താഴെ ആരുടെയൊക്കയോ സൗണ്ട് കേട്ടു. അപ്പോൾ ആണ് അമ്മ പറഞ്ഞത് ഓർത്തത് കാർത്തുവും അമ്മയും വരുമെന്ന്. എന്നാൽ ഇത് ആവുരുടെ സൗണ്ട് പോലെ തോന്നുന്നില്ല.
ഞാൻ പടികൾ ഇറങ്ങി തഴക്ക് ചെന്നു. ഹാളിൽ ആരൊക്കയോ നിക്കുന്നു മുഖം കാണുന്നില്ല. അമ്മ നിൽക്കുന്ന കൊണ്ട്. സൗണ്ട് എവിടേയോ കേട്ടത് പോലെ രണ്ടു സ്ത്രീ സൗണ്ട് ആണ് എവിടേയോ കേട്ടിട്ടുണ്ട്. അമ്മേടെ അടുത്ത് അംബികമ്മയും ചിരിച്ചു സംസാരിക്കുണ്ട്.
കുറച്ചു മാറി ലെച്ചുവും കാർത്തുവും. നിക്കുന്നു. രണ്ടിന്റയും മുഖം ഇരുണ്ട് ഇരിക്കുന്നു.
അവർ എന്റെ അടുത്ത് വന്നു നിന്നു. രണ്ടും എന്റെ അടുത്ത് വന്നു പെറുപിറുക്കാൻ തുടങ്ങി.
എന്റെ മുഖത്തു നോക്കി ദേഷ്യം കാണിച്ചു നിന്നു.
ലെച്ചു :എന്താ നോക്കുനെ.
കിച്ചു :ആരാന്നു നോക്കിയേ ആണ് മോളു.
ലെച്ചു :മോളു പൊക്കോണം. ആരാന്നു ഇവിടെ നിന്നു നോക്കണ്ട അവിടെ ആവുരുടെ നടുക്ക് കേറി ഇരുന്നോ.
എന്നും പറഞ്ഞു ലെച്ചു തുള്ളിക്കൊണ്ട് അകത്തോട്ടു പോയി.
കിച്ചു :കാർത്തു ഇവക്കു എന്താ പറ്റിയെ ഇത്രക്ക് ദേഷ്യം വരാൻ എന്നെ പറ്റിയെ.
കാർത്തു :അതു വേണമെങ്കിൽ പോയി തിരക്കിക്കോ ഞാൻ പൂവാ.
ലെച്ചുവിന്റ പുറകെ തുള്ളി കാർത്തുവും പോയി.
ഇവർ ഇത്രയ്ക്കു ദേഷ്യം കാണിക്കാൻ ആരാ വന്നേ ഞാൻ നടന്നു ഹാളിൽ എത്തി. അമ്മയുടെ എടുത്തു എത്തിയെപ്പോൾ അംബികമ്മ എന്നെ നോക്കി ഒരു കള്ള ചിരിയും കണ്ണ് ഇറുക്കി കാണിച്ചു ഞാനും തിരിച്ചു കാണിച്ചു. ഞാൻ അമ്മയുടെ തോളിൽ പിടിച്ചു സോഫയിലേക്ക്നോക്കി.എൻ്റെ കണ്ണുകൾ കണ്ടു അവുടെ നിന്നു…..
തുടരും…..
സൂപ്പഎ സ്റ്റോറി.. ഊമ്പിയ അക്ഷരതെറ്റ് കാരണം സകല രസവും പോകുന്നു.. അവന്റെ ഒരു അനക്ന!!
Bro ബാക്കി ഇല്ലേ
ondu kurachu personal problems
ഒന്ന് പോടോ… കഴിഞ്ഞ പാർട്ടിലെ അമ്മേടേം മോളുടെം കഥെടെ അതേ seen, copy paste edit.. തനിക്ക് ഇതേ അറിയാവുള്ളോ
Bro adutha part undo
next part ezhuthan oru trouble pole ithu vera aralum konde continu cheyen kodukanm
Super story
Bro theerchayayum thudaranam….
udan ondakum ezhuthiyathu missayi poyi atha
Muthe petan aduthat koda
അടുത്ത പാർട് എവിടെ വേഗം ത
file recover ayille vendum ezhuthuva atha
Super
കൊള്ളാം തുടരുക ❤
കൊള്ളാം സൂപ്പർ. തുടരുക ??
Powliii
Waiting for the next part
comming soon
❤️❤️
Wow….. Super kambi.
????
കൊറച്ചു അവിടെ ഇവിടെ ഒക്കെ ഉള്ള തെറ്റുകൾ ഒഴിച്ചാൽ കഥ അടി പൊളി.വീട് മാറിയതിനു ശേഷം 2പേരെയും താലി കെട്ടി കല്യാണം കയിച് ഒപ്പരം ആകണം.. നല്ല ഒരു ഹണിമൂൺ കൂടി പ്രതീക്ഷിക്കുന്നു
നോക്കാം ബ്രോ
File edittu cheyathatha upload aye maripoyi sorry for it
മൊത്തം അക്ഷരപ്പിശാശാണ്