“കഴിച്ചു, ഒരു ലേഡി വന്നിരുന്നു ഇവിടെ..”
“ഓ അതോ.. അവർ ആണ് ഫുഡ് ഒക്കെ ഉണ്ടാക്കുന്നത് ”
“മ്മ്മ്”
അപ്പോഴേക്കും അമൃത മുറിയിൽ നിന്നും പുറത്തിറങ്ങി. അർജുൻ അവളെ നോക്കി. അവളുടെ കണ്ണുകളിൽ കുറ്റബോധവും അതോടൊപ്പം തന്നെ അർജുന്റെ ആ കരുതലിനോടുള്ള ഒരു പുതിയ തരം അടുപ്പവും നിഴലിച്ചു നിന്നു.
“വിനുവിന് നല്ല മത്തുണ്ട്. രാത്രി വണ്ടി ഓടിക്കുന്നത് റിസ്കാണ്, വണ്ടി ഞാൻ എടുത്തോളാം,” അമൃത പറഞ്ഞു.
അർജുൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. “സൂക്ഷിച്ചു പോ അമ്മു…” അവൻ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. ആ വിളിയിൽ ഒരു ഉടമസ്ഥതയും കരുതലുമുണ്ടായിരുന്നു. തിരികെ പോകുന്ന നേരം ഇരുവരുടെയും കൈകൾ തമ്മിൽ ഒന്ന് ഉരസി. ആ സ്പർശനത്തിൽ ഒരായിരം വാക്കുകൾ കൈമാറപ്പെട്ടു.
“നീ ഇന്ന് രാത്രി തന്നെ പോകുകയാണോ?” അമൃത അവനോട് ചോദിച്ചു.
“അതെ… എനിക്ക് പോകണം,” അർജുൻ അവളുടെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു. ആ നോട്ടം അവളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ടാക്കി. ഇത്രയും കാലം താൻ അറിഞ്ഞ വിനുവിൽ നിന്നും എത്രയോ വ്യത്യസ്തനാണ് അർജുൻ എന്ന് അവൾ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. പണത്തിന് വേണ്ടി തന്നെ വിട്ടുനൽകാൻ തയ്യാറായ ഭർത്താവിനേക്കാൾ, തന്നെ ഒരു പൂവിനെപ്പോലെ കരുതിയ അർജുനെ അവൾക്ക് സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല.
വിനു ഒന്നും മിണ്ടാതെ നേരെ കാറിലേക്ക് നടന്നു. മുൻസീറ്റിൽ കയറി ഇരുന്ന അവൻ, തിരികെ വീട്ടിലേക്കുള്ള വഴി കൃത്യമായി അറിയാൻ ഫോണെടുത്ത് ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്യാൻ തുടങ്ങി. മദ്യത്തിന്റെ നേരിയ ലഹരി ഉണ്ടെങ്കിലും ഫോണിലെ സ്ക്രീനിൽ വിരലുകൾ ചലിപ്പിച്ച് വഴി കണ്ടെത്തുന്ന തിരക്കിലായിരുന്നു അവൻ. പുറത്ത് എന്ത് നടക്കുന്നു എന്നതിനേക്കാൾ, ആ രാത്രിയിൽ കൃത്യമായി വീട്ടിലെത്തണം എന്ന ചിന്തിയിലായിരുന്നു വിനു.

നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ കൊണ്ട് പോകൂ കഥ….
last vinuinte kayyinu amritha arjunte kayyil mothathil avalle bro.. vinu thirichu pidikkanam.. pandum agane allaruno amrithaye kai pidich kettiyathe vinu alle.. eppol cuckold mind anelum orupade humilated aakumpol athe maranam.. happy ending pretheshikkunnu❤️
വിനുവിന്റെ sissy ട്രാൻസ്ഫോർമേഷൻ പ്ലാൻ ചെയ്തിരുന്നു ഈ ചാപ്റ്ററിൽ. പിന്നീട് remove ചെയ്തതാണ്… നിങ്ങളുടെ അഭിപ്രായം എന്താണ് ? കേൾക്കട്ടെ !
എന്റേതായ രീതിയിൽ എഴുതട്ടെ?
ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.❤️