നേരെ അടുക്കളയിലേക്ക് രാവിലെ തന്നെ പതിവ് സ്ട്രോങ്ങ് ചായ ഇട്ടുകൊണ്ട് അടുക്കള പരിപാടികൾക്ക് തുടക്കം കുറിച്ചു. ജോലിക്ക് കൊണ്ടു പോകാനുള്ള ഉച്ച ഭക്ഷണവും ബ്രേക്ക്ഫാസ്റ്റും ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ വച്ചു.
ഒരു കപ്പ് ചായയുമായി നേരെ ബെഡ്റൂമിലേക്ക് ചെന്നു സമയം 7:30 ശിവാനന്ദൻ നല്ല ഉറക്കത്തിൽ തന്നെയാണ് കട്ടിലിനോട് ചേർന്ന് കിടന്ന ടേബിളിലേക്ക് ചായ വച്ചു. ശിവാനന്ദനെ തട്ടിവിളിച്ചു
“ചേട്ടാ എഴുന്നേക്ക്”
“ഉം”
ശിവാനന്ദൻ പതിയെ കണ്ണു തുറന്ന് ഒരു ചെറിയ മന്ദഹാസത്തോടെ അമ്മയെ നോക്കി.
“ദേ ചായ കുടിക്ക്.”
“ഉം കുടിക്കാം ലക്ഷ്‌മീ..”
“ദ്ദേ അതിരുന്ന് തണുക്കുന്നു. ഒന്ന് എഴുന്നേക്ക് എൻ്റെ മനുഷ്യാ..”
ശിവാനന്ദൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു
അപ്പോഴേക്കും അമ്മ റൂമിൽ നിന്ന് പുറത്തേക്ക് പോകുവാൻ വേണ്ടി തിരിഞ്ഞു ശിവാനന്ദൻ അമ്മയുടെ കൈ എത്തി പിടിച്ചു
“നീ ഇങ്ങ് വാ..ലക്ഷ്‌മീ..,”
” ഒന്ന് പോ മനുഷ്യാ ഓഫീസിൽ പോകണ്ടേ സമയം എന്തായിയെന്നാ വിചാരം ”
ശിവാനന്ദൻ ക്ലോക്കിലേക്ക് നോക്കി.
“അയ്യോ ”
ചാടി എഴുന്നേറ്റു റഡിയാകാനുള്ള തയ്യാറെടുപ്പിൽ ആയി. അതേസമയം തന്നെ അമ്മ ബെഡ് റൂം ക്ലീൻ ചെയ്തിരുന്നു
ശിവാനന്ദൻ റഡിയാകുന്നതിനൊപ്പം തന്നെ അമ്മയും ഓഫീസ് വേഷം ധരിച്ചു. ഉച്ചയ്ക്കുള്ള ഊണും വെള്ളവും എല്ലാം രണ്ടു പേരുടേയും ബാഗുകളിൽ എടുത്തു വച്ചു. ശേഷം ഇരുവരും പ്രാതൽ കഴിക്കുവാൻ ഡൈനിംഗ് ടേബിളിൽ ഇരുന്നു.
“ചേട്ടാ ഇന്നലെ പറഞ്ഞ കാര്യങ്ങൾ വല്ലതും സത്യമാണോ ”
“എന്താ ലഷ്മി —-“
കഥ കൊള്ളാം ❤️🔥പക്ഷെ ഒരു ഒറിജിനലിറ്റി ഇല്ല മകൻ ആണ് കഥ എഴുതുന്നത് അവന് എങ്ങനെ അറിയാം 🤔
So her son knows every details. Lucky son.