ഫോൺ എടുത്തു നോക്കിയതും അമ്മയുടെ കുറെ മെസ്സേജ് വന്നു കിടക്കുന്നു. അത് നോക്കിയതും അമ്മായുടെ വാട്സ്ആപ്പ് കോൾ വന്നു.
ലിയ: ജുവാ…. എത്തിയില്ലേ?
ഞാൻ: ആ…. ഇപ്പൊ എത്തിയുള്ളു.
ലിയ: ക്ലിയർൻസ് എടുത്ത് വേഗം മെയിൻ എൻട്രൻസിൽ വാ.
ഞാൻ വേഗം ക്ലിയർൻസ് എടുത്തു പുറത്തേക്ക് നടന്നു. ഗെയ്റ്റിന് പുറത്ത് അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾ എനിക്കു ശരിക്ക് മനസിലായില്ല എന്ന് വേണം പറയാൻ. എന്നെ കൈ ഉയർത്തി വിളിച്ചപ്പോൾ ഞാൻ മനസിലാക്കി, അത് അമ്മയാണ് എന്ന്.
ഞാൻ പുറത്തേക്ക് ചെന്നതും അമ്മ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
ലിയ: ഹോ… എൻ്റെ കുട്ടാ… നീ ഫ്ലൈറ്റിൽ കയറിയ മുതൽ സമയം നോക്കി നിൽക്കാ അമ്മ.
എൻ്റെ നെറ്റിയിൽ ഉമ്മ വെച്ച് മാറോടു ചേർത്തു പിടിച്ചു അമ്മ പറഞ്ഞു.
ഞാൻ: മ്മ്… ഞാനും….
ലിയ: വാ… വേഗം കാറിൽ കേറിക്കോ, ബാഗ് എല്ലാം അവർ എടുത്തു വെച്ചോളും.
അവിടെ അതെല്ലാം എടുത്തു വെക്കാൻ ആളുകൾ ഉണ്ടായിരുന്നു. അവർ വന്നു ബാഗ് എടുത്തു വെച്ചു. അത് കഴിഞ്ഞപ്പോൾ അതിൽ ഒരാൾ വന്നു അമ്മയുടെ കൂടെ സെൽഫി എടുക്കുന്നത് കണ്ടു. പിന്നെ അയാൾ ഷേക്ക് ഹാൻഫും കൊടുത്ത് പോയി.
ഞാൻ: ആരാ അമ്മേ.. അത്?
ലിയ: അതോ… അതിവിടെ സ്ഥിരം ഉള്ള കാര്യമാണ്.
ഞാൻ: എന്ത്?
ലിയ: നല്ല ഭംഗിയുള്ള പെണ്ണുങ്ങളെ കണ്ടാൽ സെൽഫി എടുക്കാൻ വരും.
ഞാൻ: ഹോ… ഭംഗിയോ….
ലിയ: അതെ….. എന്താ അമ്മക്ക് ഭംഗിയില്ലേ?

Kathayudy name entha
Copy -paste ആണേലും കുഴപ്പമില്ല. കിടു കഥയാ. Plzzzzzz continue
ബ്രോ ഇത് വേറെ സൈറ്റിൽ വേറെ ആൾ ഇട്ടത് അന്ന്
Just copy and peaste
Original story name????
Super
Ac കൂട്ടിയിട്ട് rooftop തുറന്നു വച്ചോ എന്തിന് 🙄🙄
പൊളി മച്ചാ… അടുത്ത പാർട്ട് പെട്ടെന്ന് വേണം
അവന്റെ അമ്മ തുണ്ട് പടത്തിലെ നായിക ആണോ 🥲
ഇത് നേരത്തെ വന്നതല്ലേ?
Kathayudy name entha