അങ്ങനെ പിറ്റേ ദിവസം ഞാൻ നോക്കുമ്പോൾ ഒരു ചെമ്പ് തകിട് ചേച്ചിയുടെ ടേബിളിൽ വെക്കുന്നത് കണ്ടു.
ഞാൻ : ഇതെന്താ ചേച്ചി.
ഞാൻ ആ തകിട് എടുത്തു ചോദിച്ചു.
രേഖ : തൊടല്ലേ ചെക്കാ. അതവിടെ വെക്ക്.
ചേച്ചി അത് വാങ്ങി വേഗം ബാഗിൽ ഇട്ടു.
ഞാൻ : വല്ല കൂടോത്രമാണോ ചേച്ചി.
രേഖ : ആണെന്ന് കൂട്ടിക്കോ. എനിക്കു ഒരു പ്രൊട്ടക്ഷന് വേണ്ടിയാണ്.
ഞാൻ : പ്രൊട്ടക്ഷന് വേണ്ടിയോ. എന്ത് പ്രൊട്ടക്ഷൻ?
രേഖ : അതെ…. അത്രയും അറിഞ്ഞാൽ മതി.
ഞാൻ അങ്ങനെ പുറത്തേക്ക് പോയി തിരിച്ചു വരുമ്പോൾ ചേച്ചി ആരുടെകൂടെയോ ഫോണിൽ സംസാരിക്കുന്നത് കേട്ടു. വിവാഹത്തിന് മുന്നോ അതിനു ശേഷമോ വേറൊരു പുരുഷണുമായുള്ള ലൈംഗീക ആഗ്രങ്ങൾ ഇല്ലാത്തക്കുന്നതിനു വേണ്ടി എവിടെയോ ജഭിച്ചു കൊണ്ടുവന്ന ചെമ്പ് തകിടാണ് അതെന്ന് എനിക്ക് മനസിലായി.
അങ്ങനെ നാളുകൾ കഴിഞ്ഞു, ചേച്ചിക്ക് കല്യാണം ആയി. കല്യാണത്തിന് ഒരാച്ച മുന്നേ ചേച്ചി ഓഫിൽ നിന്ന് ലീവ് എടുത്തു. കല്യാണ തലേന്ന് വരാൻ വിളിച്ചിരുന്നു. പുല്ലും വൈക്കോളും തിന്നാണെൽ ഞാൻ വരില്ല എന്ന് പറഞ്ഞിരുന്നു. കാരണം അവർ നോൺ വെജ് ആണ് കഴിക്കുന്നത്. തലേന്ന് ചിക്കനും ബീഫും മദ്യവും എനിക്ക് വേണ്ടി മാത്രം ആളുടെ അനിയത്തീടെ ഭർത്താവ് റെഡിയാക്കും എന്ന് ചേച്ചി പറഞ്ഞു. അനിയത്തീടെ കല്യാണം മുന്നേ കഴിഞ്ഞിരുന്നു.
അങ്ങനെ കല്യാണ തലേന്ന് ഞാനും ഓഫീസിലെ രണ്ട് മൂന്ന് സ്റ്റാഫും പോയി. ചേച്ചി പറഞ്ഞപോലെ എല്ലാം ഒരുക്കിയിട്ടുണ്ട്. ടെറസ് മുകളിൽ ഞാനും കൂട്ടുകാരും അങ്ങനെ കൂടി. കള്ള് കുടിയും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞു 11 ആയി ഞങ്ങൾ ഇറങ്ങിയപ്പോൾ. വണ്ടി എടുക്കാനായി ചെന്നപ്പോൾ ബാക്ക് ടയർ പഞ്ചർ ആയെക്കുന്നു.

സൂപ്പർ….. അടിപൊളി ഓർമ്മകൾ….🥰🥰
😍😍😍😍
Sooper…
🔥🔥😍
Bro എല്ലാ ഭാഗവും സൂപ്പർ ആയിരുന്നു കേട്ടോ.. പ്രത്യേകിച്ചു ഇടയ്ക്കു ചേർത്ത picture കൾ ഒരു രക്ഷയുമില്ല 😍 powli വീണ്ടും ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു