ശ്യാം: എന്നാൽ പോകാം. ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ്, അത് കഴിഞ്ഞ് ഒരു സർപ്രൈസ്.
സർപ്രൈസ് എന്താണ് എന്ന് ആലോചിച്ചു ഞാൻ ടെൻഷൻ അടിച്ചു. ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് നേരെ പോയത് ടാറ്റൂ അടിക്കുന്ന കടയിലേക്ക് ആണ്.
ഏട്ടൻ എൻ്റെ എല്ലാം സ്വപ്നങ്ങളും ഞാൻ പറയാതെ തന്നെ ചെയ്ത് തരുകയാണ്. കാരണം മുൻപ് എൻ്റെ മനസ്സിൽ കരുതിയ കാര്യങ്ങൾ ആണ് അവൻ നൽകുന്നത്. പക്ഷേ ഇപ്പോൾ ഇതൊക്കെ ചെയ്യുമ്പോൾ എന്തോ മനസ്സിന് സന്തോഷം തോന്നുന്നില്ല.
ഞങ്ങൾ ടാറ്റൂ കടയിൽ കയറി. അവിടെ ഒരു ചേച്ചിയും ചേട്ടനും ആണ് ഉണ്ടായത്. ഏട്ടൻ അവരോട് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ല. ഏട്ടൻ എന്നെ വിളിച്ചു. ഞാൻ പോയി.
അവിടെ എത്തിയതും എന്നോട് അവിടെ ഉള്ള ഒരു ബെഞ്ചിൽ കിടക്കാൻ പറഞ്ഞു. ഞാൻ കിടന്നു. എന്നിട്ട് എനിക്ക് ഒരു തുണി തന്നു. ഇത് വായയിൽ അടിച്ച് പിടിച്ചു കിടന്നോ വേദന ഉണ്ടാവും. ഞാൻ ആ തുണി അടിച്ചു പിടിച്ചു.
ആ ചേച്ചി എൻ്റെ കഴുത്തിന് താഴെ ഇടത്തെ മുലയ്ക്ക് മുകളിൽ ആയി എന്തോ ചെയ്യുന്നുണ്ടായി. ഞാൻ നോക്കിയപ്പോൾ എന്തോ വരയ്ക്കുക ആണ്. എനിക്ക് വേദനയും നീറ്റലും ഒരുമിച്ച് വന്നു. അത് കഴിഞ്ഞപ്പോൾ വലത് ഭാഗത്തേക്ക് വന്നു. അവിടെ എന്തോ എഴുതുകയാണെന്ന് തോന്നി.
പിന്നെ അവിടെത്തെ ചേച്ചി എന്നോട് തിരിച്ചു കിടക്കാൻ പറഞ്ഞു. ഞാൻ എൻ്റെ നെഞ്ചിൽ എന്താണ് ചെയ്‍തത് എന്ന് നോക്കാൻ ശ്രമിച്ചു. പക്ഷേ പക്ഷേ അവർ ആ ഭാഗം ടിഷ്യു പേപ്പർ കൊണ്ട് മുടി വച്ചിരിക്കുന്നു. ഞാൻ പിന്നെ നോക്കാൻ ശ്രമിച്ചില്ല. കാരണം ബാക്കിൽ അവർ എഴുതി തുടങ്ങി. നല്ല വേദന ഉണ്ടായിരുന്നു.
ബാക്കി എവിടെ
Super Super story, next part udan idu.
ബ്രോ.. ഈ കഥ മോഹിനി ഏതാണ്ട് എഴുതി നിർത്തിയ മട്ടാണ്.. താങ്കൾ ഇത് എഴുതി പൂർത്തീകരിക്കുമെന്നു പറയുന്നു. പ്രതീക്ഷ വെറുതെ തന്ന് നിരാശപ്പെടുത്തരുത്. പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേഹം മാത്രം ♥️
Reply ഉണ്ടാവുമെന്ന് കരുതുന്നു
പ്രിയ സുഹൃത്തേ ഈ രണ്ടാം ഭാഗം വളരെ നല്ല രീതിയിൽ എഴുതിയ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ കഥ എഴുതി പൂർത്തീകരിക്കുമോ? ഒരു ചെറിയ സംശയം ചോദിച്ചതാണ്. ഈ കഥ പൂർണ്ണമായിട്ടും വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും
തുടർന്ന് എഴുതുക കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ ശ്രദ്ധിക്കുകയും വേണം ഇതുപോലെ പേജുകൾ കൂട്ടി എഴുതുക പരമാവധി അടുത്ത ഭാഗവും പ്രസിദ്ധീകരിക്കും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു.
ലാസ്റ്റ് 3ഇയർ ബാക്ക് ആണ് ഈ കഥ കണ്ടത്., ഇനിയും 3വർഷം കൂടി കാത്തിരിക്കണമായിരിക്കും