അങ്ങനെയിരിക്കെ ഒരിക്കൽ അമ്പലത്തിലെ ഉത്സവത്തിനിടയിൽ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു അത് അവൾ അവളുടെ വീട്ടിൽ അറിയിക്കുകയും അത്യാവശ്യം നല്ല രീതിയിൽ തന്നെ അത് ഒരു പ്രശ്നമായി മാറുകയും ചെയ്തിരുന്നു കൂടാതെ പോലീസ് സ്റ്റേഷനിൽ കയറേണ്ട ഒരു അവസ്ഥയിലോട്ട് എത്തിയിരുന്നു.
പെട്ടെന്ന് പണക്കാരൻ ആവാൻ ഞാൻ കണ്ടെത്തിയ ഒരു വഴിയാണ് അത് എന്നായിരുന്നു അവളുടെ അച്ഛന്റെയും വീട്ടുകാരുടെയും ഭാവം അതിന് അവളുടെ സപ്പോർട്ടും അതോടുകൂടി ഞാൻ നാട്ടിൽ അത്യാവിശം നല്ലത് രീതിയിൽ നാണം കെട്ടും. ടെക്നോപാർക്കിലെ എന്റെ ജോലി അവസാനിപ്പിച്ച് ഞാൻ ബാംഗ്ലൂരിലെ മറ്റൊരു കമ്പനിയിൽ ജോലി ശരിപ്പെടുത്തി അങ്ങോട്ടേക്ക് മാറാൻ തുടങ്ങി.
നല്ല രീതിയിൽ കാശ് സമ്പാദിക്കുക നല്ല നിലയിൽ ജീവിക്കുക അതായിരുന്നു എന്റെ ലക്ഷ്യം. ബാംഗ്ലൂരിലെത്തി പുതിയ കമ്പനിയിലും ജോയിൻ ചെയ്തു അത്യാവശം നല്ല സാലറി ഉണ്ട് നല്ലതൊന്നും പറഞ്ഞാൽ ഒരു പത്ത്റുപതിനായിരം രൂപയോളം എനിക്ക് സാലറി ഉണ്ടായിരുന്നു. താമസ സൗകര്യം മാത്രം ശരിയായില്ല തൽക്കാലം കൂടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു ഞാൻ താമസിച്ചത് അതെനിക് ഇഷ്ടപെട്ടില്ല.
അങ്ങനെയിരിക്കെ ഓഫീസിൽ ചായ കൊണ്ടു ചേച്ചി ഓഫീസിന് അടുത്ത് തന്നെ ഒരു വീടിന്റെ മുകളിലത്തെ ഭാഗം വടായിക്ക് നൽകാൻ കിടപ്പുണ്ട് എന്ന് അറിയിച്ചു. അമ്മയും മകളും മാത്രമാണ് അവിടെ താമസം ഫാമിലിക്ക് മാത്രമേ അവർ നൽകുകയുള്ളൂ എന്നാണ് പറയുന്നത് എന്തായാലും ഒന്ന് സംസാരിച്ചു നോക്കാം എന്ന് എന്നോട് വാക്ക് നൽകി.

വേഗം അടുത്ത പാർട്ട് upload ചെയ്യൂ.
Waiting ആണ്.
രണ്ട് പേരെയും ഒരുമിച്ചു കളിക്കണം..
വേഗം അടുത്ത പാർട്ട് എഴുതി ഇടൂ…
adipoli bro.. nannaittundu adutha bhagam aayi varoo
അളിയാ പൊളിച്ചു …..❤️❤️❤️
✌️✌️✌️✌️✌️✌️
അടിപൊളി ❤️😍❤️😍
❤️😍❤️😍❤️😍❤️😍
ലൂസിഫറിൽ പറഞ്ഞപോലെ സംഭവം കൊള്ളാം പക്ഷെ ഒരു പ്രശ്നമുണ്ട് മൊത്തത്തിൽ ഒരു slow pace ആണ്. ഒരുവൾ സമ്മതം അറിയിച്ചിട്ടുണ്ട് ആരെങ്കിലും ഇത്ര നീട്ടികൊണ്ടുപോകുമോ?