അജു: അവൻ ഇല്ലാത്തപ്പോൾ ചോദിക്കാനാണ് പറഞ്ഞത് പക്ഷേ അവൻ കൂടിയിരിക്കുമ്പോൾ ചോദിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു
അമ്മ: പേടിപ്പിക്കാതെ പറയ്
അജു:ആന്റി ഇപ്പോഴും ചെറുപ്പം അല്ലെ, വേറെ ഒരു കല്യാണം കഴിച്ചൂടെ
ആരും ഒന്നും മിണ്ടിയില്ല.ഞാൻ ആലോചിച്ചു…. കുറച്ചുനാളുകൾക്കു മുൻപ് വരെ യാതൊരു പരിചയവുമില്ലായിരുന്നു ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി, എന്റെ വീട്ടിൽ വന്നു നിൽക്കുന്നു. എന്റെ അമ്മയ്ക്ക് സമ്മാനം വാങ്ങാൻ പൈസ തരുന്നു, എന്റെ അമ്മയുടെ കല്യാണകാര്യം അമ്മയോട് സംസാരിക്കുന്നു. ഇതാണ് ജീവിതം നമ്മൾ പ്രതീക്ഷിക്കാത്തതാണ് പലപ്പോഴും നടക്കുക
അമ്മ: പണ്ട് ജീവിതത്തിൽ മൊത്തത്തിൽ ഒറ്റപ്പെട്ടുപോയി, അപ്പോൾ ഇവനെ വളർത്തി വലുതാക്കണമെന്ന് ഉണ്ടായിരുന്നുള്ളൂ കല്യാണത്തെ പറ്റി ഒന്നും ചിന്തിച്ചിട്ടു പോലുമില്ല. ഇപ്പോൾ എനിക്ക് അതിനുള്ള പ്രായവും കഴിഞ്ഞു ഇനി അതൊന്നും വേണ്ട മക്കളെ
അജു: ആന്റി ആന്റിയെ കണ്ടാൽ ഇപ്പോഴും ഒട്ടും പ്രായം തോന്നിക്കില്ല പിന്നെ കല്യാണം കഴിക്കാൻ ഉള്ള പ്രായം ഒന്നും ആന്റിക്ക് കഴിഞ്ഞിട്ടില്ല.
ഞാൻ: അതെ അമ്മയെ അവൻ പറയുന്നതാണ് സത്യം ഒരു കല്യാണം കഴിക്കണം എനിക്കും അതാണ് ആഗ്രഹം
അമ്മ: ഈ കല്യാണം എന്ന് പറയുന്നത് എടുത്ത പിടിച്ച പറഞ്ഞ് നടത്താൻ പറ്റുന്നതല്ല. പിന്നെ എന്നെ ഇഷ്ടപ്പെടുന്ന ചെറുക്കൻ വേണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഇതെല്ലാം ഒത്തു വന്നാൽ നിങ്ങൾ പറ അപ്പോൾ ഞാൻ നോക്കാം. ഇനി ഈ സംസാരം വേണ്ട
തുടരും….

Aju polikkatte Atha Ssppprr
Good writeing
അടിപൊളി സ്റ്റോറി..
അജുന് കൊടുക്കരുത്…
അനു തന്നേ വേണം അമ്മയെ സന്തോഷിപ്പിക്കേണ്ടത്….
Wait bro
അജു മതി
അജു കൊണ്ടു പോകും😂
കല്യാണം വേണ്ട അത് ബോർ ആകും
😁 wait ishtappedum
Good story please continue, don’t change story, please look to add more pages
Super story 👌👌.. please continue 🙏
Super kiddo
Marriage Venda Aju kalichal mathi
Bro teacher അമ്മ ബാകി എഴുത്ത്
Please balance vegam idu