അമ്മായിയപ്പൻ തന്ന സൗഭാഗ്യം 9 [അമ്പലപ്പുഴ ശ്രീകുമാർ] 558

ശരി ഇക്ക…..

നൗഷാദ് കാശും കണക്കും സൈഫിനെ ഏൽപ്പിച്ചിട്ടു ഇറങ്ങി…..

നൗഷാദ് പോകാനിറങ്ങിയപ്പോൾ എസ്.ഐ ജനാർദ്ധനൻ അങ്ങോട്ട് വന്നു…..നൗഷാദേ ആകെ കുഴയുന്ന ലക്ഷണമാ…..കേസ് കൈ വിട്ടു പോയി…എസ.പിക്കാന് ചാർജ്ജ്….അമ്പലപ്പുഴ എസ്.ഐയുടെ റിക്വസ്റ്റാണത്രെ…..ഈ കേസ് എത്രയും പെട്ടെന്ന് തെളിയിക്കാൻ എസ്.പി തന്നെ അന്വേഷിക്കണമേ എന്നും പറഞ്ഞു ആ അമ്പലപ്പുഴ എസ്.ഐ ഐ.ജി ക്കു ലെറ്റർ അയച്ചു….ഇന്നിപ്പോൾ എസ്.പി വിളിച്ചിട്ടു പറഞ്ഞു സകല എവിഡൻസും എഫ്.ഐ.ആരും അവിടെ എത്തിക്കാൻ നാളെ രാവിലെ….

അതിനെന്താ ജനാർദ്ദനൻ സാറേ അന്വേഷിക്കട്ടെ…അവന്റെ ലൈസൻസ് ഇല്ലിയോ തെളിവായി…..നമ്മൾ എന്തിനാ വേവലാതിപ്പെടുന്നത്…..

അതല്ല നൗഷാദേ ആ വീട് തുറന്നു അവർക്കെന്തോ എടുക്കണമെന്നും പറഞ്ഞു ഇന്നലെ ഒരു അപ്പ്ലിക്കേഷൻ ആ ചത്തവനെ ചേട്ടൻ തന്നിട്ടുണ്ട്…..തിങ്കളാഴ്ച രണ്ടു പോലീസുകാരോടൊപ്പം തുറക്കാൻ അനുമതി കൊടുക്കാൻ എസ്.പി യും പറഞ്ഞു…..

ആയിക്കോട്ടെ…..ഞാനല്പം ദ്രിതിയിലാ…..നൗഷാദ് ജീപ്പുമായി പോകുന്നത് നോക്കി എസ്.ഐ ജനാർദ്ദനൻ നിന്ന്…..

സൈഫിനെ നോക്കി ചോദിച്ചു…എവിടെ പോയതാടാ നിന്റെ മൊതലാളി…..

അറിയില്ല സാറേ….സൈഫ് മറുപടി പറഞ്ഞു…..

എട്ടേമുക്കാൽ ആയപ്പോൾ കടയിലെ ലാൻഡ്ഫോൺ അടിച്ചു…..

ഹാലോ…സൈഫ് ഫോൺ എടുത്ത്…..

നൗഷാദ് ഇക്ക പോയോടാ…..

പോയി ഇത്താ…..ലൈലയുടെ സ്വരം കേട്ടപ്പോഴേ സൈഫിനു എന്തെക്കൊയോ വികാരങ്ങൾ മാറി മറിഞ്ഞു…..

നീ എപ്പോൾ വരും…..

ഞാൻ ഒരു അരമണിക്കൂറിനകം വരാം…..

ആ വരുമ്പോഴേ ഞാൻ ഗേറ്റു തുറന്നിട്ടിരിക്കുകയാ മെയിൻ ഡോർ ഉം …ഇനി ആരെ കാത്തിരിക്കാനാ……ഞാൻ കയറി കിടക്കുകയാ…..നീ ഹാളിനപ്പുറത്തുള്ള മുറിയിൽ കിടന്നോ…..കയറി വന്നിട്ട് ഹാളിലുള്ള രണ്ടാമത്തെ സ്വിച്ചിടണം ഗേറ്റു തന്നെ അടഞ്ഞുകൊള്ളും…..പിന്നെ മെയിൻ ഡോറും പൂട്ടിയേക്കണം ശരി ഇത്താ……നിനക്കുള്ള ആഹാരം ഹാളിൽ വച്ചിട്ടുണ്ട്….ഓ…ശരി ഇതാ….

45 Comments

Add a Comment
  1. കള്ള കൃഷ്ണൻ

    വളരെ വൈകുന്നു..

  2. Chettai nxt part pettanne poratte…

  3. Sreekutta adutha bagam pettenn poratye
    Kaathitikkan vayya. Please

  4. bro enthu patti ningallude kathakal ellam 6,7 daysil vannittundu,,,eshuthi kashinjo???
    waaiting for next part,,,,,,,,,,

  5. Sree yeta
    Nxt part onn pettann ezhthoo

  6. ഇതു തന്റെ ആത്മകഥയാണോ ശ്രീകുമാറേ ..? താനൊരു കാര്യം ചെയ്യ് ആ നിതിന്റെ ഭാര്യേടെ പൂറ്റിൽ കുണ്ണ കേറ്റ് .. അപ്പോഴൊരു മധുര പ്രതികാരം ആവുമല്ലോ..

  7. sreekumar story super ane and my wishes

  8. അടിപൊളി….

  9. Sreekumar Ampalappuzha

    ഒരു പാട് നന്ദിയുണ്ട് എല്ലാവരോടും….ചില സുഹൃത്തുക്കൾ പങ്കുവച്ച ആശങ്ക ഞാൻ അതിനു മറുപടി നൽകാൻ ബാധ്യസ്ഥനാണ്…..നീലിമയോടുള്ള പരാക്രമം …ശ്രീകുമാറിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്‍തപ്പോൾ ഉണ്ടായ ഒരുതരം മാനസിക വിഭ്രാന്തിയാണ് ആ പരാക്രമത്തിനു കാരണം….നിതിനുമായുള്ള കാമലീലകൾ ശ്രീകുമാർ അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നീലിമയുടെയും നിതിന്റെയും കളി കണ്ടുപിടിച്ചതിലൂടെ ഞാൻ ഇവിടെ വിവരിച്ചത്….പാകപ്പിഴകൾ ചൂണ്ടിക്കാട്ടുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി…

    1. sreekumaretta namukku nithinodu oru madhuramaya prathikaram cheyyanda???????? nithinu oru bharyum kuttiyum elle,,,, sreeyeum nithinte wifineyum onnu muttichukoode,,,oru abiprayam matharammm
      aduthapart pettannu poratte,,,,,,,,,,,,,,

    2. Expecting more “Kootakali”.. sreekumar arinja sthidik Nithinum sreeyum kude avale orumich paniyunna bhagam vannarunnel kollarunnu.. But sreekumar pathivilum vaikikunnallo ee part

  10. Neelimaudaum Nithintaum Kalikannunath Neelimauda Swpanam Akkanam Pattumoo please reply

    1. Sreekumar arinjit oru kali vendarunnu.. I second vimal.. ellam rahasyamayi erikunnadarnu nallath..

  11. നിങ്ങൾ ഒരു സംഭവമാണ് കഥ എനിക് വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *