അലിസൺ: മ്മ്…. പിന്നെ അവർ വരില്ലേ. രാത്രി കോറിക്കു ഷൂട്ട് ഇല്ല, അവൾ ഇവിടെ ജുവാൻ്റെ അടുത്ത് നിൽക്കട്ടെ.
ലിയ: ഹോ…. അത് നല്ല കാര്യം.
അലിസൺ: അവൾക്കവുമ്പോൾ ഈ പ്രായത്തിൽ ഉള്ള ചെക്കന്മാരെ നോക്കാൻ നല്ല വശമാ. വെറുതെ അല്ലല്ലോ അവാർഡൊക്കെ കൊടുക്കുന്നെ.
അതും പറഞ്ഞു അവർ ചിരിച്ചു.
ലിയ: എടി… എൻ്റെ മോനാ….
അലിസൺ: ആ… അത് ശരിയാ. എന്നിട്ടു നീ തന്നെയല്ലേ അവനെ ഇങ്ങോട്ട് കൊണ്ട് വന്നേ.
ലിയ: എത്ര നാളായെടി എൻ്റെ മോൻ്റെ കൂടെ നിന്നിട്ട് എന്നറിയോ? എനിക്കു ആഗ്രഹം കാണില്ലേ പെണ്ണെ അവനെ കൂടെ നിർത്താൻ.
അലിസൺ: അതൊക്കെ ശരി തന്നെ, പക്ഷെ മകൻ ഇതൊക്കെ അറിയുമ്പോൾ എന്താവും എന്ന് ചോദിച്ചിട്ടുണ്ടോ? അല്ല…അവനെ നീ ഒന്നും അറിയിക്കാൻ ഭാവമില്ലേ?
ലിയ: ഞാൻ എങ്ങനാ അതൊക്കെ മകനോട് പറയാ….അവൻ തന്നെ അറിയട്ടെ.
അലിസൺ: അത് പെട്ടന്ന് അറിയും. അതിന് മുന്നേ നമ്മൾ പറഞ്ഞു മനസിലാക്കണം.
ലിയ: മ്മ്… കോറിയോട് പറയാം, അവൾ ഇതിനൊക്കെ മിടുക്കിയാ.
അലിസൺ: നൈസായി കാര്യം അവതരിപ്പിച്ചോളും. പിന്നെ അവനും നമ്മുടെ കൂടെ കൂടിയാൽ ഒരു പ്രശ്നവും ഇല്ലല്ലോ.
ലിയ: അതെ…
അലിസൺ: പറ്റുമെങ്കിൽ നമുക്കൊരു മെയിൽ മോഡലിനെ ഫ്രീയായി കിട്ടില്ലെ.
ലിയ: ഒന്ന് പോടീ….
അതും പറഞ്ഞ് അവർ ചിരിച്ചു.
ലിയ: ചെറുപ്പത്തിൽ അങ്ങനെയുള്ള കാര്യങ്ങൾക്ക് അവന് കുറച്ച് ക്യൂരിയോസിറ്റി കൂടുതലായിരുന്നു. ഇപ്പോൾ എങ്ങനെയാണ് എന്നറിയില്ല.

Kathayudy name entha
Copy -paste ആണേലും കുഴപ്പമില്ല. കിടു കഥയാ. Plzzzzzz continue
ബ്രോ ഇത് വേറെ സൈറ്റിൽ വേറെ ആൾ ഇട്ടത് അന്ന്
Just copy and peaste
Original story name????
Super
Ac കൂട്ടിയിട്ട് rooftop തുറന്നു വച്ചോ എന്തിന് 🙄🙄
പൊളി മച്ചാ… അടുത്ത പാർട്ട് പെട്ടെന്ന് വേണം
അവന്റെ അമ്മ തുണ്ട് പടത്തിലെ നായിക ആണോ 🥲
ഇത് നേരത്തെ വന്നതല്ലേ?
Kathayudy name entha