അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17 726

ജ്യോതി കുളിച്ചൊരുങ്ങി ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറാക്കുകയായിരുന്നു.താൻ ചെന്നിട്ടു വേണം സുജക്ക് ഇങ്ങോട്ടു വരാൻ.സാരിയുടുത്തു കൊണ്ടിരുന്നപ്പോഴാണ് ഫോൺ അടിച്ചത് .നോക്കിയപ്പോൾ ജോസ്…ഇവനിതെന്താ ഈ നേരം…..കുറച്ചു ദിവസം കൊണ്ട് കാണാനില്ലായിരുന്നു.താനും അങ്ങോട്ട് വിളിക്കാറില്ലായിരുന്നു.

“ഹാലോ……

“ഞാനാ ജോസ്…..

“പറയടാ….

“എവിടെയാ….

“ഞാൻ  ഹോസ്പിറ്റലിൽ പോകുവാൻ ഒരുങ്ങുന്നു.ഇപ്പോൾ ഇറങ്ങും….

“ജ്യോതി ചേച്ചിക്ക് ഒരു മണിക്കൂർ കഴിഞ്ഞു  പോയാൽ പോരെ …..ഞാൻ വീടിനടുത്തുണ്ട്…തമ്മിൽ കണ്ടിട്ട് കുറെ ദിവസങ്ങൾ ..ആയില്ലേ..തന്നെയുമല്ല ഈ മാസത്തെ പലിശ ഇങ്ങു കിട്ടിയതുമില്ല.

“എടാ ഞാൻ പോകാനായി ഒരുങ്ങി…ചേട്ടന്റെ പൈസ ഒട്ടു വന്നിട്ടുമില്ല. വന്നാൽ ഉടനെ ഞാൻ അങ്ങെത്തിക്കാം.

“അയ്യോ നാളെ എനിക്ക് മധുരയ്ക്ക് പോകണം.സാധനം എടുക്കാൻ.ഇനിയിപ്പോൾ പലിശ കാശില്ലെങ്കിലും കുഴപ്പമില്ല.അന്നത്തെ കൂട്ട ഞാൻ അങ്ങോട്ട് വരാം.ഈ മാസത്തെ പലിശ വേണമെന്നില്ല.

“എടാ ഞാൻ റെഡിയായെടാ…..അത് തന്നെയുമല്ല ആ സുജ അവിടെ കാത്ത് നിൽക്കും.

“ചേച്ചി ഒന്ന് വിളിച്ചു പറ…ഒരു മണിക്കൂർ താമസിക്കും എന്ന് .ഞാൻ ദേ ഠപ്പേ  പറഞങ്ങെത്താം…..ബൈക്കിലാ വരുന്നത്.ചേച്ചിയുടെ വീടിന്റെ ഓപ്പോസിറ്റിൽ നിർത്തി ഞാൻ ഗേറ്റു വഴിയങ്ങു വരാം.നമുക്ക് അരമണിക്കൂർ പോരെ…..

“എടാ നീ നാളെ വാ…..എങ്കിൽ….

“ഓ..ഈ ചേച്ചിയുടെ ഒരു കാര്യം…ഒരു മണിക്കൂർ താമസിച്ചെന്നു പറഞ്ഞു ഏതാണ്ട് സംഭവിക്കുമോ….ഞാൻ ദാ എത്തി…..അവൻ ഫോൺ കട്ട് ചെയ്തു.

ജ്യോതി ആലോചിച്ചു.അവനെ പിണക്കാനും പറ്റില്ല.പലിശ അവൻ ഇളവ് ചെയ്യാമെന്നല്ലേ പറഞ്ഞത്. വിളിച്ചു പറയാം താമസിക്കുമെന്നുള്ളത്.

ജ്യോതി ഫോൺ ചെയ്തു സുജയോട് പറഞ്ഞു..കറണ്ട് ചാർജ്ജ് അടക്കാൻ നിൽക്കുകയാണ്.ഒന്നര മണിക്കൂറിനകം അങ്ങ് എത്താൻ ശ്രമിക്കാം….എന്നിട്ടു മറുപടിക്കു കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്തു.

30 Comments

Add a Comment
  1. Adutha bhagam vegam aakatte.

  2. ഗംഭീരം……

  3. story kidukkii..waiting next part

  4. അടിപൊളി

  5. എന്തോ എവിടെയോ ഒരു തകരാർ പോലെ

  6. sreekumare.. thanikithenth Patti?? ethradhivasam kond kathirikukayanenn ariyumo nithinum neelimayumayulla Oru adaar kali kaaanaan.. ntha nithine ingne nirashappeduthunnath.. ithavana page um kuranju.. nammal agrahicha Oru twistum kittiyumilla.. e vayanakkarkk mothathilulla Oru apekshayanu.. pls adutha part enkilum maximum pettann tharane sreekumare..

  7. എനിക്കും തോന്നി. കളി ഒരുപാട് ആയാലും ഒരു സുഖം ഇല്ല. അത് കൊണ്ട് കമൻറ് ചെയ്യാതെ പോയതാണ്.

  8. Kollaam nalla katha . Ithu kambi maathramalla , nalloru crime thrillerum koodiyaanu Sree . Sreekumaar ambalappuzhakku nandi , abhinandanangal .

  9. ഈ പാർട്ട്‌ നിരുത്സാഹപ്പെടുത്തി. രാജാവ് പറഞ്ഞതാണ് എനിക്കും പറയാനൊള്ളത്. പ്രീവിയസ് പാർട്ടുകളിൽ കഥയും കമ്പിയും ഉണ്ടായിരുന്നു. ബട്ട്‌ ഇതിൽ കളികൾ മാത്രം ഒള്ളു.
    പിന്നെ പ്രധാനപ്പെട്ട കാര്യം നെഗറ്റീവ് കമന്റ്സ് കിട്ടിന് വെച്ച് എഴുത് നിർത്തുകയോ ഈ കഥ നിർത്തുകയോ ചെയ്‌യർത്തു. കഥ continue ചെയ്യണം. സ്കൂൾ ടോപ്പേർ ആയ കുട്ടി അടുത്ത examin നല്ലത്പോലെ മാർക്ക്‌ കുറഞ്ഞാൽ ആ കുട്ടിയോട് ടീച്ചേർസ് ന്തുവായിരിക്കും ചെയ്യുനത്. ഉപദേശിക്കും അടുത്ത examin നല്ല മാർക്ക്‌ മേടിക്കാൻ പറയും. അത് തന്നെ ആണ് ഇവിടുത്തെ വായനക്കാരും ചെയ്യുനത്. താങ്കൾ നല്ല ഒരു എഴുത്തുകാരൻ ആണ്. താങ്കളിൽ നിന്ന് കുറച്ചൂടെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പറഞ്ഞത് നെഗറ്റീവ് ആയി എടുക്കാതെ പോസിറ്റീവ് ആയി എടുത്തു അടുത്ത പാർട്ട്‌ പൊളിക്കും എന്ന് വിശ്വസിക്കുന്നു. ഇത്രേം പറഞ്ഞത് 1 2 നെഗറ്റീവ് കമന്റ്സ് കിട്ടിക്കഴിഞ്ഞാൽ എഴുത്തുകാരൻ എഴുത് നിർത്തിയിട്ട് പോക്കരാണ് പതിവ്. അതുകൊണ്ട് പറഞ്ഞതാ. PlZZ STORY CONTINUE CHAIYANAM.

  10. Ee partnu Vayanakkar ethrem positive response tharumenn njn ottum pratheekshichilla.. ee part ottum sheriyayilla.. Anithayude kalikk oru sugamilla.. neelima pinnem kollaam .. Noushadnu kali kittanam.. enkile kadakk oru variety feel cheyyu

  11. ഒരു പേജില്‍ പോലും ബോറടി തോന്നിപ്പിക്കാതെ എഴുതിയിരിക്കുന്നു. വായനാനുഭൂതി തരുന്ന ഭാഗം. മുന്‍ ഭാഗങ്ങളിലേതുപോലെ.

  12. സൂപ്പർ ബ്രോ … അടിപൊളിയാക്കിയിരിക്കുന്നു … എല്ലാ കളിയും സൂപ്പർ .. നീലിമയും സജിത്തും പൊളിച്ചു. ഒരു ത്രി സം പ്രതീക്ഷിച്ചു .നളിനി അമ്മായിയെ ഇങ്ങനെ വിഷമിപ്പിക്കണോ ,പ്രത്യകിച്ചും നമ്മുടെ സജിത്ത് ഇങ്ങനെ മല പൊലെ നിൽക്കുമ്പോൾ … എന്തായാലും കാത്തിരിക്കുന്നു .അഭിനന്ദനങ്ങൾ … നീലിമ ബസിൽ വച്ച് സജിത്തിനോട് പറയുന്ന ഡയലോഗ് ,കഴിഞ്ഞ പ്രാവശ്യത്തെ ചില കമന്റിനുള്ള മറുപടിയാണല്ലേ … കൊള്ളാം എനിക്കിഷ്ടപെട്ടു …

  13. Thakarkkunnundu sree kumar..noushadinu vacha cani jose kondu poyallo..eni anthokaa samphavikkumo avo .. eni sreejakku anthangilum samphavikkumo ? Criminal budhiyullavananu noushad…pinna adutha maysoor ,munnar pdf nayee kathirikkunnu…

  14. മാച്ചോ

    സത്യം പറഞ്ഞ ജീവിതത്തിനോട് വെറുപ്പാ തോന്നുന്നേ ഇത് വായിക്കുമ്പോൾ…. കണ്ണാടിയിൽ പല തവണ നോക്കി തെറി പറഞ്ഞു.. വല്ല സജിത്തായിട്ടും ജനിച്ചാൽ മതി ആയിരുന്നു..അല്ലേൽ ശ്രീകുമാർ..???

    അടുത്ത പാർട് പെട്ടെന്ന് ഇറക്കു… പിഡിഎഫ് എങ്കിൽ പിഡിഎഫ്…

    ആരാ ആ ആണ്കനൗൻ വ്യക്തി ?

    പിന്നേ അനിത ശെരി ആകുമെന്ന് തോന്നുന്നില്ല…. അവളെ എന്ത് ചെയ്യുമെന്ന് അറിയാൻ കാത്തിരിക്കുന്നു…

    ഈ നൗഷാദിനെ എന്നാ പോലീസ് പിടിക്കുന്നെ?…

  15. Sreekumar thangaluday novel adipoli, ithavana pege kuranju poi annozhichal thankuluday novel oru muthal kuttu thannay.

  16. Ennalum sreekumaare neelimaye oru vedi aaakndaarunnu ..ethippo .alpm niraasa und .enkilum kadha kollatto …

  17. അറക്കൽ അബു

    ആങ്ങനെ നീലിമ വെടി ആയി.. ഇപ്പോൾ തന്നെ മുന്ന് പേര് ആയി കഷ്ടം.. ഇനി അനിതയായും.. വെടി അക്കു..
    അപ്പോൾ.. ദുരന്തം കഥ ആയി…

  18. കഥ പൊളിക്കുന്നുണ്ട്. സുജയുടെ പകരം ജ്യോതിയെ കളിക്കുമോ നൗഷാദ്? നീലിമയും സജിത്തും സൂപ്പർ ആവുന്നുണ്ട്. അവരുടെ അമ്മയും സജിത്തും കളി ഉണ്ടാവുമോ? അടുത്ത ഭാഗം സൂപ്പർ ആയി വന്നോട്ടെ.

  19. Supeadutha part vegam tharane

  20. Kollaaam…. Adutha special episode vegam porattei….

  21. അജ്ഞാതവേലായുധൻ

    Ee kadhakku vendi kore kaathirunnu…adipoli..ummah?

  22. Kollam
    Next part polichadukkanam

  23. hoo samadanamayi.. njn katha vayichilla.. last eppisodil -ve cmmnts vannathum ee bagathin kurach delay vannathum kond aake oru pedi aayrnnu.. kambikkuttanil njan kathirikkunnu kathakalil onnan ith..

  24. pollichadukki,,bro,,.സ്‌പെഷ്യൽ എപ്പിസോഡ്….നിതിന്റെയും ശ്രീകുമാറിന്റെയും മൈസൂർ,മൂന്നാർ യാത്രയിലെ kallikalkkayi kathirikkunnoooo

  25. Kollam ..but ethra alogichittum manasilakthe enthina etheel oru villante avashiYam ennathu .. ( njN paranjanne olooo )

    Waiting PDF part ???

  26. സിമ്പിൾ അൻഡ് പവർഫുൾ: അങ്ങനെ നൗഷാദ്,,,,, – പാവം സുജ അവളെ കൊല്ലാകൊല ചെയ്യല്ലെ… മെഗാ എപ്പിസോഡിനായി കാത്തിരിക്കുന്നു

  27. പൂഞ്ഞാർ ജോർജ്,

    ആദ്യ എപ്പിസോഡ് മുതൽ സ്ഥിരമായി കാത്തിരുന്നു വായിക്കുന്നു, നിരാശ തോന്നിയത് ഇന്നതേതാണ്, അടുത്ത ഭാഗത്തിനയി കട്ട വെയ്റ്റിംഗ്,

  28. Super but a noushadinte part avasanipikamayirunnu

Leave a Reply

Your email address will not be published. Required fields are marked *