അമ്മയുടെ ചതി [ഫയർമാൻ] 524

“എന്റെ ഒരു കൂട്ടുകാരന്റെ അടഞ്ഞുകിടക്കുന്ന വീടുണ്ട്. ഇവിടുന്ന് ഒരു 50 കിലോമീറ്റർ ദൂരെയാണ്. അതാണ് ഏറ്റവും ബെസ്റ്റ് സ്ഥലം. ഒരാളും നമ്മളെ കണ്ടുപിടിക്കില്ല..” പ്രമോദ് പറഞ്ഞു.

“ശെരിയാ … നമുക്ക് എങ്കിൽ സമയം കളയാതെ പോവാം..” ആലീസ് പറഞ്ഞു.

“നിങ്ങളൊരു കാര്യം ചെയ്യ്.. അത്യാവശ്യം വേണ്ടതെല്ലാം എടുത്ത് റെഡിയായി ഇരുന്നോ.. ഞാൻ പോയി എന്റെ കാറെടുത്തിട്ട് വരാം… ” എന്നും പറഞ്ഞു പ്രമോദ് പോയി..

പ്രണവും അമ്മയും കൂടി അത്യാവശ്യം വേണ്ട വസ്ത്രങ്ങളൊക്കെ എടുത്ത് റെഡിയായി നിന്നു . നേരം പാതിരാത്രിയോടടുത്തപ്പോ  പ്രമോദ് കാറുമായി വന്നു. അയൽവക്കത്തെ വീട്ടിലൊക്കെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. അവർ കാറിൽ കേറി യാത്ര തുടങ്ങി. പ്രമോദ് കാറോടിക്കുന്നു. ആലീസും പ്രണവും കാറിന്റെ  പിന്നിലിരുന്നു. ആലീസ് ആകെ തളർന്നിരുന്നു. അവൾ പ്രണവിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു  ചെറുതായി മയങ്ങിത്തുടങ്ങി. തന്റെ തോളിൽ തളർന്നു കിടന്നുറങ്ങുന്ന അമ്മയെക്കണ്ടപ്പോ  പ്രണവിന് അമ്മയോട് പാവം തോന്നി, പാവം അമ്മ . തന്റെ 35 വയസ്സിനിടയിൽ എന്തൊക്കെ അനുഭവിച്ചു. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. വ്യത്യസ്ഥ മതങ്ങളിൽ പെട്ടവരായിരുന്നത്കൊണ്ട് രണ്ടു വീട്ടുകാരും ശക്തമായി എതിർത്തു. അങ്ങനെ അവർ ഒളിച്ചോടി വിവാഹിതരായി. ആ സമയത്തു ‘അമ്മ ഗർഭിണിയായിരുന്നു. അപ്പോഴേക്കും അച്ഛനും ജോലിയിൽ പ്രമോഷൻ ഒക്കെ ആയി. അങ്ങനെ എല്ലാംകൊണ്ടും സന്തോഷമായി പോവുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങനെ സംഭവിക്കുന്നത്. അച്ഛനെ ഇനി എന്നെങ്കിലും കാണാൻ പറ്റുമോന്നു പോലും  തനിക്കറിയില്ല, ഇതൊക്കെ ഓർത്തപ്പോ പ്രണവിന്റെ കണ്ണുകൾ നിറഞ്ഞു.

പാടില്ല. താൻ കരയാൻ പാടില്ല. അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളു. ഞാൻ കരഞ്ഞാൽ അമ്മ തളരും. അമ്മയ്ക്ക് ശക്തി  പകരേണ്ടതു ഞാനാണ്. പ്രണവ് സ്വയം ശക്തിയാർജ്ജിച്ചു . അവൻ അമ്മയ്ക്ക് ചുറ്റും കൈ ഇട്ട് അമ്മയെ തന്നോട്  ചേർത്ത് പിടിച്ചു. അമ്മ ഒന്ന് ഞെരുങ്ങിക്കൊണ്ടു അവന്റെ തോളിൽ ചേർന്നു.

ഏകദേശം 2 മണിക്കൂർ  നേരത്തെ യാത്ര കഴിഞ്ഞപ്പോ അവർ ലക്ഷ്യസ്ഥാനത്തെത്തി. അധികം ആൾപ്പാർപ്പൊന്നും  ഇല്ലാത്ത ഒരു മലമ്പ്രദേശം. ഇടതിങ്ങി വളരുന്ന വൃക്ഷങ്ങൾ . നിലാവെളിച്ചത്തിൽ അവ ആകാശം  മുട്ടി ഉയർന്ന് നിൽക്കുന്നു. അവർ ഒരു ചെറു മൺപാതയിലൂടെ നടന്നു. വീടിന്റെ മുറ്റം വരെ കാർ പോവില്ല. ഏകദേശം 50 മീറ്ററോളം നടക്കണം. അങ്ങനെ നടന്ന് അവർ വീട്ടിലെത്തി. അത്യാവശ്യം സൗകര്യങ്ങളുള്ള  ഒരു ചെറു വീട്. 3 ബെഡ് റൂമുകൾ.

The Author

27 Comments

Add a Comment
  1. bro aa nadakunna sambavam pettannu ellam thernnath pola ind. just enniyum kurach koodi uragatha kathirunnal starting to end kettal vera level alla guyz

  2. സൂപ്പർ ബാക്കി കുടി എഴുതു

  3. അടുത്ത ഭാഗം ഉടനെ കാണുമോ.അതിൽ അമ്മയെ കളിക്കുമോ

  4. സൂപ്പർ ആയിരുന്നു.. ബാക്കി കൂടി എഴുതൂ

  5. ബാക്കി എവിടെ

  6. ഹൌ, കൊള്ളാം കലക്കി. തുടരുക ??

  7. ഏറെ പ്രതീക്ഷിച്ചിരുന്നു സെക്കൻഡ് പാർട്ട് ഉണ്ടാവില്ലേ

  8. തുടരൂ

  9. സൂപ്പർ

    1. Bro ethinte nxt undavumo….enthayalum venam….pne page kurachude kootane….

  10. എഴുത്ത് കൊള്ളാം. പക്ഷേ, ഒരു സംശയം : അച്ഛന്റെ അനിയനെ ഏട്ടാ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണാവോ എന്തോ.

    1. ഫയർമാൻ

      എന്റെ അച്ഛന് അനിയൻ ഇല്ല. അതുകൊണ്ട് അവരെ എന്തു വിളിക്കണം എന്നറിയില്ല.. സാധാരണയായി എന്താ വിളിക്കാറ്

      1. ഗർഭിണി അക്ക് ബ്രോ കുട്ടിയെ കൊടുക്ക് അവക്ക്

  11. ഇടുക്കിക്കാരൻ

    സൂപ്പർ സ്റ്റോറി മോനെ കുറച്ചു അധികം പേജുകൾ പ്രതീക്ഷിക്കുന്നു ഒരു സ്റ്റോറി കൊണ്ട് മനസ് കീഴടക്കാൻ നിനക്ക് കഴിയുന്നു ?

  12. Poli…must continue

  13. Pramod enthayalum aaleesine kalichu. Pranav ammayeyum pramodinte bharyyeyum kalikkatte.

  14. സൂപ്പർ പറയാതിരിക്കാൻ വയ്യ. അടിപൊളി

  15. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ??

  16. Nannayitu und plz continues

  17. Powli……revenge enthayalum venam…..bt kurachu ethe reethiyil potte…..?

  18. സൂപ്പർ സ്സോറി മച്ചാ…അവൻ്റെ മധുരം പ്രതികാരം ആരംഭിക്കട്ടെ.അടുത്തഭാഗം പേജ് കൂട്ടി എഴുതൂ..

  19. Poli saaanam mon avale ette ookkunna nalla oru kidukkachi seen ondakkanam ketto katta waiting

  20. Mone poli ine revang anelle pani kodukkumbol annakkil adiche kodukkanam waiting

Leave a Reply

Your email address will not be published. Required fields are marked *