അച്ഛൻ സ്ഥലത്തുവെച്ച് തന്നെ മരിച്ചു . എനിക് മൂന്ന് ദിവസം കഴിഞ്ഞാണ് ബോധം വന്നത്. പെട്ടെന്നുണ്ടായ ഈ അപകടത്തിൽ അമ്മയുടെ മനോനില തെറ്റി , അച്ഛൻ്റെ അണിയന്മാരായിരുന്നു പിന്നെ കുറച്ച് നാൾ ഞങ്ങളെ നോക്കിയിരുന്നത് .
പിന്നീട് അവര് അവരുടേതായ ജീവിതത്തിലേക്ക് പോയി ഞാൻ പയ്യെ നോർമലയി വന്നു പക്ഷെ അമ്മയ്‌കായിരുന്നില്ല . അമ്മയെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഞാൻ ചികിത്സിക്കാൻ തുടങ്ങി , അങ്ങനെ എൻ്റെ രണ്ടു വർഷത്തോളം അതിനായി മറ്റിവെകേണ്ടി വന്നു.
അമ്മ നിർമലയി വന്നതിനു ശേഷമാണ് ഞാൻ പഠനത്തിൻ്റെ കാര്യം പോലും ആലോചിച്ചത് . അങ്ങനെ ഞാൻ അവസാനം എറണാകുളത്തെ ഒരു എഞ്ചിനീയറിംഗ് കോളജിൽ പഠിക്കുവാൻ പോയി , ആദ്യദിനം തന്നെ രണ്ടുകാര്യങ്ങൾ നടന്നു എൻ്റെ പഴയ ഗേൾഫ്രണ്ടിനെ കണ്ടൂ , നയന അവളും അവിടെയാണ് പഠിക്കുന്നത് .
കൂടാതെ അവളുടെ സീനിയേഴ്സ് , കോളേജിലെ ഫൈനലിയേഴ്‌സ് . അവര് എന്നെ റാഗ് ചെയ്യാൻ വന്നപ്പോൾ ആണ് , അവൾ ഇടയ്‌ക് കേറി അവരെ എൻ്റെ മാനസികാവസ്ഥ പറഞ്ഞു പിന്തിരിപ്പിച്ചത് . അവര് മൂന്നുപേർ ഉണ്ടായിരുന്നു അഫ്സൽ , രാജേഷ് , കെവിൻ .
പക്ഷേ അവൾ പറഞ്ഞ ഉടനെ അവർ വേണ്ടന്നുവെച്ചത് അവർക്ക് നല്ല മനസ് അയതുകൊണ്ടല്ലാ , അവർ കോളജിന് പുറത്ത് വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത് . അവിടെ കോളേജിലെ പല പെണ്ണുങ്ങളെയും കൊണ്ടുപോയി അവര് പണിയാറുണ്ട് , അതിൽ ഒരാൾ ആയിരുന്നു നയന , അതുകൊണ്ട് മാത്രമാണ് അവരെന്നെ അവൾ പറയുന്നത് കെട്ട് ഒന്നും ചെയ്യാതെ വിട്ടത്.

Avasanipichallooo …mahabhagym