ഞാൻ:- നീ ഒരു വക പഠിക്കരുത് എപ്പോഴും ഇങ്ങനെ കളിച്ചു നടന്നു പ്ലസ് ടു ആയി. സ്കൂൾ തുറന്നിട്ട് രണ്ടാഴ്ചയോ കൂടുതലായി. ഇതുവരെയും ഒന്നാമത്തെ പാഠത്തിലെ ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാൻ നിനക്ക് സാധിച്ചിട്ടില്ല. എല്ലാവരെയും കൊണ്ട് നീ എന്നെ പറയിപ്പിക്കും. ഞാൻ ട്യൂഷൻ എടുത്തിട്ടാണ് നിനക്ക് മാർക്ക് കുറഞ്ഞത്എന്ന് നാളെ എല്ലാവരും എന്നോട് തന്നെ അത് പറയും. അതു കുടി നീ എന്നെ കേൾപ്പിക്. ഇപ്പോഴും നിനക്ക് എല്ലാം കളിയും മാത്രമേ ഉള്ളൂ പഠിക്കണം എന്ന് ഒരു ചിന്തയുമില്ല. ഇങ്ങനെയാണെങ്കിൽ നീ ഇനി വരണ്ട.
അന്ന് വളരെ വിഷമിച്ചാണ് അവൾ പോയത് രാത്രി ഞാൻ അവളെ വിളിക്കാനും നിന്നില്ല അവൾ രണ്ടുമൂന്നു പ്രാവശ്യം എന്നെ വിളിച്ചെങ്കിലും കിടന്നുറങ്ങാൻ പറഞ്ഞ മെസ്സേജ് അയച്ചു ഞാൻ ഫോൺ ഓഫ് ചെയ്തു വച്ചു. പിറ്റേദിവസം രാവിലെ സ്കൂളിൽ പോകാൻ ഡ്രസ്സ് ഒക്കെ ചെയ്തു സ്കൂൾ ബസ് വീടിനു മുന്നിൽ കാത്തു നിന്നപ്പോൾ ഞാൻ ജോലിക്ക് പോകാൻ ഇറങ്ങുവായിരുന്നു. അപ്പോൾ അവൾ എന്നോട് എന്തിനാ ചേട്ടന് ഇത്രയും ദേഷ്യം എന്ന് എന്നോട് ചോദിച്ചു.
ഞാൻ:- എടി നീ തന്നെ ആലോചിച്ചുനോക്കൂ നീ നല്ല രീതിയിൽ പഠിക്കുന്ന ഒരു കൊച്ചാണ്. എന്നാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ കൂടെ ചേർന്ന് നിനക്ക് ഇപ്പൊ പഠിക്കണമെന്ന് യാതൊരു ചിന്തയുമില്ല. അതിന് ഒരു അർത്ഥത്തിൽ ഞാനും ഒരു കാരണക്കാരനാണ്. എപ്പോഴും നിന്നോട് മറ്റു പലകാര്യങ്ങളെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.
Akhila:- അങ്ങനെയൊന്നുമില്ല ചേട്ടാ ചേട്ടൻ ദേഷ്യപ്പെടുമ്പോൾ എനിക്ക് ഒരുപാട് സങ്കടം ആവുന്നുണ്ട്.

വേഗം അടുത്ത പാർട്ട് upload ചെയ്യൂ.
Waiting ആണ്.
രണ്ട് പേരെയും ഒരുമിച്ചു കളിക്കണം..
വേഗം അടുത്ത പാർട്ട് എഴുതി ഇടൂ…
adipoli bro.. nannaittundu adutha bhagam aayi varoo
അളിയാ പൊളിച്ചു …..❤️❤️❤️
✌️✌️✌️✌️✌️✌️
അടിപൊളി ❤️😍❤️😍
❤️😍❤️😍❤️😍❤️😍
ലൂസിഫറിൽ പറഞ്ഞപോലെ സംഭവം കൊള്ളാം പക്ഷെ ഒരു പ്രശ്നമുണ്ട് മൊത്തത്തിൽ ഒരു slow pace ആണ്. ഒരുവൾ സമ്മതം അറിയിച്ചിട്ടുണ്ട് ആരെങ്കിലും ഇത്ര നീട്ടികൊണ്ടുപോകുമോ?