“ഹലോ…”
അർജുന്റെ ആ ശാന്തത കണ്ടപ്പോൾ അമൃതയുടെ നിയന്ത്രണം വിട്ടു. അവൾ പൊട്ടിത്തെറിച്ചു.
“നീ എവിടെയായിരുന്നു അർജുൻ? എത്ര തവണ ഞാൻ നിന്നെ വിളിച്ചു എന്ന് നിനക്കറിയാമോ? ഫോൺ എന്തിനാ സ്വിച്ച് ഓഫ് ചെയ്തു വെച്ചത്?”
അർജുൻ ഒന്നു ദീർഘശ്വാസം വിട്ടു. അവന്റെ ശബ്ദത്തിൽ ഒരു മാറ്റവുമില്ലായിരുന്നു.
“ഞാൻ മീറ്റിംഗിൽ കയറാൻ പോകുവാണെന്ന് നിന്നോട് പറഞ്ഞതല്ലേ അമൃത. അവിടെ ഫോൺ അലൗഡ് അല്ല. നീ എന്തിനാ ഇത്ര ചൂടാവുന്നത്?”
അവന്റെ ആ ‘നിസ്സംഗത’ അമൃതയെ ശരിക്കും തളർത്തിക്കളഞ്ഞു. തന്നെ അവൻ ഒട്ടും പരിഗണിക്കുന്നില്ല എന്ന തോന്നൽ അവളെ ഒന്ന് തണുപ്പിച്ചു. അവൾ പതുക്കെ സ്വരം താഴ്ത്തി.
“അർജുൻ… നാളെ ഞങ്ങൾ കൊച്ചിയിലേക്ക് വരുന്നുണ്ട്. നീ ദുബായിലേക്ക് പോകുന്നതിന് മുന്നേ എനിക്ക് നിന്നെ ഒന്ന് കാണണം.” അമൃതയുടെ ശബ്ദം പതിഞ്ഞു. അവൾ അവനെ കാണാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നു.
അർജുൻ അപ്പുറത്ത് അല്പം നേരം മിണ്ടാതിരുന്നു. “ശരി… നിങ്ങൾ വാ. ഞാൻ കൊച്ചിയിൽ കാണും. ഞാൻ ലൊക്കേഷൻ അയച്ചു ഇട്ടേക്കാം.”
അവൻ വേഗം ഫോൺ കട്ട് ചെയ്തു. അമൃത ഫോണും കൈയ്യിൽ പിടിച്ച് കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. താൻ അർജുന്റെ മുന്നിൽ തോറ്റുപോകുകയാണോ എന്ന് അവൾ ഭയപ്പെട്ടു. അമൃത ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി. അവൾക്ക് ഇപ്പോൾ അർജുനെ കണ്ടേ തീരൂ. തന്നെ വേണ്ടെന്ന് വെച്ച് പോകാൻ തീരുമാനിച്ച അവന്റെ കണ്ണുകളിൽ നോക്കി അവൾക്ക് ചിലതൊക്കെ ചോദിക്കാനുണ്ടായിരുന്നു.

നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ കൊണ്ട് പോകൂ കഥ….
last vinuinte kayyinu amritha arjunte kayyil mothathil avalle bro.. vinu thirichu pidikkanam.. pandum agane allaruno amrithaye kai pidich kettiyathe vinu alle.. eppol cuckold mind anelum orupade humilated aakumpol athe maranam.. happy ending pretheshikkunnu❤️
വിനുവിന്റെ sissy ട്രാൻസ്ഫോർമേഷൻ പ്ലാൻ ചെയ്തിരുന്നു ഈ ചാപ്റ്ററിൽ. പിന്നീട് remove ചെയ്തതാണ്… നിങ്ങളുടെ അഭിപ്രായം എന്താണ് ? കേൾക്കട്ടെ !
എന്റേതായ രീതിയിൽ എഴുതട്ടെ?
ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.❤️