
അങ്ങനെ ഞാൻ പ്ലസ് ടു കഴിഞ്ഞ് കോളേജിൽ എത്തിയ സമയം എൻറെ പത്തൊമ്പതാമത്തെ ബർത്ത് ഡേ. അമ്മ എനിക്ക് ഒരു കേക്ക് വാങ്ങിച്ചു ഞാനും അമ്മയും മാത്രം വീട്ടിൽ ചെറിയ ആഘോഷം തുടങ്ങി അന്ന് അമ്മ മദ്യപിക്കാൻ പോയപ്പോൾ
“അമ്മ കുടിക്കാൻ വരട്ടെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട് അത് കഴിഞ്ഞിട്ട് എന്താണ് ഞാനും തുടങ്ങാം ഇന്ന് ഒരുഒരു ബിയർ എടുക്കാം പക്ഷേ അമ്മ ഇത് സ്വബോധത്തെ എനിക്ക് പറയണം പറഞ്ഞേ പറ്റൂ”
“എന്താടാ കാര്യം”
അമ്മ ടെൻഷനായി
“അമ്മ പേടിക്കൊന്നും വേണ്ട ഞാൻ ഇവിടെ നടക്കുന്നതെല്ലാ കാര്യങ്ങളും കാണുന്നുണ്ട് കുറെ വട്ടം കണ്ടിട്ടുണ്ട്. അമ്മ എത്രത്തോളം ഒളിക്കാൻ നോക്കിയാലും ഞാൻ കണ്ടു പല ആൾക്കാരും ഈ റൂമിൽ കേറുന്നതും അമ്മ രാത്രി വരുമ്പോൾ അമ്മയുടെ ഡ്രസ്സ് പറ്റിയിരിക്കുന്നത് മുഖത്ത് പറ്റിയിരിക്കുന്നത് എല്ലാം എനിക്ക് മനസ്സിലായി കൊച്ചുകുട്ടി അല്ല ഞാൻ വലുതായി.
അമ്മ പെട്ടെന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നിട്ട് മുഖത്ത് നോക്കാതെ താഴോട്ട് നോക്കി ഞാനപ്പോ അമ്മയുടെ മുഖത്ത് പിടിച്ചിട്ട്
“അമ്മ എനിക്ക് മനസ്സിലാവും സാരമില്ല അമ്മയുടെ സന്തോഷമാണ് എനിക്ക് വലുത് നമ്മൾ നാട്ടിൽ നിന്നപ്പോൾ അമ്മ അനുഭവിച്ചതെല്ലാം ഞാൻ കണ്ടതാണ്. ആദ്യമൊക്കെ എനിക്ക് കണ്ടപ്പോൾ ദേഷ്യം തോന്നി. പക്ഷേ പിന്നെ തോന്നി എന്തിനാ ദേഷ്യപ്പെട്ടിട്ട് അമ്മ സന്തോഷത്തിലാണ് ഞാൻ സന്തോഷത്തിലാണ് അമ്മയാണ് എനിക്ക് വലുത് ”
അന്ന് എപ്പോ അവിടെ കിടന്ന് പൊട്ടിക്കരയാൻ തുടങ്ങി
“അയ്യേ എന്തിനാ കിടന്നു കരയുന്നത് ഞാനല്ലേ അമ്മ കൂടെ നമുക്ക് അടിച്ചുപൊളിക്കാം ഇന്ന് മുതൽ നമ്മൾ പുതിയ ജീവിതമാണ് ആരെയും പേടിക്കേണ്ട ആ കണ്ണൊന്നു തുടച്ചിട്ട് ഇതൊന്നു കുടിക്ക് “

സൂപ്പർ ഇങ്ങനെ വേണം എഴുതാൻ കുറെ വർണ്ണിച്ചു വെറുപ്പിച്ചില്ല അടിപൊളി ആയിട്ടുണ്ട് ❤️
നല്ല അടിപൊളി കഥ, പക്ഷേ അക്ഷരത്തെറ്റും Gen Z സംസാരവും ആസ്വാദനം കുറക്കുന്നു.
വെയിറ്റിംഗ് ഫോർ നെസ്റ്റ് പാർട്ട്.