അമ്മയുടെ കൂടെ ഒരു യാത്ര (അവസാന ഭാഗം) 717

അമ്മയുടെ കൂടെ ഒരു യാത്ര 7

Ammayude Koode Oru Yaathra  Part 7 Author : Joyce | Previous Parts

അമ്മയുടെ കൂടെ ഒരു യാത്ര – അവസാന അദ്ധ്യായം.
“ദിലീപ്,”………
ജെന്നിഫര്‍ സ്മിത്തിന്‍റെ ശബ്ദം ദിലീപ് കേട്ടില്ല. മഞ്ഞുവീഴ്ച്ച തീവ്രമാണ്. ഈ ദശാബ്ദത്തിലേ ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചയാണ് എന്നാണ് ഫോക്സ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് അറിയാതെ മയങ്ങിപ്പോകുന്നു. അതിനാല്‍ എവിടെയെത്തി, കൂടെ ആരാണ് എന്നൊന്നും അറിയാന്‍ പറ്റുന്നില്ല.
“യു ആര്‍ ഹോം, ദിലീപ്,” ഗിറ്റാറിന്‍റെ ഇമ്പമുള്ള ജെന്നിഫര്‍ എന്ന സുന്ദരിയുടെ വാക്കുകള്‍ വീണ്ടും അവന്‍ കേട്ടു. അവന്‍ കണ്ണുകള്‍ തുറന്നു. അതെ. പൂക്കള്‍ ചൂടിയ മേപ്പിള്‍ മരങ്ങള്‍. പൂക്കള്‍ ചിതറിക്കിടക്കുന്ന നിരത്ത്. ഗെയ്റ്റ് കടന്ന്, തണുത്തു വിറച്ച് റോണ്‍ അങ്കിള്‍ അകത്തേക്ക് കയറുന്നു. മേപ്പിള്‍ മരങ്ങള്‍ക്കപ്പുറം ഐസ് ഷീറ്റ് പോലെ തണുത്തുറഞ്ഞ തടാകം.
വീടെത്തിയിരിക്കുന്നു.
“ഐം സോറി. ഐ ജസ്റ്റ്‌…ഐ ജസ്റ്റ്‌ ഡോസ്ഡ് ഓഫ്,” അവന്‍ മന്ത്രിച്ചു.
ജെന്നിഫര്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടുകള്‍ വീക്ഷിച്ചതിന് ശേഷം അവള്‍ അവന്‍റെ നേരെ തിരിഞ്ഞു. “വൌ!” അവള്‍ മിഴികള്‍ വിടര്‍ത്തി ഒച്ചയിട്ടു. “ഇറ്റ്സാനമേയ്സിംഗ് പ്ലെയ്സ്!”
“ഹേവ് യൂ നെവര്‍ ബീന്‍ ദിസ്‌ പാര്‍ട്ട് ഓഫ് ന്യൂയോര്‍ക്ക്?”
ജെന്നിഫറിന്‍റെ വിരലുകള്‍ തന്‍റെ വിരലുകളോട് പിണയവേ അവന്‍ ചോദിച്ചു.
“നോ,” അവള്‍ ചുറ്റുപാടുകളിലെ ദ്രിശ്യവിസ്മയങ്ങളില്‍ത്തന്നെ മിഴികള്‍ നട്ട് ചൂടുള്ള സ്വരത്തില്‍ പറഞ്ഞു. “ഐ നെവെര്‍ ബിലീവ്ഡ് എ പ്ലെയ്സ് ലൈക്‌ ദിസ്‌ എവെര്‍ എക്സിസ്റ്റഡ് ഇന്‍ ന്യൂ യോര്‍ക്ക്!”
ഇത്ര സുന്ദരമായ സ്ഥലം എന്ത്കൊണ്ടാണ് താമസിക്കാന്‍ തിരഞ്ഞെടുത്തതെന്ന് അവള്‍ അവനോടു ചോദിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയുടെ കൂടെ താമസിക്കുമ്പോള്‍ ഏറ്റവും സുന്ദരമായ സ്ഥലം തന്നെ വേണം എന്ന് അവന്‍ പുഞ്ചിരിയോടെ മറുപടി നല്‍കി.

The Author

Joyce

26 Comments

Add a Comment
  1. Dear Joyce,
    Let me ask you for a favour. Can I use the thread of your story “Aakaasham Bhoomiye Pranayikkunnu” for writing a story in the background of a college?
    I asked for this because your long silence is an indicative that you back out from this.

