്പാടുകൾ അറിയിച്ചുകൊള്ളട്ടെ……ഉടൻ വരാം….അടുത്ത പാർട്ടുമായി…അതിന്റെ പണിപ്പുരയിലാണ്…..നൗഷാദിനെ ഒന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വായനക്കാരുടെ ആവശ്യപ്രകാരം…..എന്തായാലും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഈ സൗഭാഗ്യം മുന്നോട്ടു കൊണ്ട് പോകുന്നതായിരിക്കും…വളരെ വളരെ നന്ദി….
സ്നേഹപൂർവ്വം….
അമ്പലപ്പുഴ ശ്രീകുമാർ…
?
Engane venam oru writer
??????❤
noushadine Ozhivakkunnathu jaililekkarikkanam.
നിഥിൻ നീലിമ കളികൾ തുടർന്നോട്ടെ പെട്ടെന്ന് അവസാനിപ്പിക്കണ്ട – പിന്നെ കുട്ടികൾക്ക് മുന്നിള്ള കംബി വർതാനം ഒളിച്ച് കളിയോക്ക തുടർന്നോട്ടെ. നിലീമയാണുതാരം
Ennaan ene ethinte next part pettann ediio
Waiting
Ullath parayaaalooo eee story oru rakshyullyaaa
Ennum kayariyaaal athyam nokkas ee story new part vannannoo ennaa
But kurach wait cheythaal enthaaa
Suprb bro
Adipoliyayitundu
Next part pettennidumennu pratheekshikunu
Super
Pwoli
katha polichu man., oru raksheella..
especially neelimas part.. oru reality feel.. neelimayude veno vende ennulla bavam.. pinne kissing kayinj nithin nenjilek chari “enik vayya nithin chetta”.. athoke pakka.. ithupolulla romantic style neelimayil ninnum iniyum pradeekshikunnu..
& pls dnt forget abt suja.. polikkatte ath.. kurach seducing part oke kodth..
Sreekumar ezhuthi thelinju.. ee part sherekum minnichu kalanju.. Neelimayem nithineyum pidikanda.. avar kalikatte.. Neelimayude body onn varnichal nannayirunnu.. Jasna okke eni alpam akatti nirthu.. kooduthal touching aya relation varatte.. eniyulla bhagangalilum three some pratheekshikunnu.. Sujaye nannayit onn sugipich kalipikk… Neelima & nithin kalikatte
Superb… adipoli aYittundu e part ..
Pinne anavashiYa Oru twist kodukkanda avshiYam ndo . Boring akoola ..
Authorkku vekthamaaYa dharana ndangil Oru kuYappom illa
Waiting next part…
നിതിൻ കട്ട് തിന്നോട്ടെ.അവരുടെ കളി ശ്രീകുമാർ കണ്ടു പിടിച്ചാൽ കഥ വായിക്കാൻ ത്രില്ല് ഉണ്ടാവൂല
ശ്രീകുമാറും SI യുമായി ഒരു clash വേണ്ട.
കളിയോട് കളി തന്നെ.. നിതിൻ-നീലിമ,അമ്മ-മകൾ, ജ്യോതി-ശ്രീ, ശ്രീ-അമ്മ/ മകൾ… കൊള്ളാം..
Nileema and nithin secret encounters
Ezhuthu…. Interesting aanu…. continue