പിറ്റേദിവസം രാവിലെ ഉറക്കം ഉണർന്ന് എനിക്ക് ആകെ ഒരു പശ്ചാത്താപം തോന്നി. ഇത്രയും നാൾ ചേട്ടനെ എന്നും വിളിച്ച് അവളോട് ഞാൻ ഇന്നലെ രാത്രി എന്തൊക്കെയാണ് സംസാരിച്ചത് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. എന്നാലും എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കാൻ തന്നെ ഞാൻ ആഗ്രഹിച്ചു. അതിനെ ആദ്യം അവളുടെ മനസ്സ് അറിയണം. സ്വന്തം ചേട്ടന്റെ സ്ഥാനത്താണ് എന്നെ കാണുന്നത്. അതുകൊണ്ട് തന്നെ നേരിട്ട് അങ്ങനെ ഒരു ശ്രമം നടത്താൻ പറ്റുമോ ഇല്ലയോ എന്നറിയണം.
രാവിലെ തന്നെ ഞാൻ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അവൾക്കിപ്പോൾ ക്ലാസ്സ് ഇല്ല കൂടിപ്പോയാൽ ഒരാഴ്ച കൂടി അവധിയാണ്. അത് കഴിയുമ്പോൾ പ്ലസ് ടുവിലേക്ക് ക്ലാസ്സുകൾ ആരംഭിക്കും. അപ്പോൾ അവൾ മുകളിലത്തെ നിലയിൽ തുണി അലക്കിയത് വിരിക്കാനായി കയറി ചെല്ലുന്നത് ഞാൻ കണ്ടു. എന്നെ കണ്ടതും വാതിലിന്റെ അവിടെ നിന്ന് എന്നോട് ഒരു കുശലന്വേഷണം നടത്തി.
ഞാൻ കുറച്ച് ജാഡ ഇട്ട് അവരോട് സംസാരിച്ചു. എന്താ ഇപ്പോൾ ഇത്ര വലിയ ജാഡ എന്നായി അവളുടെ ചോദ്യം. ഞാൻ അതിനൊന്നും മറുപടിയൊന്നും പറയാൻ നിന്നില്ല. ഓഫീസിൽ എത്തിയശേഷം അവളുടെ മെസ്സേജുകൾ ഞാൻ കണ്ടു. ഞാൻ ആദ്യം ഒന്നും റിപ്ലൈ കൊടുത്തില്ല. കുറച്ചു കഴിഞ്ഞു
ഞാൻ :- hello
Akhila:- എന്താ ഇത്രയും നേരം മിണ്ടാത്തെ?
ഞാൻ :- ഒന്നുമില്ല.
Akhila:- ഒന്നുമില്ല എന്ന് പറയണ്ട. രാവിലെ മുതൽ ഞാൻ ശ്രദ്ധിച്ചു സംസാരിച്ചു അപ്പോഴൊക്കെ ഒരു വല്ലാത്ത എനിക്ക് ഫീൽ ആകുന്നുണ്ട്. എന്താ കാര്യം പറയ്
ഞാൻ:- നീ എന്നോട് ക്ഷമിക്കണം ഇന്നലെ ഞാൻ എന്തൊക്കെയാണ് നിന്നോട് സംസാരിച്ചതെന്ന്. എനിക്ക് ഒരു ബോധവും ഇല്ലായിരുന്നു. ഇന്ന് രാവിലെ ഞാൻ അത് മനസ്സിലാക്കിയത്. ചേട്ടൻ ചേട്ടൻ എന്ന് പറഞ്ഞു നടന്നിട്ട് ഞാൻ ഇങ്ങനെയാണല്ലോ നിന്നോട് പെരുമാറിയത്.

വേഗം അടുത്ത പാർട്ട് upload ചെയ്യൂ.
Waiting ആണ്.
രണ്ട് പേരെയും ഒരുമിച്ചു കളിക്കണം..
വേഗം അടുത്ത പാർട്ട് എഴുതി ഇടൂ…
adipoli bro.. nannaittundu adutha bhagam aayi varoo
അളിയാ പൊളിച്ചു …..❤️❤️❤️
✌️✌️✌️✌️✌️✌️
അടിപൊളി ❤️😍❤️😍
❤️😍❤️😍❤️😍❤️😍
ലൂസിഫറിൽ പറഞ്ഞപോലെ സംഭവം കൊള്ളാം പക്ഷെ ഒരു പ്രശ്നമുണ്ട് മൊത്തത്തിൽ ഒരു slow pace ആണ്. ഒരുവൾ സമ്മതം അറിയിച്ചിട്ടുണ്ട് ആരെങ്കിലും ഇത്ര നീട്ടികൊണ്ടുപോകുമോ?