അമ്മയുടെ ചേച്ചിയും മാത്രമുള്ള എന്റെ ലോകം [ആദി] 898

ഞാൻ: ഇപ്പൊ ആരും കാണില്ല.

അതുകേട്ട് ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിചിട്ട് വണ്ടി ഓടിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. അവിടെ ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയും പഠിക്കാൻ വന്ന രണ്ട് മൂന്ന് ആളുകളുമുണ്ട്.

ചേച്ചി: എടാ…. ആദ്യം ഞാൻ ഓടിക്കുന്നത് കാണിച്ചു തരാം. അത് നോക്കി പഠിച്ചോണം. അല്ലാതെ പുറകിൽ ഇരുന്ന് കാഴ്ച്ച കണ്ട് ഇരിക്കരുത്.

ഞാൻ: മ്മ്… ശരി.

ചേച്ചി അങ്ങനെ വണ്ടി ഓടിക്കാൻ തുടങ്ങി. ഞാൻ അവളോട്‌ ചേർന്നിരുന് ഓടിക്കുന്നത് നോക്കി. ആക്‌സിലേറ്റർ കൂട്ടുന്നതും കുറക്കുന്നതും ‘എപ്പോ…. എങ്ങനെ?’ എന്ന കാര്യവും, വളവുകളും തിരിവുകളും തീർക്കുന്നതും ഇൻഡിക്കേറ്റർ ഹോൺ എന്നിവയും ഒക്കെ പറഞ്ഞു തന്നു.

ചേച്ചി: ഇനി ഒരു പ്രതേക കാര്യം.

ഞാൻ: എന്താ?

ചേച്ചി: പഠിച്ചുകഴിഞ്ഞ ഉടനെ വണ്ടിയെടുത്ത് റോഡിലൂടെ ഓടിക്കുമ്പോൾ വായിനോക്കി ഓടിക്കരുത്.

ഞാൻ ഒന്ന് ചേച്ചിയെ നോക്കി.

ചേച്ചി: വേറെ വല്ല വണ്ടിയിലും സ്റ്റിക്കർ ആവും നീ.

ഞാൻ: ഒന്ന് പോ, ചേച്ചി.

ചേച്ചി: പിന്നെ പുറകിൽ ആരേലും കയറ്റിയാൽ അധികം സംസാരിക്കൊന്നും വേണ്ട. ശ്രദ്ധ പോവും.

ഞാൻ: ഹോ… പിന്നെ…

ചേച്ചി: എടാ… നീ വണ്ടി ഓടിച്ച് എക്സ്പീരിയൻസ് ആയാൽ പിന്നെ ഇതൊന്നും പ്രശ്നം അല്ല. അന്ന് ഞാൻ ഓടിക്കുമ്പോൾ ആക്‌സിഡന്റ് ആയത് ഓർക്കുന്നോ?

ഞാൻ: ആ… ഓർക്കുന്നു. ചേച്ചിയുടെ കാൽ ഒടിഞ്ഞത് അല്ലെ.

ചേച്ചി: ആ.. അന്ന് എൻ്റെ കൂടെ ഉണ്ടായിരുന്ന ആ കുരുപ്പി ദിയ എന്നെ ഇക്കിളി ഇട്ടപ്പോളാണ് വണ്ടി കയ്യിൽ നിന്ന് പോയത്.

The Author

ആദിദേവ്

8 Comments

Add a Comment
  1. ആദിദേവ്

    കുട്ടേട്ടാ… ഇതെന്റെ കഥയല്ല… ഇത് സെയിം പേരുള്ള വേറെ writer ആണ്… വേണ്ടത് ചെയ്യുമല്ലോ അല്ലെ…

    1. Author change cheithu

  2. ഇത് ഒരു ഒന്നൊന്നര കഥയായിപ്പോയല്ലോ!!
    ഇനിയും പോരട്ടെ.
    പെട്ടെന്ന്.

  3. ee story vere siteil kandatund🥴

  4. ചുളയടി പ്രിയൻ

    മനോഹരം

  5. bro …ithinte pdf akki tharamo

  6. ഫായിസ് ബിൻ ഹംസി

    അടിപൊളി ആയിട്ടുണ്ട്… കഥയുടെ പേര് എന്താ ഇങ്ങനെ… അമ്മയുടെ ചേച്ചിയും…. അമ്മയും ചേച്ചിയും മാത്രമുള്ള എന്റെ ലോകം അതല്ലേ ശരി

Leave a Reply

Your email address will not be published. Required fields are marked *