രാത്രി ഏറെ വൈകി അവർ വീട്ടിലെത്തി. കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അമൃതയുടെ ഉള്ളിൽ അർജുനെ പിരിഞ്ഞതിന്റെ ഒരു വല്ലാത്ത ശൂന്യത ഉണ്ടായിരുന്നു. എങ്കിലും വീടിന്റെ ഉമ്മറപ്പടി കടന്നതും അവൾ ഒരു വീട്ടമ്മയുടെയും അമ്മയുടെയും വേഷത്തിലേക്ക് പെട്ടെന്ന് മാറി.
അകത്തേക്ക് കയറിയ ഉടനെ അമൃത നേരെ പോയത് തന്റെ മകളുടെ അടുത്തേക്കാണ്. ബെഡ്‌റൂമിൽ സുഖമായി കിടന്നുറങ്ങുന്ന കുഞ്ഞിനെ അവൾ നെഞ്ചോടു ചേർത്തു പിടിച്ചു. മകളുടെ ആ കുഞ്ഞു മുഖത്ത് ഉമ്മകൾ നൽകിക്കൊണ്ട് അവൾ കൊഞ്ചിപ്പിച്ചു.
“അമ്മ വേഗം വന്നില്ലേ മോളെ… അമ്മയെ മിസ്സ് ചെയ്തോ എന്റെ മോൾ?” അവൾ പതുക്കെ മന്ത്രിച്ചു. ആ നിമിഷം തന്റെ ഉള്ളിലെ കുറ്റബോധത്തെ മായ്ച്ചു കളയാൻ അവൾ മകളെ കൂടുതൽ കരുതലോടെ ചേർത്തുപിടിച്ചു.
പുറത്ത് ഹാളിൽ വിനുവും അമൃതയുടെ അമ്മയും തമ്മിൽ സാധാരണ സംസാരങ്ങൾ നടക്കുകയായിരുന്നു.
“നിങ്ങൾ വൈകിയപ്പോൾ ഞാൻ കരുതി ഇന്ന് അവിടെ നിൽക്കുമെന്ന്,” അമ്മ ചോദിച്ചു. “ഭക്ഷണം എടുത്തു വെക്കട്ടെ? അതോ അവിടെ നിന്ന് കഴിച്ചോ?”
“വേണ്ടമ്മേ, അർജുൻ അവിടെ ഫുഡ് ഒക്കെ ഉണ്ടാക്കിയിരുന്നു. കുഴപ്പമില്ല,” വിനു ലഹരിയുടെ ആവേശത്തിൽ സോഫയിലേക്ക് തളർന്നിരുന്നു കൊണ്ട് പറഞ്ഞു.
അമൃത ഹാളിലേക്ക് വന്നതേ ഇല്ല, ഇതിനിടയിൽ, അവൾ തന്റെ ഫോൺ കൈയ്യിലെടുത്തു. അർജുന്റെ ചാറ്റ് ബോക്സ് തുറന്ന് ടൈപ്പ് ചെയ്തു.
“എന്തായി അർജു… ഇറങ്ങിയോ? എയർപോർട്ടിൽ എത്തിയോ?”
അർജുൻ എയർപോർട്ടിലേക്ക് പോകുന്ന തിരക്കിലായിരിക്കും എന്ന് അവൾക്കറിയാമായിരുന്നു. എങ്കിലും അവന്റെ ഒരു മറുപടിക്കായി അവളുടെ മനം തുടിച്ചു കൊണ്ടിരുന്നു. മകളെ കൊഞ്ചിക്കുമ്പോഴും അവളുടെ മനസ്സ് അർജുന്റെ അടുക്കൽ ആയിരുന്നു അപ്പോൾ.

നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ കൊണ്ട് പോകൂ കഥ….
last vinuinte kayyinu amritha arjunte kayyil mothathil avalle bro.. vinu thirichu pidikkanam.. pandum agane allaruno amrithaye kai pidich kettiyathe vinu alle.. eppol cuckold mind anelum orupade humilated aakumpol athe maranam.. happy ending pretheshikkunnu❤️
വിനുവിന്റെ sissy ട്രാൻസ്ഫോർമേഷൻ പ്ലാൻ ചെയ്തിരുന്നു ഈ ചാപ്റ്ററിൽ. പിന്നീട് remove ചെയ്തതാണ്… നിങ്ങളുടെ അഭിപ്രായം എന്താണ് ? കേൾക്കട്ടെ !
എന്റേതായ രീതിയിൽ എഴുതട്ടെ?
ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.❤️