അങ്ങനെ എല്ലാം കഴിഞ്ഞു ഞാൻ കണ്ണാടിയുടെ മുന്നിൽ ചെന്നു. അവിടെ എൻ്റെ പുതിയ രൂപം കണ്ടു ഞാൻ ഞെട്ടി. എൻ്റെ ഇടത്തെ ഭാഗത്ത് ശ്യാമേട്ടൻ്റെ മുഖം വരച്ചു വച്ചിരിക്കുന്നു! വലത് ഭാഗത്ത് ശ്യാമിൻ്റെ സ്വന്തം ഗീത എന്ന് ഇംഗ്ലീഷിൽ എഴുതി ഇരിക്കുന്നു! ഇത് എന്തെല്ലാം എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് പുറകിലും അവർ ചെയ്തിട്ട് ഉണ്ട് എന്ന് മനസിലായത്. ഞാൻ തിരിച്ചു പുറക് കണ്ണാടിയുടെ നേരെ ആക്കി. അപ്പോൾ ആണ് കണ്ണാടിയിൽ ശ്യാം ലവ് ഗീത എന്ന് എഴുതി ഇരിക്കുന്നത് ശ്രദ്ധിച്ചത്. ലവ് ചിഹ്നം വരച്ചിട്ടുണ്ട് അതിൻ്റെ ഉള്ളിൽ.
ഞാൻ: ദൈവമേ, ഇതൊക്കെ എന്താണ്. മൂന്ന് വർഷം മാത്രം നീണ്ടു നിൽക്കേണ്ട ഞങ്ങൾ തമ്മിലുള്ള ജീവിതം, ഇവൻ ജീവിതം കാലം മുഴുവൻ ആക്കാൻ ഉള്ള പരിപാടി ആണോ?
ശ്യാം: ഡാർലിംഗ്, പോവാം.
ഞാൻ ശ്യാമിൻ്റെ കൂടെ പുറത്തേക്ക് പോയി, ഇനി എന്താണ് ഉണ്ടാവുക എന്നാ ആകാംഷയിൽ. ഞങ്ങൾ ടാറ്റൂ കടയിൽ നിന്ന് ഇറങ്ങി കുറെ ദൂരം നടന്നു. ഇപ്പോൾ കുറച്ചു ആളുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എൻ്റെ ശരീരവും അതിലെ ടാറ്റൂവും ആണ് ആളുകൾ നോക്കുന്നത്. എനിക്ക് ആകെ നാണക്കേട് പോലെ ആയി. ഞാൻ അവരെ ഒന്നും നോക്കാതെ തല താഴ്ത്തി നടന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു വിജനമായ സ്ഥലം കണ്ടു. ഒരു കാടു പോലെ ഉള്ള പ്രദേശം. അവിടെ നിന്ന് കുറച്ചു അകലെ ആയി ഞങ്ങളുടെ റൂം കാണാമായിരുന്നു.
ശ്യാം: ഗീത..നമുക്ക് കുറച്ചു നേരം ഇവിടെ ചിലവഴിക്കാം.
ഞാൻ: അയ്യോ, ഇവിടെയോ? വേണ്ടാ, നമുക്ക് പോകാം. ഒന്നാമത് എനിക്ക് ഈ ഡ്രെസ്സും ടാറ്റൂവും ധരിച്ചു നടക്കാൻ നാണം ആവുന്നു. പിന്നെ ആളുകൾ നോക്കുന്നു.
ബാക്കി എവിടെ
Super Super story, next part udan idu.
ബ്രോ.. ഈ കഥ മോഹിനി ഏതാണ്ട് എഴുതി നിർത്തിയ മട്ടാണ്.. താങ്കൾ ഇത് എഴുതി പൂർത്തീകരിക്കുമെന്നു പറയുന്നു. പ്രതീക്ഷ വെറുതെ തന്ന് നിരാശപ്പെടുത്തരുത്. പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേഹം മാത്രം ♥️
Reply ഉണ്ടാവുമെന്ന് കരുതുന്നു
പ്രിയ സുഹൃത്തേ ഈ രണ്ടാം ഭാഗം വളരെ നല്ല രീതിയിൽ എഴുതിയ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ കഥ എഴുതി പൂർത്തീകരിക്കുമോ? ഒരു ചെറിയ സംശയം ചോദിച്ചതാണ്. ഈ കഥ പൂർണ്ണമായിട്ടും വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും
തുടർന്ന് എഴുതുക കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ ശ്രദ്ധിക്കുകയും വേണം ഇതുപോലെ പേജുകൾ കൂട്ടി എഴുതുക പരമാവധി അടുത്ത ഭാഗവും പ്രസിദ്ധീകരിക്കും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു.
ലാസ്റ്റ് 3ഇയർ ബാക്ക് ആണ് ഈ കഥ കണ്ടത്., ഇനിയും 3വർഷം കൂടി കാത്തിരിക്കണമായിരിക്കും