മര്യാദക്ക് നിന്നോ..ഇല്ലേൽ നിനക്ക് എന്നെ അറിയില്ല..
അച്ഛൻ ഇത് കൂടി പറഞ്ഞപ്പോൾ ഞാനും അമ്മയും അച്ചമ്മയും കൂടി ഒരു വിധത്തിൽ ആണ് പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ട് പോയത്..
വീടിൻ്റെ അകത്തേക്ക് അച്ഛനെ പിടിച്ചു ഇരുത്തി..
എന്താ ഷിജു ചേട്ടാ ഇത്..ഒരു മതിൽ അല്ലേ..ഇങ്ങനെ പ്രശ്നം ഉണ്ടക്കാണോ..
നീ പോടി…നിനക്ക് അറിയില്ല..ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് ഇതൊക്കെ..ഇന്നലെ വന്ന അവൻ എന്നോട് ഭരിക്കാൻ വരുന്നോ…അവനു അറിയില്ല എന്നെ…
സത്യം പറഞാൽ അച്ഛന് കാര്യമായി ഒന്നും കിട്ടാത്തതിന് അമ്മയോട് വേണം നന്ദി പറയാൻ..രാജേട്ടൻ്റെ കയ്യിൽ നിന്ന് ഒക്കെ കിട്ടിയാൽ ഇത് ഒന്നും ആകില്ല…അച്ഛൻ്റെ ഭാഗ്യം…
ഇവൾക്ക് അല്ലേലും അനിത യോട് ആണ് ഇഷ്ടം..നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഒന്നും ഇവളോട് പറഞ്ഞിട്ട് എന്ത് കാര്യം..ഇവൾക്ക് വേണം ആദ്യം രണ്ടു കൊടുക്കാൻ..
അച്ഛമ്മ ആണേൽ ഒന്ന് കൂടി ആളി കത്തിച്ച് അമ്മക്ക് ഒന്ന് കിട്ടട്ടെ എന്ന് കരുതി കാണും .അമ്മായിയമ്മ ആയാൽ ഇങ്ങനെ വേണം…പണ്ട് മുതലേ അങ്ങനെ ആണെല്ലോ..
ഞാൻ അത് കൊണ്ട് ഒന്നും അല്ല പറഞ്ഞത്…ചെറിയ ഒരു പ്രശ്നം വെറുതെ അടിയിൽ വരെ എത്തി…ഷിജു ചേട്ടാ..ഇന്നലെ വന്നിട്ട് അല്ലേ ഉള്ളൂ….ആകെ ഉള്ള അയൽവക്കക്കാർ ആണ് ..അവരെയും വെറുപ്പിക്കണ്ട…
നിന്നോട് ഞാൻ കയറി പോകാൻ പറഞ്ഞു…ഞാൻ വേറുപ്പിക്കും നീ എന്ത് ചെയ്യും…
എന്തിനാ എന്നോട് വഴക്ക് ഉണ്ടാക്കുന്നത്..ചേട്ടൻ ഒന്ന് അടങ്ങൂ…ഒരു മതിൽ അല്ലേ….അതിനു എത്ര ആയാലും ഞാൻ ഈ സ്വർണ്ണം വെച്ചിട്ട് ആണേലും പൈസ തന്നാൽ പ്രശ്നം തീരുമോ…
ടപ്പെ…അച്ഛൻ ചാടി എഴുനേറ്റു അമ്മയുടെ മുഖത്ത് ഒന്ന് കൊടുത്തു..വെളുത്ത മുഖത്ത് പാട് ആയി …ചുവന്നു കിടന്നു…
പൊയിക്കോ..വെറുതെ ഇതിൽ ഇടപെടാൻ വരണ്ട..ഇത് എൻ്റെ വീട് ആണ്…നീ ഇനി ee കാര്യത്തിൽ ഇടപെടാൻ വന്നാൽ ഇത് പോലെ കിട്ടും..പോ അകത്തേക്ക്
അച്ഛമ്മയുടെ മുഖം എന്തൊരു സന്തോഷം….വിചാരിച്ചത് പോലെ നടന്നപ്പോൾ അച്ഛമ്മ ഹാപ്പി…അമ്മ മുറിയിൽ പോയി കരച്ചിൽ ആയി…
അച്ഛൻ ആരോടോ മതിൽ നന്നാക്കാൻ ഒക്കെ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്..കുറച്ചു കഴിഞ്ഞപ്പോൾ അവർ വന്നു..അച്ഛൻ 2 ഇഞ്ച് കയറ്റി ആണ് അങ്ങോട്ട് മതിൽ കെട്ടിച്ചത്…പിന്നെ വലിയ ഡയലോഗ് ഒക്കെ അടിച്ച് അവിടെ പണിക്കരുടെ കൂടെ നിന്നു..
