അമ്മയുടെ സ്വയംവരം 2 [ആദിദേവ്] 599

ഇനി കഥ ഗീതയുടെ വാക്കുകളിൽ:

ഇവൻ എന്തിനാണ് ഈ രജിസ്റ്റർ ഓഫീസിലേക്ക് വന്നത്? ഇനി കല്യാണം രജിസ്റ്റർ ചെയ്യാൻ ആണോ? ദൈവമേ, ഇവൻ എന്തിനാണ് ഇത് ചെയ്യുന്നത്.

ഞങ്ങൾ അകത്തേക്ക് കയറി. അവിടെ ഒരു ചെയറിൽ ഞങ്ങൾ ഇരുന്നു. കുറെ കാര്യങ്ങൾ അവിടെ ഉണ്ടായ ആളുകൾ ചോദിച്ചു. അതിന് എല്ലാം ഞാൻ ഉത്തരം പറഞ്ഞു.

അവസാനം എന്നോട് കുറച്ചു സർട്ടിഫിക്കറ്റിൽ ഒപ്പ് ഇടാൻ പറഞ്ഞു. ഞാൻ ശ്യാമിനെ നോക്കി. ശ്യാം എന്നെ കൊണ്ട് ഒരു ഭാഗത്തേക്ക് പോയി.

ശ്യാം: ഗീതേ, നീ ഇപ്പോൾ എൻ്റെ ഭാര്യ ആണ്. അത് സമൂഹത്തിൻ്റെ മുന്നിൽ ആണ്. പക്ഷേ എനിക്ക് നിയമത്തിൻ്റെ മുന്നിലും നിൻ്റെ ഭർത്താവ് ആവണം.

ഞാൻ: പക്ഷേ..

ശ്യാം: എനിക്ക് മനസ്സിലായി. നീ ഡിവോഴ്സ് ആയിട്ടില്ല എന്ന് അല്ലെ? നമ്മൾ ഇതിൽ ഒപ്പ് ഇടുന്നതിനോടപ്പം മുന്നത്തെ മാര്യേജ് സർട്ടിഫിക്കറ്റ് വാല്യൂ ഇല്ലാതെ ആവും.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

ശ്യാം: ഇനി നീ ഇത് ചെയ്യില്ല എന്ന് പറഞ്ഞാൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് നിനക്ക് അറിയാം. അതുകൊണ്ട്..

ഞാൻ ആ സർട്ടിഫിക്കറ്റിൽ എല്ലാം ഒപ്പ് ഇട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എനിക്ക് കുറച്ചു ഡോക്യുമെന്റ് തന്നു. ഇനി മുതൽ ഇതാണ് നിൻ്റെ ഐഡന്റിറ്റി എന്നും പറഞ്ഞു.

ഞാൻ നോക്കുമ്പോൾ അതിൽ എൻ്റെ പേര് “ഗീത ശ്യാം” എന്ന് ആയിരുന്നു. ഞാൻ ആകെ തളർന്നു. എനിക്ക് ഒരു രക്ഷ ഉണ്ടായിരുന്നത് നിയമം ആയിരുന്നു. ഇപ്പോൾ ആ വഴിയും അടഞ്ഞു. നിയമത്തിൻ്റെ മുന്നിൽ ഇപ്പോൾ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണ്.

കഥ ശ്യാമിൻ്റെ വാക്കുകളിൽ:

5 Comments

Add a Comment
  1. ബാക്കി എവിടെ

  2. പെരുമരം

    Super Super story, next part udan idu.

  3. ബ്രോ.. ഈ കഥ മോഹിനി ഏതാണ്ട്‌ എഴുതി നിർത്തിയ മട്ടാണ്.. താങ്കൾ ഇത് എഴുതി പൂർത്തീകരിക്കുമെന്നു പറയുന്നു. പ്രതീക്ഷ വെറുതെ തന്ന് നിരാശപ്പെടുത്തരുത്. പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍 സ്നേഹം മാത്രം ♥️
    Reply ഉണ്ടാവുമെന്ന് കരുതുന്നു 👍

  4. പ്രിയ സുഹൃത്തേ ഈ രണ്ടാം ഭാഗം വളരെ നല്ല രീതിയിൽ എഴുതിയ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ കഥ എഴുതി പൂർത്തീകരിക്കുമോ? ഒരു ചെറിയ സംശയം ചോദിച്ചതാണ്. ഈ കഥ പൂർണ്ണമായിട്ടും വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും👏 തുടർന്ന് എഴുതുക കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ ശ്രദ്ധിക്കുകയും വേണം ഇതുപോലെ പേജുകൾ കൂട്ടി എഴുതുക പരമാവധി അടുത്ത ഭാഗവും പ്രസിദ്ധീകരിക്കും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു.

  5. ലാസ്റ്റ് 3ഇയർ ബാക്ക് ആണ് ഈ കഥ കണ്ടത്., ഇനിയും 3വർഷം കൂടി കാത്തിരിക്കണമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *