മാമി :അവനും ഒറ്റമുറി വിട്ടിൽ ആയിരുന്നു താമസം അതും ഇതിൽ മോശം.. പിന്നെ എന്താ കുഴപ്പം
അമ്മ :അത് പോലെ ആണോ മാമി ഇത്.. ഒരു കതക് പോലും ഇല്ല എവിടെ കിടക്കും.. പോരാത്തതിന് മോനും.. ഉണ്ട് ഇവിടെ.. അതൊക്കെയാ ഞാൻ പറഞ്ഞത് ഇതൊന്നും ശരിയാവില്ല
മാമി :അതാണോ പ്രശ്നം.. മോനെ കുറച്ച് ദിവസം ഞാൻ കൊണ്ട് പൊക്കോളാം
അമ്മ :അവന്റെ ക്ലാസ്സ് പോകും
മാമി :ഒന്നുരണ്ട് ദിവസം അവൻ അടുക്കളയിൽ കിടക്കട്ടെ പിന്നെ നിങ്ങൾ അങ്ങോട്ട് മാറിയാൽ മതിയല്ലോ
എന്റെ പെണ്ണെ അതൊക്കെ നല്ലരീതിയിൽ നടക്കും അവൻ കണ്ണുനട്ട് ഇരിക്കുക ഒന്നും അല്ലല്ലോ ഒരു പരുവത്തിന് അതൊക്കെ നടക്കും.. പിന്നെ പകൽ മൊത്തം അവൻ ഇവിടെ ഇല്ലല്ലോ. അതൊക്കെ നോക്കിയും കണ്ടും ഓക്കേ അങ്ങ് പോണം… പിന്നെ ഒരു സാരി മുറിച്ച് ഒരു കർട്ടൻ തല്ക്കാലം അങ്ങ് ഇടണം ഇനി അല്പം ശബ്ദം ഒക്കെ കേട്ടാലും അവൻ അതൊന്നും….
അമ്മ :ഒന്ന് പോ മാമി എന്തൊക്കെ ആണ് ഈ പറയുന്നത് ഒരു മാറ്റവും ഇല്ല
മാമി :അല്ലാതെപിന്നെ കേട്ടു കഴിഞ്ഞില്ല അതിന് മുമ്പ് കിടക്കുന്ന കാര്യം ആണ് അവളുടെ നോട്ടം.. വാ പെണ്ണെ കേറി ഇങ്ങോട്ട് അയാൾ ഒന്ന് കൂടി കാണട്ടെ
അമ്മ :അയ്യോ വേണ്ട ഒന്ന് കണ്ടില്ലേ അത് മതി
അപ്പോളാണ് അമ്മ എന്നെ കണ്ടത്. ഒന്ന് ചമ്മിയ സ്വരത്തിൽ.. ആ നീ എപ്പോൾ വന്നു
ഞാൻ :കുറച്ച് നേരം ആയി
മാമി :കാരിയെങ്ങൾ ഒക്കെ അറിഞ്ഞോ
ഞാൻ :മം അമ്മാവൻ പറഞ്ഞു
അപ്പോൾ അമ്മാവൻ അകത്തോട്ടു എല്ലാവരെയും വിളിച്ചു
മോളെ ഞങ്ങൾ ഒരു ഡേറ്റ് കണ്ട് അതങ്ങ് ഫിക്സ് ചെയ്‌തു.. ഇന്ന് തിങ്കൾ.. അടുത്ത ഞായർ അത് പോരെ
മാമി :അയ്യോ അതിങ് അടുത്തല്ലേ.. ഇത്രയും പെട്ടന്നോ
അമ്മാവൻ :അതിനെന്താ കുഴപ്പം.. നമുക്ക് ആരെയും വിളിക്കാനൊന്നും ഇല്ലല്ലോ അത്യാവശ്യം ഡ്രസ്സ് എടുക്കണം അത് മാത്രം മതിയല്ലോ.. പിന്നെ രജിസ്റ്റർ ആപ്പീസിൽ വച്ചു കല്യാണം. അതിന് ഈ സമയം ധാരാളം.. നീ എന്ത് പറയുന്നു
അമ്മ :അത് പിന്നെ
അമ്മാവൻ :എന്നാൽ പിന്നെ അങ്ങനെ തന്നെ ഞങ്ങൾ ഇറങ്ങുന്നു
അവർ പതുക്കെ മുറ്റത്തോട്ട് ഇറങ്ങി ഇറങ്ങുന്ന കുട്ടത്തിൽ അയാൾ അമ്മേ ഒന്ന് നോക്കി ചിരിച്ചു അമ്മയും അങ്ങനെ തന്നെ അയാൾ ആദ്യം പോയി കാറിൽ കയറി..
അപ്പോൾ അമ്മാവൻ അമ്മേടെ അടുക്കലേക്ക് വന്നു
അമ്മാവൻ :മോളെ എല്ലാം നിന്റെ നല്ലതിനാ.. പിന്നെ രുപാടെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട അതൊക്കെ ഞാൻ നോക്കിക്കോളാം… പിന്നെ ഞാൻ രാവിലെ വിളിച്ച നമ്പർ നിന്റെ ആണോ മോന്റെ ആണോ
അമ്മ :എന്റെ ആണ്
അമ്മാവൻ :ഞാൻ അത് മണിക്ക് കൊടുക്കുവാ കല്യാണത്തിന് മുമ്പ് രണ്ടാൾക്കും എന്തെങ്കിലും പറയാൻ കാണും
മാമി :എന്നാൽ നിങ്ങൾ പൊക്കോ ഞാൻ രണ്ട് ദിവസം ഇവിടെ നിൽക്കുവാ ഇവർക്ക് ഒരു സഹായം ആകുമല്ലോ.. അങ്ങനെ അവർ പോയി
16 Comments
Add a CommentLeave a Reply
You must be logged in to post a comment.

ഈ കഥയുടെ വെടി തീർന്നോ ? ? കഷ്ടം . ഇത് വായിച്ചവർ ചിട്ടി കമ്പനിയിൽ കാശ് ഇട്ടതു പോലെ ആയി. വരുമോ ഇല്ലയോ എന്ന് ഒരു അറിവും ഇല്ലാ .
Pdf kitto?
Next part ???
Adutha part vegam
ബാക്കി കാത്തിരിക്കുന്നു.
Nannayi ezhuthi.
Adipoli.. thudarooo…
Vegammm vegamm…
Bakki azhuthannam
Bakki azhuthannam gay story undo
Super, പേജ് കൂട്ടി എഴുതുക അടുത്ത പാർട്ട്
നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം ഇടണം
അടുത്ത പാർട്ട് വേഗം വേണേ …..
OK nice story
കഷ്ടം ഉണ്ട് ഒരു മൂഡായി വന്നപ്പോഴേയ്ക്കും നിർത്തി .. സാരമില്ല അടുത്ത പാർട്ട് വായിക്കുന്നവരുടെ
അവസ്ഥ ശരിക്കും അറിഞ്ഞ് എഴുതുക .. ഡയലോഗുകൾ അടിപൊളി .. നല്ല മൂഡ് വരുന്ന തീം എല്ലാം സൂപ്പർ ..
Mmm