  2. ആശുപത്രിയില്‍ ആയിരുന്നു. ആരുടെ കൂടെ എന്ന് പറയുന്നില്ല. പറഞ്ഞാല്‍ എന്നിട്ടാണോടാ നാറീ നീ കമ്പിക്കഥ എഴുതിയത് എന്ന് ചോദിച്ചു എല്ലാവരും എന്നെ ഉറപ്പായും ചീത്ത വിളിക്കും

  3. Adipoli climax..annal kazhinja bhagathinta oru thudarch vanamayirunnu..ehtinu munpu oru part kudi vanamayirunnu…annal onnukudi kidukkiyanam..eni adutha kadhayumayee udan varanam katto..

  4. Nallath comment ezhuthiya aale kond matteth parayippikkuna paniyayi poyi cheithath

    Illa onnum parayunnilla athanu nallathenn thonnunnu

    ??????????????????????

  5. ഇതു ഭയങ്കര ചെയ്തായി പോയി…. ഇതിന്റെ ഓരോ ഭാഗത്തിനും വേണ്ടി മണിക്കൂര്‍ ഇടവിട്ട്‌ തിരയുമായിരുന്നു….ഇപ്പൊ കമ്പികുട്ടനില്‍ വരാനേ താല്പര്യം ഇല്ലാത്തതു പോലെ….?????

  6. Aadyamayitanu ennu toonunu ഞാൻ ഇടുന്ന കമന്റ്‌ varunne???. കൃതാർഥനായി

  7. Bro, ക്ലൈമാക്സ്‌ nyz ആണ് ആണ്പക്ഷെ ഇതു joyce തന്നെ ആണോ aanoennu ഒരു doubt. താങ്കളുടെ ഭാവന avismaraneeyam ആണ് aanu, എന്നാൽ അവസാനം ഒരു ഗർഭം കലക്കി prateekshicha ഞങ്ങൾക്ക് കിട്ടിയത് ഒരു പൊട്ടാസ് aayipoyi.all തെറി very ബെസ്റ്റ് wishes

    1. *all the very best wishes

  8. ക്ലൈമാക്സ് കൊള്ളാം, പക്ഷെ ഒരു പാർട്ടിന് ശേഷം ആയിരുന്നു ഇത് വരേണ്ടത്. Asuran പറഞ്ഞത് പോലെ കഴിഞ്ഞ പാർട്ടിൽ നിന്ന് ഒരു തുടർച്ച ഇല്ലാത്തത് മോശമായിപ്പോയി. മമ്മി അശോകേട്ടനോട് പറഞ്ഞതിന് ശേഷമുള്ള ഭാഗങ്ങളും വേണമായിരുന്നു. എങ്ങനെ ഗായത്രി ദിലീപിന്റെ വൈഫ്‌ ആയി, അവർ എങ്ങനെ അത്രയും അടുത്ത് എന്നൊക്കെ പറഞ്ഞതിന് ശേഷമാണ് ഈ ഭാഗം വന്നിരുന്നത് എങ്കിൽ കഥ കലക്കിയേനെ.

  9. Enthuva bose ithu

  10. മണ്ടൂസ്

    അന്തർധാരക്ക് റാഡിക്കലായ വ്യതിയാനം സംഭവിച്ചിരിക്കുന്നു

  11. ഇത്രയും നന്നായി എഴുതി കൊണ്ട് വന്നിട്ട് അവസാനം കലമിട്ട് ഉടച്ച പോലെ ആയി
    Any way congrats for this beautiful story

  12. Joyce ബ്രോ എന്ത് പറ്റി ഈ കഥ പെട്ടന്നു അവസാനിപ്പിക്കാൻ തോന്നാൻ.

    ഇത് തന്നെ ആണ് ഈ കഥക്ക് അനുയോജ്യമായ ക്ലൈമാക്സ്. പക്ഷെ കഴിഞ്ഞ ഭാഗവും ഈ ഭാഗവും തമ്മിൽ ഒരു വലിയ ഗാപ് ഉണ്ട്. അത് ഭയങ്കര ആരോചകവും ആസ്വദിക്കാൻ പറ്റാത്തതും ആണ്. അത് കൊണ്ട് അശോകൻ ചേട്ടനോട് ഇനി വരില്ല എന്ന് പറഞ്ഞ ഗായത്രിയിൽ നിന്നും ന്യൂ യോർക്ക് നഗരത്തിലെ ഗായത്രിയിലേക്ക് ഉള്ള വിട്ടു പോയ ഏടുകൾ ഒരു അവസാന ഭാഗത്തിന് മുൻപ് എന്ന എപ്പിസോഡ് എഴുതണം. അല്ലെങ്കിൽ ഇത് ഇനി ഏതു തരത്തിൽ വായിച്ചാലും ആളുകൾ ഒരുമാതിരി കിളി പോയ അവസ്ഥയിൽ ആകും.

