കാർ ഓഫീസിന് മുന്നിലെത്തിയപ്പോൾ അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു. മാല തിരികെ വസ്ത്രത്തിനുള്ളിലേക്ക് ഭദ്രമായി ഒളിപ്പിച്ചു. പക്ഷേ, ആ താലിയുടെ തണുപ്പ് ഹൃദയത്തിൽ തട്ടി നിൽക്കുമ്പോഴും, അർജുൻ എന്ന പേര് കേൾക്കുമ്പോൾ തന്റെ ശരീരം കാണിക്കുന്ന ആ വഞ്ചനാപരമായ തുടികൊട്ടൽ അവളെ ഭയപ്പെടുത്തി. ഒരു വശത്ത് താലി ചാർത്തിയ ഭർത്താവിനോടുള്ള സ്നേഹം, മറുവശത്ത് തന്നെ ഉടലോടെ വിഴുങ്ങാൻ പോകുന്ന അർജുൻ എന്ന ലഹരി.
ലിഫ്റ്റ് തുറന്ന് തന്റെ ഡെസ്കിലേക്ക് നടക്കുമ്പോഴും അമൃതയുടെ ഉള്ളിൽ ആകെ ഒരു മരവിപ്പായിരുന്നു. ലാപ്ടോപ്പ് തുറന്ന് ഇരുന്നെങ്കിലും അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സമയങ്ങൾ കടന്ന് പോയി പെട്ടെന്നാണ് പുറകിൽ നിന്ന് പരിചിതമായ ഒരു ഗന്ധം വന്നത്—വിലകൂടിയ പെർഫ്യൂമിനൊപ്പം ഒരു പ്രത്യേക തരം മാംസളമായ ഗന്ധം. ഗായത്രി.
അമൃതയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗായത്രി. എറണാകുളത്ത് അമൃത ടീച്ചറായി ജോലി ചെയ്തിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ്. ഹോസ്റ്റലിൽ ഒരുമിച്ചുണ്ടായിരുന്ന ആ സൗഹൃദം പിന്നീട് മുറിഞ്ഞുപോയില്ല. ഗായത്രിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നതും അതേ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി നൽകിയതും അമൃതയായിരുന്നു. ഗായത്രിയുടെ ഭർത്താവ് കൊച്ചിയിൽ ട്രാവൽ ഏജന്റായി ജോലി ചെയ്യുന്നു. ഇടയ്ക്ക് അയാൾ ഓസ്‌ട്രേലിയയിൽ വന്നു പോകാറുണ്ട്. ഗായത്രി പൊതുവേ നാണം കുണുങ്ങിയായ, ഒരു ഇൻട്രോവർട്ടാണ്. നാടൻ ശൈലിയിലുള്ള വസ്ത്രധാരണമാണ് അവൾക്കിഷ്ടം; മോഡേൺ വേഷങ്ങൾ അധികം ധരിക്കാറില്ല. പക്ഷെ ഈ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ മുതൽ നിർബന്ധിതമായി അവൾക്ക് ഇടേണ്ടി വന്നു …അതവളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. അഞ്ചര അടി ഉയരമുള്ള, ഒതുങ്ങിയ എന്നാൽ ആരേയും ആകർഷിക്കുന്ന ശാരീരിക സൗന്ദര്യം അവൾക്കുണ്ട്. മയങ്ങിയ ഉണ്ട കണ്ണുകളും കൊഴുത്ത എന്നാൽ ഒതുക്കമുള്ള ശരീരപ്രകൃതിയും ഒതുങ്ങാൻ പ്രയാസപ്പെടുന്നതുപോലെ തോന്നിപ്പിക്കുന്ന അവളുടെ മുലകൾ ആരുടെയും ശ്രദ്ധ മാറ്റാൻ സമ്മതിക്കാത്ത വിധം തള്ളി തുളുമ്പി നിന്നിരുന്നു. വശ്യമായ ആ മുഖത്ത്, കൊതിപ്പിക്കുന്ന വിധം കുറച്ച് തടിച്ച് വില്ലുപോലെ ഷേപ്പ് ഒത്ത അവളുടെ ചുണ്ടുകൾ ആരെയും മോഹിപ്പിക്കുന്ന ഒന്നായിരുന്നു. മിതമായ ഉയരവും, ഒതുങ്ങിയ അരക്കെട്ടും, വിരിഞ്ഞ നിതംബങ്ങളും ചേർന്ന ആ ശരീരം വല്ലാത്തൊരു വശ്യത എടുത്തു കാണിക്കും.

ബ്രോ ഈ കഥ വളരെ നന്നായിട്ടുണ്ട്, വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്, സൂപ്പർ എന്നേ പറയാനുള്ളൂ, എല്ലാഭാഗങ്ങളും അപ്ലോഡ് ചെയ്യണേ പ്ലീസ്സ്. ഇതിന് മുൻപ്, ഇത്തരം വളരെ നല്ല കഥകൾ അധികവും പൂർത്തിയാക്കാതെ നമ്മളെ നിരാശപ്പെടുത്തിയിട്ടെയുള്ളു. അതുകൊണ്ട് ദയവായി തുടരണം. എല്ലാവിധ ആശംസകളും, സപ്പോർട്ടും തരുന്നു.
plze continue this story
ഈ ഭാഗം വേഗം തന്നതിന് നന്ദി.
ഈ കഥക്ക് ശേഷം ഒരു നാടൻ cuckold കഥ എഴുത്തുമെന്നു കരുതുന്നു. ഓവർ humiliation, BDSM, cfnm swapping ഒന്നും ഇല്ലാത്ത നല്ലൊരു കഥ.
super