ഉറക്കച്ചടവോടെ അവന്‍ കതക് തുറന്ന് വെളിയിലേക്കിറങ്ങി. വാഴക്കൂട്ടങ്ങള്‍ നിറഞ്ഞുനിന്ന വെളിമ്പുറത്ത് എത്തി ബര്‍മുഡ പൊക്കി.
“നീ വരൂന്ന് എനിക്കറിയാരുന്നെടീ,” പെട്ടെന്ന് മുമ്പില്‍ കൊപ്രപ്പുരയില്‍ നിന്ന് പരിചിതമായ ഒരു ശബ്ദം അവന്‍ കേട്ടു. ആരാണ്? അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അതേ, അശോകന്‍ ചേട്ടന്‍. ഇയാലെന്തിനാണ് ഈ അസാധാരണ സമയത്ത്? എടീ എന്ന് വിളിച്ച് ഇയാള്‍ ആരെയാണ് സംബോധന ചെയ്യുന്നത്?
അടുത്ത നിമിഷം അവന്‍ അദ്ഭുതസ്തബ്ധനായി.
മമ്മി!!
അശോകന്‍ ചേട്ടനുമായി മമ്മിക്ക് എന്താണ്? മുമ്പോട്ട് കുതിച്ച ദിലീപ് അടുത്ത വാക്കുകള്‍ക്ക് മുമ്പില്‍ തരിച്ചുനിന്നു.
“അശോകന്‍ ചേട്ടാ. വിളിച്ചിട്ട് ഞാന്‍ വന്നത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കൂടാനല്ല. ഇനി മേലില്‍ ഗായത്രിയെ അതിനു കിട്ടില്ല എന്ന് പറയാന്‍ വേണ്ടിയാണ്.”
പ്രിയപ്പെട്ട ജോയ്‌സി… കഥ മുഴുവൻ വായിച്ചു.. ഈ സൈറ്റിൽ വരുന്ന ഓരോ കഥയും വിടാതെ വായിച്ചിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു.. ഒരുപാട് നാളുകൾക്കു ശേഷം ഒരു കഥ ഒരു ഇരിപ്പിൽ വായിച്ചുതീർത്തു.. വല്ലാത്ത ഫീലിംഗ്.. ഒരുപാട് നല്ല എഴുത്തുകാരുടെ തിരോധാനം മൂലം നല്ല കഥയ്ക്കുള്ള കാത്തിരുപ്പ് ഞാൻ അവസാനിപ്പിച്ചതാണ്.. പക്ഷെ ആ കാത്തിരുപ്പ് വീണ്ടും തുടങ്ങുന്നു.. ജോയ്‌സിയുടെ കഥകൾക്ക് വേണ്ടി.. ഇനിയും എഴുതണം വായനക്കാർ ചൂണ്ടി കാണിച്ച ചെറിയ പിഴവുകൾ തീരുത്തണം.. കൃത്യമായ ഇടവേളകളിലുള്ള പ്രസിത്തീകരണം, ധാരാളം പേജുകൾ തുടങ്ങിയ പ്രത്യേകതകളും ജോയ്‌സിയുടെ കഥക്കുണ്ട്.. മന്ദൻരാജയുടെ മഞ്ജുവിനെ പോലെ… കട്ടകളിപ്പാന്റെ വീണയെപ്പോലെ.. പഴഞ്ജന്റെ സുഷമയെപോലെ.. തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ പോലെ ഗായത്രിയും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും… ഞങ്ങളെ ഇട്ടേച്ചു പോവരുത്.. ഒരു കാര്യം ശ്രദ്ധിക്കുക കഥയുടെ പേരുകൾ കഥയുടെ രീതി അല്ലെങ്കിൽ ആശയം മനസിലാവാത്ത രീതിയിൽ ആക്കിയാൽ നന്നായിരിക്കും… ഒരു അഭിപ്രായം ആണുട്ടോ… ഒരുപാട് പ്രതീക്ഷയോടെ “കാതരയായ പ്രിയംവദ”