അമ്മു എന്റെ അനിയത്തി 10 [Manu Kuttan] 422

ഞാൻ ബലം പ്രയോഗിച്ചപ്പോൾ അവനിൽ നിന്ന് ഒരു ഞെരക്കം ഉണ്ടായി എന്നിട്ടും ഞാൻ അവന്റെ കയ്യ് മാറ്റാൻ ഉള്ള ശ്രമം തുടർന്നു എന്റെ ഒപ്പം ശരത്തും കൂടി അവനും ഞാനും കൂടി പിടിച്ചപ്പോൾ അമ്മു അവന്റെ കയ്യിൽ നിന്നും മുക്തി നേടി.. അവൾ അവിടെ നിന്നും ചാടി ഇറങ്ങി.

ഞാൻ അമ്മു കിടന്ന ഇടത്ത് രണ്ടു തലയിണ വെച്ച് കൊടുത്തു.

ഞങ്ങൾ അവിടെ മൂന്ന് പേരും അവിടെ നിന്ന് ഇറങ്ങി
ഞങ്ങൾ താഴെ വന്നു അമ്മു അമ്മയുടെ റൂമിലും ഞാനും ശരത്തും എന്റെ റൂമിലും കിടന്നു അങ്ങനെ നേരം വെളുപ്പിച്ചു അതിരാവിലെ തന്നെ മാധവൻ മാമൻ ഒരു ഹോസ്പിറ്റലിൽ നിന്ന് രണ്ട് അറ്റൻഡർസിനേയും കൊണ്ട് വന്നു. ഞങ്ങൾ നേരെ അവൻ കിടക്കുന്ന മുറിയിലേക്ക് അവരെയും കൂട്ടി ചെന്നു

അവർ അവനെ പിടിച്ച ഉടനെ അവൻ കണ്ണ് തുറന്നു.. അവൻ അമ്മൂ എന്ന് വിളിക്കാൻ തുടങ്ങി അമ്മു അങ്ങോട്ടേക്ക് വന്നിട്ടില്ലായിരുന്നു അറ്റൻഡർ മാരെ അവൻ തള്ളി മാറ്റാനും ആക്രമിക്കാനും തുടങ്ങി അവർ ഒരുവിധം പണി പെട്ടു ഒരു മൽപ്പിടുത്തം തന്നെ നടന്നു ഒടുവിൽ അവർ മയങ്ങാനുള്ള ഇൻജെക്ഷൻ കുട്ടനിൽ പ്രയോഗിച്ചു.. അങ്ങനെ അവർ കുട്ടനെയും കൊണ്ട് പുറപ്പെടാൻ ഒരുങ്ങി.

മാധവൻ മാമൻ പോകാൻ നേരം ഞങ്ങളെ നോക്കി എന്നാ തറവാട്ടിലോട്ട് വരുന്നേ നിങ്ങൾ ഇവിടെ ഇനി ഇങ്ങനെ നിൽക്കണ്ട അവിടെ നിന്നും കോളേജിലേക്ക് വന്നൂടെ അമ്മൂന് കുറച്ച് ദൂരം ഉണ്ടന്നല്ലേ ഉള്ളു കാർ ഉണ്ടല്ലോ പിന്നെ എന്തിനാ നിങ്ങൾ രണ്ടാളും ഇവിടെ ഇങ്ങനെ നിൽക്കുന്നെ കുട്ടനെ ഞങ്ങൾ ഇന്ന് ഹോസ്പിറ്റലിൽ കിടത്തും കുറച്ച് ദിവസം അവിടെ കിടക്കട്ടെ.. എന്തയാലും ഇന്നത്തെ ക്ലാസ്സ്‌ കൂടി കഴിഞ്ഞ് അങ്ങോട്ട് പോന്നോളൂ രണ്ടാളും അവിടെ ആകുമ്പോൾ എല്ലാവരും ഉണ്ടല്ലോ.

ഉം ശെരി അമ്മാവാ അമ്മു ആണ് അതിന് മറുപടി പറഞ്ഞത് അവൾ എന്ത്കൊണ്ട് അങ്ങനെ പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി..

എങ്കിൽ ശെരി മക്കളെ ഞങ്ങൾ ഇറങ്ങട്ടെ.

ഞാനും അമ്മുവും തല ആട്ടി അവർ പോകുന്നത് നോക്കി നിന്നു.. അവരുടെ കാർ അകന്നു നീങ്ങി അപ്പോൾ ശരത്‌ തല പുറത്തിട്ട് നേരത്തെ വരണേ എന്ന് അമ്മുവിനെ നോക്കി പറഞ്ഞു അവന് അവളെ വിട്ടു പോകാൻ ഒട്ടും ഇഷ്ടം ഇല്ല എന്ന് അവന്റെ മുഖം കണ്ടാൽ അറിയാം സത്യത്തിൽ കുട്ടനെക്കാൾ വലിയ ഭ്രാന്തൻ ശരത്ത് ആണ് കുട്ടനെപോലെ അവൻ ഭ്രാന്ത് പുറമെ കാണിക്കാത്തത് കൊണ്ട് ആരും അറിയുന്നില്ല അമ്മു എന്ന മാദക തിടമ്പിന്റെ അടിമ ആകാനുള്ള ഭ്രാന്ത് ഹ ഹ ഞാൻ ഉള്ളിൽ ചിരിച്ചു.

49 Comments

Add a Comment
  1. Manukutta baaki ezuthu nalla super katha

  2. മനുകുട്ടാ ചുമ്മാ അങ്ങ് എഴുതി തുടങ്ങു. ഫ്ലോ ഒക്കെ തന്നെ വന്നോളും. അമ്മുവിന്റെ കാലിനേയും കൊലുസിനെയും ഒക്കെ വർണിച്ചു എഴുതിയ മതി. ഹിറ്റ്‌ ആയിക്കോളും. കട്ട സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട് ഇവിടെ. പെട്ടന്ന് എഴുതണേ chunke

    1. എഴുതി തുടങ്ങി ബ്രോ ഉടൻ വരും

  3. കാമ ചെക്കൻ

    അടുത്ത പാർട്ട് വരുമോ ഇനി ?

    1. ബാക്കി എഴുതാൻ ഉള്ള ശ്രമത്തിൽ ആണ് പഴയ ഫ്ലോ കിട്ടുന്നില്ല

  4. മനുക്കുട്ടാ ബാക്കി ഇടെടാ
    Still waiting

  5. manu kuttuaaa…. evide aada neeee….
    neeyum kichu vum okke oru mathiri paniyaa kaanikkunne…

  6. Bakiyundo avo

  7. Bakki eazhuthu plzzz

Leave a Reply

Your email address will not be published. Required fields are marked *