Plzzz next part upload cheyy kutteettaa
പണ്ട് കഥ എഴുതി നിർത്തി പോയവർ മിക്കവരും തിരിച്ച് വരുന്നു. നിങ്ങളുടെ ഈ കഥക്കായി വെയ്റ്റിങ് അണ്. തുടർന്ന് എഴുതുമൊ?
Bro next part ine aayi kaathirikunnu… Continue cheeyanam aarokkey enthokkey paragalum…. Ee story istapedunna othiri aalukal evide unde… Avarke vendi ee story continue cheyanam kuttan bro… Please
Adutha part eppozha bro waiting..
ബ്രോ പല മൈരന്മാർ പലതും പറയും .. കുട്ടന് ഞങ്ങൾ സപ്പോർട്ട് ഉണ്ട് .. 1 വർഷം ആയി കാത്തിരിക്കയുന്നു .. ഉടനെ ഇതുപോലത്തെ തന്നെ അടുത്ത പാർട്ട് ഇടനെ..??
ബ്രോ പല മൈരന്മാർ പലതും പറയും .. കുട്ടന് ഞങ്ങൾ സപ്പോർട്ട് ഉണ്ട് .. ൧ വർഷം ആയി കാത്തിരിക്കയുന്നു .. ഉടനെ ഇതുപോലത്തെ തന്നെ അടുത്ത പാർട്ട് ഇടനെ .., ??
അടുത്ത ഭാഗം ഇടാമൊ?
Bro adutha part ine kaathirikunnu… Vegam edamo please…
4 monthe ayee avide poi vegam next part edu
Plz bro continue
ബ്രോ അടുത്ത പാർട്ട് ഇടുമോ പ്ലീസ് ?
മകൻ അനിതയെ കളിക്കുന്ന ഒരു എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്ത് വെയിറ്റ് ചെയ്ത് മടുത്തു പ്ലീസ് ഒരു എപ്പിസോഡ് കൂടി ഇടൂ മൂന്നുവർഷം കഴിഞ്ഞതിനു ശേഷം ഉള്ള സംഭവമായി എഴുതിയാൽ മതി
@kuttan adutha bhagam vegam edamo.. katta waiting aane
Next part vennam katta waiting aan
അടുത്ത ഭാഗം ഉണ്ടൊ ബ്രോ ?
Next part undo?
അടുത്ത ഭാഗം upload ചെയ്യുമൊ?
കഥ നിർത്തിയൊ? അതൊ എഴുതുന്നുണ്ടോ ?
അടുത്ത ഭാഗം ആയൊ ? Upload ചെയ്യുമൊ?
നാണമില്ലേടാ നാറി നിനക്ക് മറ്റൊരാളുടെ പേരിൽ ഇവിടെ വന്ന് മൂഞ്ചിയ കഥയെഴുതാൻ എടുത്തോണ്ട് പോട നീ ഒന്നുകിൽ പേര് മാറ്റി എഴുതിക്കോ
Next Part vegam venam
ഉടനെ വരും…
എന്ന് വരും?
അടുത്ത ഭാഗം ഉടനെ വരുമോ?
Next part enn varum?
എല്ലാ പാർട്ടിലും മകനെ ഊമ്പനാക്കി എപ്പോഴും ഒരേപോലെ പോകാന്നു നിനക്ക് വല്ല നേർച്ചയും ഉണ്ടോ മൈരേ….മകൻ ചെന്ന് അനിതയെ കളിക്കട്ടെ അത് ഈ മൈരൻ രാജൻ കാണട്ടെ…
ഇതൊരുമാതിരി എല്ലാ പാർട്ടിലും രാജൻ വന്ന് ജിഷയെ കളിക്കുന്നു മകൻ ഒളിഞ്ഞു നോക്കുന്നു റിപീറ്റ്…മടുത്തു ???
എന്തോന്ന് കഥയാടെ ഇത് വായനക്കാർക്ക് വേണ്ടി തന്നെയാണോ താൻ ഈ കഥ എഴുതുന്നത് മാറ്റി പിടി കുറെ മഴവിൽക്കാവടികൾ മാത്രമേ ഇതിന് അനുകൂലിക്കുന്നുള്ളു ബാക്കിയുള്ളവർ ഇത് നന്നാകണം എന്നാഗ്രഹിക്കുന്നവർ ആണ്