ഞാൻ : ” അല്ലചേട്ടാ ഇത് എൻ്റെ അമ്മയാണ്”
അമ്മയുടെ മുഖം ചുവക്കുന്നത് ഞാൻ കണ്ടൂ
അമ്മ രാജേഷിൻ്റെ നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു. ” മോനെ കാണാൻ ഇവൻ്റെ അച്ഛനെ പോലെത്തനെയുണ്ട്”
രാജേഷ് : ” അനൂപ് വന്നപ്പോൾ പറഞ്ഞിരുന്നു പക്ഷെ ഞാൻ ഒരു തമസയായിട്ടാണ് അത് കണ്ടത്”
പിന്നെ കുറച്ച് നേരംകൂടി ഞാൻ സംസാരിച്ചു , അവര് അമ്മയെ ചായകുടിക്കാൻ കാൻ്റീനിലേക്കൂ വിളിച്ചു. അവിടെവെച്ചും കുറേനേരം സംസാരിച്ചു . കുറേനലുകൾക് ശേഷം അമ്മയെ വളരെ സന്തവതിയായി ഞാൻ കണ്ടൂ. പോകുന്നതിനു മുൻപ് അവരെ അമ്മ വീട്ടിലേയ്ക്ക് ഇടയ്ക്കു വരാൻ പറഞ്ഞു അമ്മ ക്ഷണിച്ചു .
അതിനുശേഷം അവര് എന്നോട് വളരെ അടുത്താണ് പെരുമാറിയത് , വീടിലെ കാര്യങ്ങളും നട്ടിലെ കര്യങ്ങളുമൊക്കെ ചോദിക്കുമായിരുന്നു. അത് അമ്മയോടുള്ള സ്നേഹം കൊണ്ടായിരികുമെന്നാണ് ഞാൻ കരുതിയത് .
അങ്ങനെ ഫെബ്രുവരി മാസം ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൻ്റെ ടൂർ പ്ലാൻ ചെയ്തു , എല്ലാവരും ഫെബ്രുവരി അഞ്ചിന് ഫിക്സ് ചെയ്തിരുന്ന സമയത്താണ് ഞാൻ ക്ലാസ്സിലേക്ക് കയറിവരുന്നത്. ഞാൻ അത് ആറാം തിയതി അക്കാൻ പറഞ്ഞു വാശിപിടിച്ച് സമ്മതിച്ചു . കൂടാതെ അഞ്ചാം തിയതി എൻ്റെ അമ്മയുടെ പിറന്നാള് ആണ് എല്ലാവരെയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൂടെ ഞാൻ അഫ്‌സലിനെയും കേവിനെയും രാജേഷിനെയും ക്ഷണിച്ചു , അമ്മയ്ക്ക് സന്തോഷമാകുമല്ലോ എന്ന് കരുതി .
അങ്ങനെ അഞ്ചാം തിയതി ആയി അമ്മ അവർക്കെല്ലമായി ഫുഡ് ഉണ്ടാക്കിവെച്ചു . പിന്നെ കൂട്ടുകാരും സീനിയർസുമായി അവിടെയെല്ലാം നടന്നു കയലിൽ കുളിച്ചിട്ടാണ് എല്ലാവരും പോയത്.

Avasanipichallooo …mahabhagym