ലിയ: എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ. നാട് മിസ്സ് ചെയ്യുന്നുണ്ടോ?
ഞാൻ: എൻ്റെ അമ്മയില്ലേ കൂടെ, പിന്നെ എന്ത് മിസ്സ് ചെയ്താൽ എന്താ.
അതുകേട്ട് അമ്മ പുഞ്ചിരിച്ചു.
ലിയ: നീ ഡ്രൈവിംഗ് ഒക്കെ പഠിച്ചോ?
ഞാൻ: ഇല്ല….
ലിയ: മ്മ്…. സാരമില്ല. നമുക്ക് ഇവിടെ പഠിക്കാടാ. ഇനി മുതൽ ഞാനില്ലേ…
ഞാൻ വന്നതിൽ അമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു എന്ന് എനിക്കു ആ മുഖത്തു കാണാം.
ഞാൻ: നമ്മുടെ വീട് എവിടാ അമ്മേ?
ലിയ: വീടോ… അതൊക്കെ നാട്ടിൽ. ഇവിടെ ഫ്ലാറ്റ്, റിസോർട്ട് എന്നിവ ആണ് മോനെ.
ഞാൻ: എന്നാ അത് എവിടാ?
അതുകേട്ടു അമ്മ ചിരിച്ചു.
ലിയ: Circa Resort & Casino അതാണ് നമ്മുടെ റിസോർട്ട്.
ഞാൻ: ആഹാ… റിസോർട്ടോ?
ലിയ: അതേടാ….
അമ്മ അതും പറഞ്ഞു കാർ പറപ്പിച്ചു വിട്ടു. അങ്ങനെ ഞങ്ങൾ അവിടെ എത്തി. റിസോർട്ട് പുറത്ത് നിന്ന് കണ്ടതും എൻ്റെ കണ്ണ് തള്ളിപ്പോയി. അത്രയും ആഡംബരമാർന്ന റിസോർട്ട് ആയിരുന്നു അത്. അമ്മ കാർ ഗെയിറ്റിൽ നിർത്തി സെക്യൂരിറ്റിക്ക് ഒരു കാർഡ് കാണിച്ചപ്പോൾ അകത്തേക്ക് വിട്ടു. കൂടെ എന്നെ നോക്കി മകൻ ആണെന്ന് ആ സെക്യൂരിറ്റി കാരനോട് പറഞ്ഞു.
കാർ പാർക്കിൽ നിർത്തിയപ്പോൾ ഞാൻ ആ റിസോർട്ട് നോക്കി അന്ധംവിട്ടു നിൽക്കുകയാണ്. കുറെ നിലകളുള്ള ആ റിസോർട്ടിൻ്റെ മുന്നിൽ വലിയ സിമ്മിങ് പൂളും അതിന് മുന്നിൽ തീയേറ്ററിനെക്കാൾ വലുപ്പം ഉള്ള സ്ക്രീനും ഉണ്ട്. ആ സ്ക്രീൻ റിസോർട്ടിലെ റൂമിലക്ക് അഭിമുഖമായി നിൽക്കുന്നു.

Kathayudy name entha
Copy -paste ആണേലും കുഴപ്പമില്ല. കിടു കഥയാ. Plzzzzzz continue
ബ്രോ ഇത് വേറെ സൈറ്റിൽ വേറെ ആൾ ഇട്ടത് അന്ന്
Just copy and peaste
Original story name????
Super
Ac കൂട്ടിയിട്ട് rooftop തുറന്നു വച്ചോ എന്തിന് 🙄🙄
പൊളി മച്ചാ… അടുത്ത പാർട്ട് പെട്ടെന്ന് വേണം
അവന്റെ അമ്മ തുണ്ട് പടത്തിലെ നായിക ആണോ 🥲
ഇത് നേരത്തെ വന്നതല്ലേ?
Kathayudy name entha