  13. climax parama bore

  14. ബ്രോ, നിങ്ങൾ വായനക്കാരെ തീർത്തും നിരാശരാക്കി കാരണം നല്ല നല്ല കഥകൾക്ക് അതിന്റെ അടുത്ത ഭാഗത്തിനായി എത്ര നാളുവേണമെങ്കിലും കാത്തിരിക്കുന്ന നല്ലവരായ ഒത്തിരി വായനക്കാരുണ്ടിവിടെയെന്നു നിങ്ങൾ മറന്നു. പോട്ടെ സാരമില്ല നിങ്ങളുടെ ബുദ്ധിമുട്ടും മനസിലാക്കാതിരിക്കാൻ പറ്റില്ലല്ലോ. വീണ്ടും നല്ല നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. By പങ്കാളിയുടെ അസാന്നിധ്യത്തിൽ പങ്കുവിന്റെ മനസ്സും പിന്നെ ഞാൻ ആത്മാവും ??.

  15. സാരമില്ല ,സമയമില്ലാത്തതു കൊണ്ടല്ലേ ??????

  16. എന്താ സംഭവം … ഒന്നും അങ്ങോട്ട് ശരിക്കും മനസ്സിലായില്ല

  17. മന്ദന്‍ രാജ

    Joyce.
    നിരാശപെടുത്തിക്കളഞ്ഞു എന്ന് തന്നെ പറഞ്ഞോട്ടെ ….
    കാരണം … ഈ പാര്‍ട്ട്‌ അല്ല … ഇതൊരു ക്ലൈമാക്സ് ആണ് …അത്യുഗ്രന്‍ ക്ലൈമാക്സ് … ഇതാണ് ഈ കഥക്ക് അനുയോജ്യവും

    പക്ഷെ നിരാശപ്പെടുത്തിയത് ഞങ്ങള്‍ വായനക്കാരുടെ മനസിനെയാണ് … താങ്കളുടെ എഴുത്തിനായി കാത്തിരുന്ന വായനകാരുടെ … അല്‍പം കൂടി പ്രതീക്ഷിച്ചിരുന്ന വായനക്കാരുടെ രോഷം താങ്കളുടെ മേല്‍ ഉണ്ടാവും ..

  18. 1 2 3 4 5 6 പിന്നെ അങ്ങ് ഡയറക്ടർ 8 എത്തിയത് pole…
    എന്തോ എവിടൊക്കെയൊ മിസ്സ്‌ ആയതു പോലെ..

  19. ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല…. ട്വിസ്റ് കിടുവേ….സൂപ്പർ….. ബല്ലാതേ പുടിച്ചിരിക്കുന്നു

  20. ജ്യോസ് ബ്രോ കഥ കിടുക്കി .നല്ല പര്യവസാനം തന്നെ .ബട്ട്‌ കുറച്ചൂടെ വ്യക്തമാക്കാമായിരുന്നു .ഒരു 2 പേജ് കൂടി ഫ്ലാഷ്ബാക്കിൽ ഇടമായിരുന്നു .ക്ലൈമാക്സ്‌ ഒന്ന് പൊളിച്ചു എഴുതിക്കൂടെ .അവർ ന്യൂയറുകിൽ എത്തിയത് .കല്യാണം കഴിഞ്ഞത് .ആ വാഴക്കൂട്ടത്തിലെ സംഭവം കഴിഞ്ഞോള്ളത് .പറ്റുവെങ്കിൽ mathi.

  21. HELLO BRO

    ITHU ORUMATHIRI PANIYAYIPOYI….ARENKLUM ORU COMMENT ITTAL UDANE IGINEYANO KATHA MATTUNNATHU…ITHILUM BEDHAM E PART EZHUTHATHIRUNNAL MATHIYAYIRUNNU

    VERE ONNUM PARAYANILLA

    REGARDS

  22. darklorde_id

    katha motham maaripoyo….malamukalil ninneppo newyork l ethi?aara ee Jennifer nammude gayatri evide…ammayevide…………..

  23. ജിന്ന്

    എന്താ ഇപ്പോ ഉണ്ടായത്?
    ആരാ പടക്കം പൊട്ടിചേ.
    ഇന്നെന്ത വിഷു ആണോ??

  24. ജിന്ന്

    Joyce muthe..
    ഇതും പ്രതീക്ഷിച്ചത് ഇരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി എന്നരിയുമോ.
    കഥ വായിച്ചില്ല.
    വായിച്ചിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *