ഞാൻ ;”സോറി മോളെ…നീ ക്ഷമിക്കെടീ “
അമ്മായി ;”ആ ഇതാ എനിക്കിഷ്ടം..എന്റെ കെട്ട്യോനല്ലെടാ നീ ”
അമ്മായി അത് പറയുമ്പോൾ ചെറിയ നാണവും കുസൃതിയുമെല്ലാം അവരുടെ മുഖത്തുണ്ടായിരുന്നു .
ഞാൻ ;”ഹ ഹ , ഒറിജിനൽ കെട്ട്യോൻ അപ്പുറത്തു കിടന്നുറങ്ങുന്നുണ്ട് കൊടുക്കണോ “
അമ്മായി ;” അവിടെ കിടന്നോട്ടെ, നീ ആയിട്ട് ഉണർത്തണ്ട”
അമ്മായി അല്പം നീരസത്തോടെ പറഞ്ഞു .
ഞാൻ ;”അങ്ങനെ പറയല്ലെടീ .പാവമല്ലേ അത് “
അമ്മായി ;”മ്മ്..പാവം ഒകെ തന്നെ അതാണല്ലോ ഞാൻ ഇപ്പോഴും അയാളെ ഭർത്താവായി കൊണ്ട് നടക്കുന്നത് “
ഞാൻ ;”മ്മ്..ആ അതുകള പിന്നെ കല്യാണക്കാര്യം എന്ത് ചെയ്യുമെടി..’അമ്മ നിർബന്ധിച്ച ..”
അമ്മായി ;”അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്…നീ വന്നിട്ട് പറയാം “
ഞാൻ ;”അതെന്താടീ ?”
അമ്മായി ;”അതൊക്കെ ഉണ്ടെടാ മോനെ …”
അമ്മായി ചിരിച്ചു.
ഞാൻ ;” നിനക്ക് എന്തേലും കൊണ്ട് വരാണോടീ ? വരുമ്പോ “
അമ്മായി ;”ഒന്നും വേണ്ടെടാ നീ ഒന്നിങ്ങു വന്ന മതി..”
അമ്മായി എന്നെ ചുംബിക്കുന്ന പോലെ കാണിച്ചു . ഞാൻ ചിരിച്ചു .
ഞാൻ ;”ഒരു ഡയമണ്ട് നെക്ലേസ് ഞാൻ വാങ്ങി വെച്ചിട്ടുണ്ട് നിനക്ക്…എന്റെ പൊന്നു കെട്ട്യോൾക്ക് ഉള്ള സമ്മാനം ആയിട്ട് “
അമ്മായി ;” സ്സ് ..ആണോടാ ”
അമ്മായിയുടെ കണ്ണുകൾ സന്തോഷത്തിലും ആകാംക്ഷയാലും വിടർന്നു .
ഞാൻ ;”മ്മ്..വന്നിട്ടേ കാണിക്കൂ “
അമ്മായി ;’മതി ..തിരക്കില്ല ”
അമ്മായി പറഞ്ഞു കൊണ്ട് ചിരിച്ചു .
ഞാൻ ;”എന്ന വെക്കട്ടെടീ..ഉമ്മ ” ഞാൻ അമ്മായിയെ ഡിസ്‌പ്ലേയിലൂടെ ചുംബിച്ചു. അമ്മായി തിരിച്ചും.
അന്ന് ബാഗും ലഗ്ഗേജുമൊക്കെ പാക്ക് ചെയ്തു പഴയ കാലം ആലോചിച്ചു ഞാൻ കിടന്നു .
Good bro am a fan of your fetish story continue like this
Nice